"ജി.എം.എൽ.പി.സ്കൂൾ വളവന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''''' <Font size=3 color=darkgreen>  സത്യമേവ ജയതേ </font> ''''''__<Font size=1 color=red>  ''മുണ്ഡകോപനിഷത്ത്''</font>
'''''' <Font size=3 color=darkgreen>  സത്യമേവ ജയതേ </font> ''''''__<Font size=1 color=red>  ''മുണ്ഡകോപനിഷത്ത്''</font>
[[പ്രമാണം:19646_6.jpg|left|90px]]
[[പ്രമാണം:19646_6.jpg|left|90px]]
 
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
|സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
|വിദ്യാഭ്യാസ ജില്ല=
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=
| ഉപ ജില്ല= താനൂർ
|സ്കൂൾ കോഡ്=
| സ്കൂൾ കോഡ്= 19646
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1930
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= വളവന്നൂർ പി.ഒ ,കടുങ്ങാത്ത്കുണ്ട്,വാരിയത്ത് പറമ്പ്.
|വിക്കിഡാറ്റ ക്യു ഐഡി=
| പിൻ കോഡ്= 676551
|യുഡൈസ് കോഡ്=
| സ്കൂൾ ഫോൺ=0494 2549080 
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ= gmlpsvalavannur@gmail.com
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്=facebook/gmlpsvalavannur
|സ്ഥാപിതവർഷം=
| ഭരണ വിഭാഗം= സർക്കാർ
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=
| പഠന വിഭാഗങ്ങൾ1= എൽ.പി
|പിൻ കോഡ്=
| പഠന വിഭാഗങ്ങൾ2= പ്രീ പ്രൈമറി
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=
| ആൺകുട്ടികളുടെ എണ്ണം= 16
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=36
|ഉപജില്ല=
| വിദ്യാർത്ഥികളുടെ എണ്ണം=എൽ.പി 52 ,പ്രീ പ്രൈമറി 25
|തദ്ദേശസ്വയംഭരണസ്ഥാപനം =
| അദ്ധ്യാപകരുടെ എണ്ണം= 3   
|വാർഡ്=
| പ്രധാന അദ്ധ്യാപകൻ=റഷീദ് പി എം           
|ലോകസഭാമണ്ഡലം=
| പി.ടി.. പ്രസിഡണ്ട്= മുഹമ്മദ്‌ ബഷീർ വി പി       
|നിയമസഭാമണ്ഡലം=
| സ്കൂൾ ചിത്രം=19646photo1.jpg
|താലൂക്ക്=
|}}
|ബ്ലോക്ക് പഞ്ചായത്ത്=
 
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->



11:50, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

' സത്യമേവ ജയതേ '__ മുണ്ഡകോപനിഷത്ത്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.സ്കൂൾ വളവന്നൂർ
അവസാനം തിരുത്തിയത്
19-01-2022Gmlpsvalavannur




ചരിത്രം

   കച്ചവടസംഘങ്ങൾ യാത്ര ചെയ്തിരുന്ന സഞ്ചാരപാതയിൽ ഉണ്ടായിരുന്ന “വളഞ്ഞ ഊരി”നെ പിൽക്കാലത്ത് വളവന്നൂരെന്നു വിളിച്ചു പോന്നുവത്രെ.വെട്ടത്തു രാജാവിന്റെ അധീനതയിലായിരുന്ന കൻമനം പ്രദേശവും ടിപ്പുസുൽത്താന്റെയും സാമൂതിരിയുടെയും അധീനതയിലായിരുന്ന വളവന്നൂർ പ്രദേശവും ഒരുമിച്ച് ചേർത്തുകൊണ്ടാണ് വളവന്നൂർ.ഇവിടത്തെ വിദ്യാഭ്യാസ ആവശ്യം ഓത്തു പള്ളിക്കൂടങ്ങളായിരുന്നു നിറവേറ്റിയിരുന്നത്.അത്തരത്തിലൊന്നാണ് ഈ വിദ്യാലയവും.ബഹു:മച്ചിഞ്ചേരി മൊയ്ദു എന്ന വ്യക്തി സർക്കാരിന് വിട്ടു കൊടുത്ത സ്ഥലത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്.  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.

ഭൗതികസൗകര്യങ്ങൾ

  1. ആധുനിക കെട്ടിട സൗകര്യങ്ങൾ,
  2. ഗ്രീൻ ബോർഡ്,
  3. ശിശു സൗഹൃദ ക്ലാസ്സ് മുറി,
  4. ഐ ടി പഠന സൗകര്യങ്ങൾ,
  5. വായന മൂലകൾ
  6. യാത്രാ സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഹരിത ക്ലബ്
  • ട്രാഫിക് ക്ലബ്ബ്.
  • ഗ്രന്ഥശാല
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പൊതുവിജ്ഞാന സദസ്സ്
  • ബാല സഭ
  • ഒറിഗാമി പ്രവൃത്തിപരിചയം

വഴികാട്ടി

   കടുങ്ങാത്തുകുണ്ട് കോട്ടക്കൽ റോഡിൽ ഒരു കിലോമീറ്റർ പോയിന്റിൽ സ്ഥിതി ചെയ്യുന്നു

{{#multimaps: 10.946149, 75.973213 | width=500px | zoom=11}}

വഴി അറിയാൻ...!

  ഇവിടെ അമർത്തുക

അദ്ധ്യാപകർ

പ്രധാനഅദ്ധ്യാപകൻ റഷീദ് പിഎം
അദ്ധ്യാപകർ

ചിത്രങ്ങൾ

ഫലകം:ചിത്രങ്ങൾ


"https://schoolwiki.in/index.php?title=ജി.എം.എൽ.പി.സ്കൂൾ_വളവന്നൂർ&oldid=1336015" എന്ന താളിൽനിന്ന് ശേഖരിച്ചത്