"എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(heading)
 
വരി 1: വരി 1:
== '''<big>വിദ്യാരംഗം‌</big>''' ==
== '''<big>വിദ്യാരംഗം‌</big>''' ==
കുട്ടികളുടെ സർഗ്ഗശേഷി വർദ്ധിപ്പിക്കുന്നതിനും വായനയിൽ താല്പര്യം ഉണ്ടാക്കുന്നതിനും സഹായിക്കുന്ന വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിലും വളരെ നല്ല രീതിയിൽ നടന്നുവരുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന സാഹിത്യ മത്സരങ്ങൾ , സാഹിത്യകാരന്മാരുമായുള്ള സംവദിക്കൽ , രചനാ മത്സരങ്ങൾ എന്നിവയിലെല്ലാം  കുട്ടികളുടെ  പങ്കാളിത്തം ഉറപ്പുവരുത്തിയിട്ടുണ്ട് .

20:35, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം‌