"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44068 (സംവാദം | സംഭാവനകൾ)
No edit summary
44068 (സംവാദം | സംഭാവനകൾ)
No edit summary
വരി 13: വരി 13:
===ജൂലൈ 21, 2021 ചാന്ദ്രദിനം===
===ജൂലൈ 21, 2021 ചാന്ദ്രദിനം===
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സ്കൂളിൽ  ഓൺലൈൻ  പരിപാടികൾ സംഘടിപ്പിച്ചു.പോസ്റ്റർ രചന,  ക്വിസ്,അമ്പിളിമാമനെ കുറിച്ചുള്ള പാട്ട് തുടങ്ങിയ പരിപാടികളിൽ വിദ്യാർഥികൾ പങ്കെടുത്തു.
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സ്കൂളിൽ  ഓൺലൈൻ  പരിപാടികൾ സംഘടിപ്പിച്ചു.പോസ്റ്റർ രചന,  ക്വിസ്,അമ്പിളിമാമനെ കുറിച്ചുള്ള പാട്ട് തുടങ്ങിയ പരിപാടികളിൽ വിദ്യാർഥികൾ പങ്കെടുത്തു.
===സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ===
സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു. എച്ച്. എം. ശ്രീമതി. നീനാകുമാരി ടീച്ചർ സ്കൂളിൽ പതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഓൺലൈൻ പരിപാടികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കാട്ടാക്കട എംഎൽഎ ശ്രീ ഐ ബി സതീഷ് അവർകൾ നിർവഹിച്ചു എച്ച് എം ശ്രീമതി നീനാകുമാരി ടീച്ചർ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട്, എസ് എം സി ചെയർമാൻ,  സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ദേശഭക്തിഗാനം,  സ്വാതന്ത്ര്യ ദിന പ്രതിജ്ഞ,  ആക്ഷൻ സോങ് തുടങ്ങിയവ ഓൺലൈനായി സംഘടിപ്പിച്ചു. വിവിധ പരിപാടികൾ ഉൾപ്പെടുത്തിയിരുന്നു.
"https://schoolwiki.in/ഗവൺമെന്റ്_എച്ച്.എസ്._പ്ലാവൂർ/പ്രൈമറി" എന്ന താളിൽനിന്ന് ശേഖരിച്ചത്