"സി.എം.എച്ച്.എസ് മാങ്കടവ്/2017-2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' ==പാഠ്യപ്രവർത്തനങ്ങൾ 2017 18== =='''പ്രവേശനോത്സവം'''== അ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 9: | വരി 9: | ||
==='''അധ്യാപക രക്ഷാകർത്ത്യ സംഘടന'''=== | ==='''അധ്യാപക രക്ഷാകർത്ത്യ സംഘടന'''=== | ||
സ്കൂളിനെ മികവിന്റെ കേന്ദ്രമായി പടുത്തുയർത്തുന്നതിൽ സജീവ പങ്കുവഹിക്കുന്ന സംഘടനയാണ് അദ്ധ്യാപക രക്ഷകർത്തൃ സംഘടന. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും നിസ്വാർത്ഥമായ സഹകരണം കാഴ്ചവയ്കന്നു.അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കൾ പൊതുവേ താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, രക്ഷകർത്താക്കൾ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ അധ്യാപക രക്ഷാകർത്തൃ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും അച്ചടക്കപാലനത്തിലും പി.ടി.എ. കടപ്പെട്ടിരിക്കുന്നു. 15 /6 /17 ൽ നടന്ന പ്രഥമ പിടിഎ ജനറൽ ബോഡിയോഗം ഇടുക്കി കാർമൽഗിരി പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോക് ടർ സിസ് റ്റർ ആലീസ് മരിയ ഉദ് ഘാടനംചെയ്തു . തൊടുപുഴ ഡി വൈ എസ് പി ഓഫീസിലെ കൗൺസിലർ ശ്രീ മഹേഷ് സി കൃഷ് ണൻ ബോധവൽക്കരണ ക്ലാസ് നടത്തി. തുടർന്ന് പിടിഎ പ്രസിഡന്റായി ഡോക്ടർ എം എസ് നൗഷാദും എം പി ടി എ പ്രസിഡന്റായി ശ്രീ മതി ഷൈനി റെജിയും തെരഞ്ഞെടുക്കപ്പെട്ടു . ശ്രീ റോയി പാലക്കിൽ, ശ്രീ എം എം സന്തോഷ് കുമാർ, ശ്രീ എം എൽ ജോർജ്, ശ്രീമതി മിനി മാത്യു, ശ്രീമതി കുഞ്ഞമ്മ ചെറിയാൻ, ശ്രീമതി ഷീബാ കോശി, ശ്രീമതി മണിക്കുട്ടി രാജീവ്, ശ്രീമതി ജിജി ജോസഫ്, ശ്രീമതി ലിസി ബിനോയി എന്നിവർ കമ്മിറ്റി മെമ്പറന്മാരായിയി തെരഞ്ഞെടുക്കപ്പെട്ടു. സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയിൽ സഹകരിച്ച പി ടിഎ ,എം പി ടി എ എക്സിക്യൂട്ടീവിന് പ്രത്യേകം നന്ദി അറിയിക്കുന്നു. | സ്കൂളിനെ മികവിന്റെ കേന്ദ്രമായി പടുത്തുയർത്തുന്നതിൽ സജീവ പങ്കുവഹിക്കുന്ന സംഘടനയാണ് അദ്ധ്യാപക രക്ഷകർത്തൃ സംഘടന. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും നിസ്വാർത്ഥമായ സഹകരണം കാഴ്ചവയ്കന്നു.അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കൾ പൊതുവേ താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, രക്ഷകർത്താക്കൾ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ അധ്യാപക രക്ഷാകർത്തൃ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും അച്ചടക്കപാലനത്തിലും പി.ടി.എ. കടപ്പെട്ടിരിക്കുന്നു. 