"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2012പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 122: | വരി 122: | ||
==സ്കൂൾതല ഗണിതമേള == | ==സ്കൂൾതല ഗണിതമേള == | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Mathsfair 35052 (1).jpg | പ്രമാണം:Mathsfair 35052 (1).jpg | ||
പ്രമാണം:Mathsfair 35052 (2).jpg | പ്രമാണം:Mathsfair 35052 (2).jpg | ||
പ്രമാണം:Mathsfair 35052 (3).jpg | പ്രമാണം:Mathsfair 35052 (3).jpg | ||
</gallery> | </gallery> |
11:08, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2012
വായനാദിനാഘോഷങ്ങൾ
മലയാളം ക്ലബിന്റെ നേതൃത്വത്തിൽ വായാനാദിനാചരണം നടന്നു. കുട്ടികളുടെ വിവിധപരിപാടികൾ നടത്തി. അതിനൊപ്പം തന്നെ ഭിന്നശേഷിക്കാരിയായ ഒരു കുട്ടിയ്ക്ക് വീൽചെയർ വിതരണം ചെയ്യുകയും ചെയ്തു
പാസ്‌ക്കൽ ദിനാചരണം
മാത്‍സ് ക്ലബിന്റെ നേതൃത്വത്തിൽ പാസ്‌ക്കൽ ദിനാചരണം നടന്നു . സെമിനാർ അവതരണം,ക്വിസ് എന്നിവ നടത്തപ്പെട്ടു
പുകയില വിരുദ്ധ ദിനാചരണം
പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ചു കുട്ടികളും രക്ഷാകർതൃ പ്രതിനിധികളും സ്കൂൾ അസംബ്ലിയിൽ പുകയില വിരുദ്ധ പ്രതിജ്ഞ എടുത്തു. തുടർന്ന് പുകയില വിരുദ്ധ റാലി സംഘടിപ്പിക്കപ്പെട്ടു. പൊതുയിടങ്ങളിൽ പുകയിലാവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു.
ലഹരിക്ക് വിട
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്‌ഘാടനത്തിന് സ്‌കൂൾ വേദിയായി. കുട്ടികൾക്ക് ബോധവത്കരണ ക്‌ളാസുകളും നയിക്കാൻ ഡോ:പദ്മകുമാർ, ഡോ.രൂപേഷ് എന്നിവർ ഉണ്ടായിരുന്നു. ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി.
പരിസ്ഥിതി ദിനം
സഹപാഠിയ്ക്ക് ഒരു സ്‌നേഹവീട്
ഭവനമില്ലാത്ത ഒരു കൂട്ടുകാരന് ഭവനം നിർമ്മിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമാകുവാൻ സ്ക്കൂളിലെ കൂട്ടുകാരും തയ്യാറായി. കുട്ടികൾ അവരാൽ കഴിയുന്ന വിധം ഭവനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
ശാസ്ത്രമേള
അവയവദാന സമ്മതപത്ര സമർപ്പണം
അവയവദാന സമ്മതപത്രം ഫാ: ഡേവിസ് ചിറമേൽ അച്ഛന് നൽകികൊണ്ട് കുട്ടികൾ അവരുടെ സാമൂഹ്യ പ്രതിബദ്ധത പ്രകടമാക്കി.
നാടൻഭക്ഷ്യമേള
സഹപാഠിയ്ക്ക് ഒരു സ്നേഹവീട് എന്ന പദ്ധതി നടപ്പിലാക്കുവാൻ കുട്ടികൾ ഒരു നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഓരോ ക്ലാസും വിവിധ സ്റ്റാളുകൾ തയ്യാറാക്കി നാടൻ ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന നടത്തി. അതിൽ നിന്നും ലഭിച്ച തുക ഭവനനിർമ്മാണ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു.
ഗാന്ധിജയന്തി ദിനാചരണം
പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങൾ
പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ തുണി സഞ്ചി നിർമ്മാണം , സോപ്പ് നിർമ്മാണം, ചൂൽ നിർമ്മാണം, ഫയൽ നിർമ്മാണം എന്നിവ നടത്തി
സ്വാന്തന്ത്ര്യദിനാചരണം
സ്വതന്ത്ര്യദിനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കെ.ജി രാജേശ്വരീ പതാക ഉയർത്തി . കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.