"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 29: | വരി 29: | ||
https://youtu.be/cBlR5UH14nY | https://youtu.be/cBlR5UH14nY | ||
'''<big><u>ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യ ദിനം</u></big>''' | |||
സ്വാതന്ത്രത്തിന്റെ 75ാമത് ആഘോഷ പരിപാടികൾ നമ്മുടെ സ്കൂളിലും സമുചിതമായി ആചരിക്കാൻ സാധിച്ചു. ദേശഭക്തി ഗാനങ്ങൾ, സ്വാതന്ത്ര ഗീതങ്ങൾ,ചിത്രരചന, ധീരദേശാഭിമാനികളുടെ ചിത്രങ്ങൾ, പ്രസംഗ മൽസരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ,മൽസരങ്ങൾ എന്നിവ ഓൺലൈനിലൂടെ സംഘടിപ്പിക്കാൻ സാധിച്ചു. കുട്ടികൾ തയ്യാറാക്കിയ ചിത്രങ്ങൾ ഉൾപ്പെടുത്തി ഡിജിറ്റൽ ആൽബം പ്രദർശിപ്പിച്ചു. | |||
'''<big>സ്വാതന്ത്രദിനത്തോടനുബന്ധിച്ചു നടന്ന പ്രത്യേക ഓൺലൈൻ സ്കൂൾ അസംബ്ലി കാണാൻ താഴെയുള്ള കണ്ണി ഉപയോഗിക്കുക.</big>''' | |||
https://youtu.be/DRURta0rol4 | |||