"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25041 (സംവാദം | സംഭാവനകൾ)
No edit summary
25041 (സംവാദം | സംഭാവനകൾ)
No edit summary
വരി 63: വരി 63:
അപ്പര്‍ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, ഹയര്‍സെക്കന്‍ററിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം  അൻപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
അപ്പര്‍ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, ഹയര്‍സെക്കന്‍ററിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം  അൻപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


ശാസ്ത്ര വിഷയങ്ങള്‍ക്ക്‌ അടിസ്ഥാന സൗകര്യങ്ങളോളുകൂടിയ പരീക്ഷണശാലകളുണ്ട്. ഈ വിദ്യാലയത്തില്‍ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുപോരുന്ന വിശാലമായ പൊതു ഗ്രന്ഥശാലയില്‍ എല്ലാ വിഷയങ്ങളെയും സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമാണ്. ഈ വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപിക സി. അല്‍ഫോന്‍സ T. O സി,എം.സി യുടെ നേത്യത്വത്തില്‍ പ്രഗത്‌ഭരായ 47 അദ്ധ്യാപകരും 6 അനദ്ധ്യാപകരും ഇവിടെ സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിക്കുന്നു. S.S.L.C പരീക്ഷയില്‍ തുടര്‍ച്ചയായി 100% വിജയവും ധാരാളം A+ കളും ഈ വിദ്യാലയം കരസ്‌തമാക്കികൊണ്ടിരിക്കുന്നു.ആധുനീക സജ്ജീകരണങ്ങളോട്‌ കൂടിയ സയന്‍സ്‌ ലാബ്‌, കമ്പ്യുട്ടര്‍ ലാബ്‌, പ്ലേ ഗ്രൗണ്ട്,ബാസ്കറ്റ് ബോൾ കോർട്ട്, കൗൺസിലിങ് റൂം,പരിചയസമ്പന്നയായ ലൈബ്രേറിയന്റെ സേവനത്തോട്‌ കൂടിയ ലൈബ്രറി എന്നിവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്‌. കലാകായീകരംഗത്ത്‌ സംസ്ഥാനതലം വരെ ഇവിടത്തെ കുട്ടികള്‍ മാറ്റുരയ്‌ക്കുന്നു. മൂല്യബോധനരംഗത്ത്‌ വര്‍ഷങ്ങളായി ഓവറോള്‍ ട്രോഫി കരസ്‌തമാക്കുന്നത്‌ ഈ വിദ്യാലയമാണ്‌. ചെസ്‌ , ടേബിള്‍ടെന്നീസ്‌, സ്‌പോക്കണ്‍ ഇംഗ്ലീഷ്‌ എന്നിവയില്‍ കുട്ടികള്‍ക്ക്‌ സ്‌പെഷ്യല്‍ കോച്ചിംഗ്‌ നല്‍കി വരുന്നു.പതനത്തിനു പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രീതേകം പരിശീലനവും നൽകിവരുന്നു. ഭാരത്‌ സ്‌കൗട്ട്‌സ്‌ & ഗൈഡ്‌സിന്റെ്‌ യൂണിറ്റ്‌,എൻ.എസ്..എസ് യൂണിറ്റ് എന്നിവ പരിശീലനം സിദ്ധിച്ച അധ്യാപകരുടെ നേതൃത്വത്തില്‍ വളരെ സജീവമായി ഇവിടെ പ്രവര്‍ത്തിക്കുന്നു. വര്‍ഷങ്ങളായി രാജ്യപുരസ്‌കാര്‍, രാഷ്‌ട്രപതി പരീക്ഷകള്‍ എഴുതി S.S.L.C പരീക്ഷയില്‍ 30,60 മാര്‍ക്ക്‌ വീതം ഈ കുട്ടികള്‍ നേടുന്നു.
ശാസ്ത്ര വിഷയങ്ങള്‍ക്ക്‌ അടിസ്ഥാന സൗകര്യങ്ങളോളുകൂടിയ പരീക്ഷണശാലകളുണ്ട്. ഈ വിദ്യാലയത്തില്‍ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുപോരുന്ന വിശാലമായ പൊതു ഗ്രന്ഥശാലയില്‍ എല്ലാ വിഷയങ്ങളെയും സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമാണ്. ഈ വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപിക സി. അല്‍ഫോന്‍സ T. O സി,എം.സി യുടെ നേത്യത്വത്തില്‍ പ്രഗത്‌ഭരായ 47 അദ്ധ്യാപകരും 6 അനദ്ധ്യാപകരും ഇവിടെ സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിക്കുന്നു. S.S.L.C പരീക്ഷയില്‍ തുടര്‍ച്ചയായി 100% വിജയവും ധാരാളം A+ കളും ഈ വിദ്യാലയം കരസ്‌തമാക്കികൊണ്ടിരിക്കുന്നു.ആധുനീക സജ്ജീകരണങ്ങളോട്‌ കൂടിയ സയന്‍സ്‌ ലാബ്‌, കമ്പ്യുട്ടര്‍ ലാബ്‌, പ്ലേ ഗ്രൗണ്ട്,ബാസ്കറ്റ് ബോൾ കോർട്ട്, കൗൺസിലിങ് റൂം,പരിചയസമ്പന്നയായ ലൈബ്രേറിയന്റെ സേവനത്തോട്‌ കൂടിയ ലൈബ്രറി എന്നിവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്‌. കലാകായീകരംഗത്ത്‌ സംസ്ഥാനതലം വരെ ഇവിടത്തെ കുട്ടികള്‍ മാറ്റുരയ്‌ക്കുന്നു. മൂല്യബോധനരംഗത്ത്‌ വര്‍ഷങ്ങളായി ഓവറോള്‍ ട്രോഫി കരസ്‌തമാക്കുന്നത്‌ ഈ വിദ്യാലയമാണ്‌. ചെസ്‌ , ടേബിള്‍ടെന്നീസ്‌, സ്‌പോക്കണ്‍ ഇംഗ്ലീഷ്‌ എന്നിവയില്‍ കുട്ടികള്‍ക്ക്‌ സ്‌പെഷ്യല്‍ കോച്ചിംഗ്‌ നല്‍കി വരുന്നു.പഠനത്തിന് പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകം പരിശീലനവും നൽകിവരുന്നു. ഭാരത്‌ സ്‌കൗട്ട്‌സ്‌ & ഗൈഡ്‌സിന്റെ്‌ യൂണിറ്റ്‌,എൻ.എസ്..എസ് യൂണിറ്റ് എന്നിവ പരിശീലനം സിദ്ധിച്ച അധ്യാപകരുടെ നേതൃത്വത്തില്‍ വളരെ സജീവമായി ഇവിടെ പ്രവര്‍ത്തിക്കുന്നു. വര്‍ഷങ്ങളായി രാജ്യപുരസ്‌കാര്‍, രാഷ്‌ട്രപതി പരീക്ഷകള്‍ എഴുതി S.S.L.C പരീക്ഷയില്‍ 30,60 മാര്‍ക്ക്‌ വീതം ഈ കുട്ടികള്‍ നേടുന്നു.
== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം
റീഡിംഗ് റൂം