15 /6 /17 ൽ നടന്ന പ്രഥമ പിടിഎ ജനറൽ ബോഡിയോഗം ഇടുക്കി കാർമൽഗിരി പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോക് ടർ സിസ് റ്റർ ആലീസ് മരിയ ഉദ് ഘാടനംചെയ്തു . തൊടുപുഴ ഡി വൈ എസ് പി ഓഫീസിലെ കൗൺസിലർ ശ്രീ മഹേഷ് സി കൃഷ് ണൻ ബോധവൽക്കരണ ക്ലാസ് നടത്തി. തുടർന്ന് പിടിഎ പ്രസിഡന്റായി ഡോക്ടർ എം എസ് നൗഷാദും എം പി ടി എ പ്രസിഡന്റായി ശ്രീ മതി ഷൈനി റെജിയും തെരഞ്ഞെടുക്കപ്പെട്ടു . ശ്രീ റോയി പാലക്കിൽ, ശ്രീ എം എം സന്തോഷ് കുമാർ, ശ്രീ എം എൽ ജോർജ്, ശ്രീമതി മിനി മാത്യു, ശ്രീമതി കുഞ്ഞമ്മ ചെറിയാൻ, ശ്രീമതി ഷീബാ കോശി, ശ്രീമതി മണിക്കുട്ടി രാജീവ്, ശ്രീമതി ജിജി ജോസഫ്, ശ്രീമതി ലിസി ബിനോയി എന്നിവർ കമ്മിറ്റി മെമ്പറന്മാരായിയി തെരഞ്ഞെടുക്കപ്പെട്ടു. സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയിൽ സഹകരിച്ച പി ടിഎ ,എം പി ടി എ എക്സിക്യൂട്ടീവിന് പ്രത്യേകം നന്ദി അറിയിക്കുന്നു. | ||
'''ജീവിത മാർഗദർശനം''' | |||
വിദ്യാർത്ഥികളുടെ സമഗ്ര ഉന്നതി ലക്ഷ്യമാക്കിയുള്ള നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ സാധിച്ചു.എം. ഫാദർ വിനീത് വാഴേക്കൂടി സി എം ഐ നേതൃത്വത്തിൽ ജീവിത മാർഗദർശനം സെമിനാർ നടന്നു. | വിദ്യാർത്ഥികളുടെ സമഗ്ര ഉന്നതി ലക്ഷ്യമാക്കിയുള്ള നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ സാധിച്ചു.എം. ഫാദർ വിനീത് വാഴേക്കൂടി സി എം ഐ നേതൃത്വത്തിൽ ജീവിത മാർഗദർശനം സെമിനാർ നടന്നു. | ||
==='''കൗൺസിലിംഗ് സൗകര്യം'''=== | ==='''കൗൺസിലിംഗ് സൗകര്യം'''=== | ||
കൗൺസിലിംഗിൽ വൈദഗ്ധ്യമുള്ള ബഹുമാനപ്പെട്ട വൈദികരും സിസ്റ്റേഴ്സും കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി മാർഗനിർദ്ദേശങ്ങളും സഹായങ്ങളും നൽകി വരുന്നു. കൂടാതെ വിശുദ്ധബലിയും,കുമ്പസാരവും മാസംതോറും നടത്തിവരുന്നു. | കൗൺസിലിംഗിൽ വൈദഗ്ധ്യമുള്ള ബഹുമാനപ്പെട്ട വൈദികരും സിസ്റ്റേഴ്സും കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി മാർഗനിർദ്ദേശങ്ങളും സഹായങ്ങളും നൽകി വരുന്നു. കൂടാതെ വിശുദ്ധബലിയും,കുമ്പസാരവും മാസംതോറും നടത്തിവരുന്നു. | ||
==='''മോറൽ ക്ലാസ്സ്'''=== | ==='''മോറൽ ക്ലാസ്സ്'''=== | ||
അധിക സമയം കണ്ടെത്തി കാറ്റിക്കിസം, മോറൽ സയൻസ് വിഷയങ്ങളിൽ പരിശീലനം നൽകുന്നു. | <big>മൂല്യങ്ങളാണ് ഒരു വ്യക്തിയെ മനുഷ്യനാകുന്നത്.മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നല്ല പെരുമാറ്റത്തിനും നല്ല പെരുമാറ്റം മികച്ച സ്വഭാവരൂപീകരണത്തിനും വഴി തെളിക്കും. മൂല്യബോധമുള്ളവർക്കു മാത്രമേ സമൂഹത്തിന് വെളിച്ചമേകാൻ കഴിയുകയുള്ളുൂ.എഴുതാനും വായിക്കാനും കണക്കുകൂട്ടാനും അഥവാ സാക്ഷരതയും ശാസ്ത്ര സാങ്കേതിക വിദ്യയും കൈവശമാക്കുക മാത്രമല്ല വിദ്യാലയങ്ങൾ നിലകൊള്ളേണ്ടത്,ശരിയായ വിശ്വാസാദർശനത്തിൽ അടിയുറച്ച ബോധ്യങ്ങളോടെ ജീവിത യാഥാർഥ്യങ്ങളെ ആഭിമുഖീകരിക്കാനുള്ള പരിശീലനമാണ് ലക്ഷ്യമിടേണ്ടത്. കുുട്ടികളെ മൂല്യബോധമുള്ളമുള്ളവരായി പടുത്തുയർത്താനായി നിരവധി മൂല്യബോധക്ലാസ്സുകൾ സംഘടിപ്പിക്കുൂന്നു. അധിക സമയം കണ്ടെത്തി കാറ്റിക്കിസം, മോറൽ സയൻസ് വിഷയങ്ങളിൽ പരിശീലനം നൽകുന്നു.</big> | ||
'''ഡി സി എൽ''' | |||
സി. മോൺസിയുടെ നേതൃത്വത്തിൽ ഡി സി എൽ പ്രവർത്തനങ്ങൾ സജീവമായി മുന്നേറുന്നു. | സി. മോൺസിയുടെ നേതൃത്വത്തിൽ ഡി സി എൽ പ്രവർത്തനങ്ങൾ സജീവമായി മുന്നേറുന്നു. | ||
==='''കെ സി എസ് എൽ'''=== | ==='''കെ സി എസ് എൽ'''=== | ||