"എസ് എൻ വി എൽ പി എസ് തുമ്പോളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 34: | വരി 34: | ||
പ്രശസ്തമായ അരേശ്ശേരിൽ കുടുംബാംഗമായ ശ്രീ കളത്തിൽ തമ്പി തൻറെ അനിതരസാധാരണമായ സാമർത്ഥ്യവും, സംഘടനാപാടവവും, സമ്പത്തും കൊണ്ട് ഈ സ്കൂളിന് ആവശ്യമായ സ്ഥലവും, താൽകാലിക ഓലഷെഡ്ഡും ഉണ്ടാക്കി. സ്കൂളിനാവശ്യമായ സ്ഥലം വിട്ടുനൽകുന്നതിൽ ഈ കുടുംബാംഗങ്ങൾ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്. ''പിന്നാക്കത്തിന്റെയും സാമ്പത്തികത്തിന്റെയും പേരിൽ വിദ്യാഭ്യാസം കിട്ടാക്കനിയായി മാറിയ നിർധനർക്കും, വിദ്യാഭ്യാസ മൂല്യ ബോധം ഇല്ലാതിരുന്ന ഒരു വിഭാഗം തീരദേശ ജനതയ്ക്കും പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രമായാണ് ഈ സ്കൂൾ സ്ഥാപിതമായത്.'' ഒരു ക്ഷേത്രത്തിനോട് അടുത്തുനിൽക്കുന്ന ഈ വിദ്യാലയത്തിൽ 184 വിദ്യാർത്ഥികളും 7 അധ്യാപകരുമാണ് ഉള്ളത്. നാഗരിക സ്വഭാവങ്ങൾ ഏറെയുണ്ടെങ്കിലും ഗ്രാമീണമേഖലയിലെ സവിശേഷതകളുള്ള പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തീരപ്രദേശത്തെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ കുട്ടികൾ അടക്കമുള്ളവർക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് എസ് എൻ വി എൽ പി എസ് പ്രതിജ്ഞാബദ്ധമാണ്. | പ്രശസ്തമായ അരേശ്ശേരിൽ കുടുംബാംഗമായ ശ്രീ കളത്തിൽ തമ്പി തൻറെ അനിതരസാധാരണമായ സാമർത്ഥ്യവും, സംഘടനാപാടവവും, സമ്പത്തും കൊണ്ട് ഈ സ്കൂളിന് ആവശ്യമായ സ്ഥലവും, താൽകാലിക ഓലഷെഡ്ഡും ഉണ്ടാക്കി. സ്കൂളിനാവശ്യമായ സ്ഥലം വിട്ടുനