"സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

edit mistake
No edit summary
(edit mistake)
വരി 163: വരി 163:
|}
|}
|}
|}
'''ചെങ്ങന്നൂരിൽ നിന്ന് മൂന്ന് മാർഗ്ഗേന കോഴിമലയിലേക്ക് ഏത്തിച്ചേരാൻ സാധിക്കും.'''
* ചെങ്ങന്നൂരിൽനിന്ന് പുത്തൻകാവ്,ഇടനാട്പാലം വഴി ഇരവിപേരൂർ പാതയിൽ.ഓതറ വഴി കോഴിമലജംഗ്ഷനിൽ എത്താം.കോഴിമലജംഗ്ഷനിൽ നിന്ന് 50 മീറ്റർമാറി നെല്ലാട് പോകുന്ന വഴിയിൽവലത് വശത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു .
* ചെങ്ങന്നൂർ മംഗലം കുറ്റിക്കാട് പടി വഴിഓതറ കവലയിൽ എത്തി അവിടെ നിന്ന്നെല്ലാട് പോകുന്ന വഴി 3km എത്തിയാൽകോഴി മലയിൽ എത്താം.  ചെങ്ങന്നൂർമംഗലം റൂട്ട് 8.2 Km കോഴിമലയിൽ എത്താൻ
* ചെങ്ങന്നൂർ കല്ലിശ്ശേരി കുറ്റിക്കാട്പടി  ഓതറ കവലയിൽ എത്തി കോഴിമലയിൽ എത്തിച്ചേരാം., ചെങ്ങന്നൂർ കല്ലിശ്ശേരി റൂട്ട് 7.9km  '''തിരുവല്ലയിൽ നിന്ന് കോഴി മലയിൽ എത്തുന്ന വഴി'''
* തിരുവല്ല നിന്ന് കോഴഞ്ചേരി പോകുന്ന വഴി നെല്ലാട് എത്തി അവിടെ നിന്ന് ഓതറയ്ക്ക് പോകുന്ന വഴി കോഴിമലയിൽ എത്താം. നെല്ലാട് നിന്ന് 2.2 km ദൂരം
424

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1345407" എന്ന താളിൽനിന്ന് ശേഖരിച്ചത്