"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/Annual Sports Meet 29.11.2019." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'=='' Annual Sports Meet 29.11.2019'''==<font color=black size="4"> '''ആന്വൽ സ്പോർട്സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| വരി 7: | വരി 7: | ||
|[[പ്രമാണം:Annualsportsday.JPG|200px|right|thumb|sports meet Inaguration]] | |[[പ്രമാണം:Annualsportsday.JPG|200px|right|thumb|sports meet Inaguration]] | ||
|[[പ്രമാണം:44066annual2.png|200px|upright|thumb|annual sports day]] | |[[പ്രമാണം:44066annual2.png|200px|upright|thumb|annual sports day]] | ||
|} | |||
{|style="margin:0 auto;" | |||
|[[പ്രമാണം:44066annual rali.png|200px|right|thumb|Annual sports day Rali]] | |||
|[[പ്രമാണം:44066aannual.png|300px|right|thumb|annual day]] | |||
|[[പ്രമാണം:44066 annual.png|200px|upright|thumb|annual day|]] | |||
|[[പ്രമാണം:44066 spoert.png|200px|right|thumb|annual day|]] | |||
|} | |} | ||
19:00, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
== Annual Sports Meet 29.11.2019'==
ആന്വൽ സ്പോർട്സ് മീറ്റിനായി ചുവപ്പ് .പച്ച. നീല എന്നീ മൂന്ന് ഹൗസുകളായി കുട്ടികളെ തിരിച്ചു. ചെമ്പൂര് ജംഗ്ഷൻ വരെ കുട്ടികളുടെ പരേഡ് സംഘടിപ്പിച്ചു. വളരെ ആകർഷണിയമായ ഈ പരേഡ് സ്വീകരിക്കാൻ നമ്മുടെ കോർപ്പറേറ്റ് മാനേജർ ശ്രീ.സത്യജോസ് സർ , PTA ,MPTA അംഗങ്ങൾ ഉണ്ടായിരുന്നു. ഗുസ്തിയിൽ സംസ്ഥാന ചാമ്പ്യയായ 10-ാംക്ളാസ്സിലെ സരിത ദീപശിഖ കൈയിലേന്തി പരേഡ് നയിച്ചു. മാനേജർ ശ്രീ.സത്യജോസ് സർ sports kit സ്ക്കൂളിന് സംഭാവനയായി നൽകി.






