"നടുവത്തൂർ ഈസ്റ്റ് എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 56: | വരി 56: | ||
|സ്കൂൾ ചിത്രം=000111000.jpg | |സ്കൂൾ ചിത്രം=000111000.jpg | ||
}} | }} | ||
................................ | |||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാലയ ചരിത്രം | വിദ്യാലയ ചരിത്രം | ||
| വരി 66: | വരി 66: | ||
രയരുക്കുട്ടി മാസ്റ്ററുടെ കാലത്തിനു ശേഷം സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തത് ബാലകൃഷ്ണൻ നമ്പ്യാറായിരുന്നു. പഴയകാലഘട്ടത്തിൽ നിന്നും വ്യത്യസ്തമായി ഭൗതിക സാഹചര്യത്തിൽ ഏറെ മാറ്റം വരുത്താൻ ഇന്നത്തെ മാനേജറായ ശ്രീ. എം.എം.ബാലകൃഷ്ണൻ നമ്പ്യാർ ശ്രദ്ധചെലുത്തി വരുന്നു. ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കി പോയവർ വിവിധ കോണുകളിൽ വ്യത്യസ്തങ്ങളായ കർമ്മ മേഖലകളിൽ ഡോക്ടർമാരായും, കോളജ് പ്രൊഫസർമാർ, പോലീസ് സേന, അധ്യാപകർ ,എഞ്ചിനിയർമാർ,കലാരംഗത്ത് രാഷ്ട്രീയ മണ്ഡലങ്ങളിൽ അങ്ങിനെ നിരവധി മേഖലകളിൽ കഴിവ് തെളിയിച്ച് തലയുയർത്തി നിൽക്കുന്നവർ ഏറെയാണ്. കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. | രയരുക്കുട്ടി മാസ്റ്ററുടെ കാലത്തിനു ശേഷം സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തത് ബാലകൃഷ്ണൻ നമ്പ്യാറായിരുന്നു. പഴയകാലഘട്ടത്തിൽ നിന്നും വ്യത്യസ്തമായി ഭൗതിക സാഹചര്യത്തിൽ ഏറെ മാറ്റം വരുത്താൻ ഇന്നത്തെ മാനേജറായ ശ്രീ. എം.എം.ബാലകൃഷ്ണൻ നമ്പ്യാർ ശ്രദ്ധചെലുത്തി വരുന്നു. ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കി പോയവർ വിവിധ കോണുകളിൽ വ്യത്യസ്തങ്ങളായ കർമ്മ മേഖലകളിൽ ഡോക്ടർമാരായും, കോളജ് പ്രൊഫസർമാർ, പോലീസ് സേന, അധ്യാപകർ ,എഞ്ചിനിയർമാർ,കലാരംഗത്ത് രാഷ്ട്രീയ മണ്ഡലങ്ങളിൽ അങ്ങിനെ നിരവധി മേഖലകളിൽ കഴിവ് തെളിയിച്ച് തലയുയർത്തി നിൽക്കുന്നവർ ഏറെയാണ്. കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്‌കൂൾ സ്ഥിതിചെയ്യുന്നത് 15 സെന്റ് സ്ഥലത്താണ് . എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയാണ് അധ്യയനം നടത്തുന്നത് . സൗകര്യപ്രദമായ ക്ലാസ് റൂമുകൾ , അടുക്കള , കമ്പ്യൂട്ടർ ലാബ് , ലൈബ്രറി , പുസ്‌തകങ്ങൾ , ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറികൾ ,ഐ ടി പഠനത്തിനാവശ്യമായ ലാപ് ടോപ് പ്രൊജക്റ്റർ എന്നിവ സ്‌കൂളിൽ ഉണ്ട് . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
| വരി 79: | വരി 81: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
# | # | ||
| വരി 97: | വരി 89: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||