"ഗവൺമെന്റ് എൽ .പി .എസ്സ് കുറ്റൂർ പാണ്ടിശ്ശേരിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:
== പുരോഗമനത്തിന്റെ പാതയിൽ ==
== പുരോഗമനത്തിന്റെ പാതയിൽ ==


സർക്കാർ സ്കൂളുകളുടെ  സർവ്വതോമുഖമായ ഉയർച്ചക്ക്  കാരണമായ  പൊതുവിദ്യാഭ്യാസ  സംരക്ഷണ യജ്ഞം ഈ സ്കൂളിന്റെ  ഉയർച്ചക്കും  വഴിതെളിച്ചു . വിദ്യാഭ്യാസമന്ത്രി  പ്രൊഫ. സി  രവീന്ദ്രനാഥിന്റെ  നേതൃത്വത്തിലുള്ള  പ്രവർത്തനങ്ങൾ  അക്കാദമികരംഗത്തു  മാറ്റം  കുറിച്ചു. ഭൗതികസൗകര്യം മെച്ചപ്പെടുത്തുന്നതിൽ  കൈക്കൊണ്ട  നിലപാടും  പ്രായത്തിനനുസരിച്ചു  അനുയോജ്യമായ  ക്ലാസ്സുകളിൽ കുട്ടികളെ  ചേർക്കുന്നതിനുള്ള പ്രത്യേക ഉത്തരവുകളും ശ്രദ്ധേയമാണ് . ഇത് പൊതുവിദ്യാലയങ്ങളെ  പുത്തൻ  ഉണർവിലേക്കു  നയിച്ചു.2016  ജൂൺ 1 നു  ശ്രീമതി  ഉഷാകുമാരി  പി  പ്രഥമ  അധ്യാപിക  ആയി നിയമിതയായി.[[കൂടുതൽ വായനയ്ക്ക്]]
സർക്കാർ സ്കൂളുകളുടെ  സർവ്വതോമുഖമായ ഉയർച്ചക്ക്  കാരണമായ  പൊതുവിദ്യാഭ്യാസ  സംരക്ഷണ യജ്ഞം ഈ സ്കൂളിന്റെ  ഉയർച്ചക്കും  വഴിതെളിച്ചു . വിദ്യാഭ്യാസമന്ത്രി  പ്രൊഫ. സി  രവീന്ദ്രനാഥിന്റെ  നേതൃത്വത്തിലുള്ള  പ്രവർത്തനങ്ങൾ  അക്കാദമികരംഗത്തു  മാറ്റം  കുറിച്ചു. ഭൗതികസൗകര്യം മെച്ചപ്പെടുത്തുന്നതിൽ  കൈക്കൊണ്ട  നിലപാടും  പ്രായത്തിനനുസരിച്ചു  അനുയോജ്യമായ  ക്ലാസ്സുകളിൽ കുട്ടികളെ  ചേർക്കുന്നതിനുള്ള പ്രത്യേക ഉത്തരവുകളും ശ്രദ്ധേയമാണ് . ഇത് പൊതുവിദ്യാലയങ്ങളെ  പുത്തൻ  ഉണർവിലേക്കു  നയിച്ചു.2016  ജൂൺ 1 നു  ശ്രീമതി  ഉഷാകുമാരി  പി  പ്രഥമ  അധ്യാപിക  ആയി നിയമിതയായി.


== 2016 മുതൽ  സ്കൂളിൽ  നടപ്പിലാക്കിയ  പ്രവർത്തനങ്ങൾ ==
== 2016 മുതൽ  സ്കൂളിൽ  നടപ്പിലാക്കിയ  പ്രവർത്തനങ്ങൾ ==
4,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1347976" എന്ന താളിൽനിന്ന് ശേഖരിച്ചത്