"ഉപയോക്താവിന്റെ സംവാദം:MTLPSOLIKKAL" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(→‎മുൻ അധ്യാപകർ: പുതിയ ഉപവിഭാഗം)
വരി 3: വരി 3:
-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 13:15, 28 ജനുവരി 2017 (IST)

== ചരിത്രം  ==
== '''ചരിത്രം''' ==

ഓലിക്കൽ എം.റ്റി.എൽ.പി സ്ക്കൂൾ 24 -10 -1107 ൽ ഒന്നും രണ്ടും സ്റ്റാൻഡേർഡുകൾ ഉള്ള ഒരു അപൂർണ പ്രൈമറി സ്ക്കൂൾ ആയി സ്ഥാപിതമായി. 1109  -ൽ മൂന്നാം സ്റ്റാൻഡേർഡും 1111 -ൽ നാലാം സ്റ്റാൻഡേർഡും അനുവദിച്ച് ഒരു പൂർണ്ണ പമറി സ്ക്കൂൾ ആയി ഉയർന്നു വരികയും ചെയ്തു.ഈ സ്ക്കൂൾ അനുവദിച്ച് കിട്ടുന്നതിലേക്ക് അതാതു കാലങ്ങളിൽ മാനേജരന്മാരായി ഇരുന്നിട്ടുള്ള  വന്ദ്യദിവ്യശ്രീമാന്മാരായ വി.റ്റി. ചാക്കോ കശ്മീശാ, വി.പി. മാമ്മൻ കശ്ശീശാ എന്നിവർ വളരെ പ്രയത്നിച്ചിട്ടുള്ളവരുടെ കൂട്ടത്തിൽ ഉള്ള വരാണ്. അതാതു കാലങ്ങളിൽ നിയമിതരായിട്ടുള്ള അധ്യാപകരുടെയും സ്ഥലവാസികളുടേയും സഹകരണം  കൊണ്ട് പ്രാരംഭകാലത്ത് ഒരു ഷെഡിൽ സ്ക്കൂൾ  പ്രവർത്തനം ആരംഭിച്ചു. 1962-ൽ താൽക്കാലിക കെട്ടിടം മാറ്റി സ്ക്കൂൾ പുതുക്കിപ്പണിയു സാധിച്ചു. കെട്ടിടം ഓട് ഇട്ട്  തറ വാർത്ത് ഭംഗിയാക്കയും ചെയ്തു.ഓലിക്കൽ ചെറിയാൻ ചെറിയന്റെയും ചെമ്പകത്തിനാൽ കൊച്ചിട്ടി മാമ്മന്റേയും പേരിൽ 988 25 സെന്റ് സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. സ്ഥലവാസികളിൽ 95% ഹിന്ദുക്കൾ ആണ് അവരുടെ ഇടയിൽ ഒരു സ്ക്കൂൾ സ്ഥാപിക്കുന്നതിന്  കഠിനാദ്ധ്വാനം ചെയ്തിട്ടുള്ളവരിൽ പ്രധാനികൾ ആണ് ഓലിക്കൽ ശ്രീ. ചെറിയാൻ ചെറിയാനും ശ്രീ കൊച്ചിട്ടി മാമ്മനും പുള്ളോലിക്കൽ ശ്രീ. ഏബ്രഹാം ദാനമായി കൊടുത്തിട്ടുള്ള സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്

52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1333942" എന്ന താളിൽനിന്ന് ശേഖരിച്ചത്