എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/വിദ്യാരംഗം
വിദ്യാരംഗം
കുട്ടികളുടെ സർഗ്ഗശേഷി വർദ്ധിപ്പിക്കുന്നതിനും വായനയിൽ താല്പര്യം ഉണ്ടാക്കുന്നതിനും സഹായിക്കുന്ന വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിലും വളരെ നല്ല രീതിയിൽ നടന്നുവരുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന സാഹിത്യ മത്സരങ്ങൾ , സാഹിത്യകാരന്മാരുമായുള്ള സംവദിക്കൽ , രചനാ മത്സരങ്ങൾ എന്നിവയിലെല്ലാം കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തിയിട്ടുണ്ട് .

