"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള ഉന്നമനത്തിനായി സ്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. വിവിധ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾക്ക് ക്ലബ്ബുകൾ നേതൃത്വം നൽകുന്നു. വിവിധ ദിനാചരണങ്ങളും നടത്തപ്പെടുന്നു.
വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള ഉന്നമനത്തിനായി സ്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. വിവിധ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾക്ക് ക്ലബ്ബുകൾ നേതൃത്വം നൽകുന്നു. വിവിധ ദിനാചരണങ്ങളും നടത്തപ്പെടുന്നു.
* വീദ്യാരംഗം കലാസാഹിത്യവേദി
* വീദ്യാരംഗം കലാസാഹിത്യവേദി
* ഗണിതശാസ്ത്ര ക്ലബ്ബ്
* ഗണിതശാസ്ത്ര ക്ലബ്ബ്

22:41, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള ഉന്നമനത്തിനായി സ്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. വിവിധ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഈ ക്ലബ്ബുകൾ നേതൃത്വം നൽകുന്നു. വിവിധ ദിനാചരണങ്ങളും നടത്തപ്പെടുന്നു.

  • വീദ്യാരംഗം കലാസാഹിത്യവേദി
  • ഗണിതശാസ്ത്ര ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സോഷ്യൽ സർവ്വീസ് ലീഗ്
  • സഹകരണസംഘം
  • ലൈബ്രറി
  • കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ
  • ലഹരിവിരുദ്ധ ക്ലബ്ബ്
  • ഇ ഡി ക്ലബ്ബ്
  • സ്കൂൾ സുരക്ഷ ക്ലബ്ബ്
  • റോഡ് സേഫ്റ്റി ക്ലബ്ബ്

ദിനാചരണങ്ങൾ

  • ലോകപരിസ്ഥിതി ദിനം
  • വായനദിനം
  • ബഷീർചരമദിനം
  • ചാന്ദ്രദിനം
  • ഹിരോഷിമദിനം
  • സ്വാതന്ത്ര്യദിനം
  • അദ്ധ്യാപകദിനം
  • ഓസോൺ ദിനം
  • ഗാന്ധിജയന്തി
    • മുഖ്യാതിഥി :ശ്രീ : എൻ. അച്യുതാനന്ദൻ (അച്ചു മാഷ്), ചെറുമുണ്ടശ്ശേരി യു. പി. സ്കൂൾ (വീഡിയോ കാണുക)

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • ജൂനിയർ റെഡ്ക്രോസ്
  • ആർ. കെ. എസ്. കെ.
  • ബാന്റ് ട്രൂപ്പ്
  • പ്രവൃത്തിപരിചയക്ലാസുകൾ
  • തയ്യൽ പരിശീലനം
  • മുകുളം
  • ജൈവ വൈവിധ്യപാർക്ക്
  • എൻ. എസ്. എസ്.
  • അസാപ്പ്
  • ഓൺ ദി ജോബ് ട്രെയിനിങ്ങ്
  • പ്രൊഡക്ഷൻ കം ട്രെയിനിങ്ങ് സെന്റർ
  • കായികമേള
  • കലോത്സവം
  • പ്രവൃത്തിപരിചയ മേളകൾ
  • നല്ലപാഠം
  • പോഷൺ അഭിയാൻ സ്പെഷ്യൽ അസംബ്ലി - 12/9/2021 ഞായർ 7:30 pm നു നടത്തി. വിനോദ്കുമാർ ജി. (ഹെൽത്ത് ഇൻസ്‌പെക്ടർ , പി. എച്ച്. സി. പഴവങ്ങാടി) മുഖ്യാതിഥി ആയിരുന്നു.വീഡിയോ കാണുക.
  • മക്കൾക്കൊപ്പം - 27/8/2021 വൈകിട്ട് 8 മണിക്ക് മുഖ്യാതിഥി: ബൈജ വി. കെ. വീഡിയോ കാണുക.
  • ഓണപ്പൂവ് 2021