"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 14: | വരി 14: | ||
|} | |} | ||
size="4"><center>'''സ്വാതന്ത്ര്യ ദിനം'''</center> | size="4"><center>'''സ്വാതന്ത്ര്യ ദിനം'''</center> | ||
<font color="black"><font size="4">കമ്പിൽ: ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലളിതമായ ചടങ്ങോടെ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സ്കൂളിൽനിന്നും ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ രാജേഷ് പതാക ഉയർത്തി. | <font color="black"><font size="4">കമ്പിൽ: ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലളിതമായ [[പ്രമാണം:13055 603.jpeg|ലഘുചിത്രം|160px]]ചടങ്ങോടെ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സ്കൂളിൽനിന്നും ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ രാജേഷ് പതാക ഉയർത്തി.ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ ശ്രീ അശോകൻ, ഷെമിൻ രാജ് എന്നിവർ സ്വാതന്ത്ര ദിന സന്ദേശം നൽകി. തുടർന്ന് ക്വിസ് മത്സരം ദേശഭക്തിഗാനം പതാക നിർമ്മാണം പ്രച്ഛന്നവേഷം തുടങ്ങിയവ ഓൺലൈനായി നടത്തി. | ||
06:58, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം കമ്പിൽ:കോവിഡ് 19മഹാമാരി കാരണം സ്കൂളുകൾ അടച്ചിട്ടതിനാൽ ഈ വർഷം പ്രവേശനോത്സവം ഓൺലൈൻ ആയി നടത്തി. ജൂൺ 1 രാവിലെ 10 മണിക്ക് പി.ടി.എ പ്രസിഡണ്ട് ശ്രീ എം മമ്മു മാസ്റ്റരുടെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ പി അബ്ദുൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ രാജേഷ് മുഖ്യപ്രഭാഷണം നടത്തി. കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ നിസാർ,നാറാത്ത് ഗ്രാമപഞ്ചായത്ത് മെമ്പർ നിഷാ കെ പി, പിടിഎ പ്രതിനിധി മൊയ്തുഹാജി, മദർ പിടിഎ പ്രസിഡണ്ട് രമണി, സുമയ്യ, മുജീബ് എ പി പ്രമോദ് കുമാർ, അധ്യാപകരായ കെ വിമല, എം വി ഗീത, പ്രേമലത, അശോകൻ, കെ വി മുസ്തഫ,നസീർ, ഷാജേഷ് തുടങ്ങിയവർ ആശംസകൾ നേർന്നു ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ്മ സ്വാഗതവും പിഎസ് ശ്രീജ നന്ദിയും പറഞ്ഞു.

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം
കമ്പിൽ: ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലളിതമായ ചടങ്ങോടെ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സ്കൂളിൽനിന്നും ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ രാജേഷ് പതാക ഉയർത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ ശ്രീ അശോകൻ, ഷെമിൻ രാജ് എന്നിവർ സ്വാതന്ത്ര ദിന സന്ദേശം നൽകി. തുടർന്ന് ക്വിസ് മത്സരം ദേശഭക്തിഗാനം പതാക നിർമ്മാണം പ്രച്ഛന്നവേഷം തുടങ്ങിയവ ഓൺലൈനായി നടത്തി.
| വായനാ വാരാഘോഷവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും |
|---|
| കമ്പിൽ: ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വായനാ വാരാഘോഷവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും കവിയും സിനിമാ ഗാന രചയിതാവും ചിറക്കൽ രാജാസ് ഹയർസെക്കൻഡറി പ്രിൻസിപ്പാളുമായ ശ്രീ പ്രശാന്ത് കൃഷ്ണൻ നിർവഹിച്ചു. ശ്രീമതി അംബിക വർമ്മ പി എൻ പണിക്കർ അനുസ്മരണം നടത്തി അധ്യാപകരായശ്രീ. ലബീബ് ,ശ്രീമതി ഗീത എം.വി ആശംസകൾ നേർന്നു. ശ്രീമതി ശ്രീജ പി എസ് സ്വാഗതവും ശ്രീമതി അപർണ്ണ നന്ദിയും രേഖപ്പെടുത്തി. |
size="4">
കമ്പിൽ: ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലളിതമായ

ചടങ്ങോടെ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സ്കൂളിൽനിന്നും ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ രാജേഷ് പതാക ഉയർത്തി.ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ ശ്രീ അശോകൻ, ഷെമിൻ രാജ് എന്നിവർ സ്വാതന്ത്ര ദിന സന്ദേശം നൽകി. തുടർന്ന് ക്വിസ് മത്സരം ദേശഭക്തിഗാനം പതാക നിർമ്മാണം പ്രച്ഛന്നവേഷം തുടങ്ങിയവ ഓൺലൈനായി നടത്തി.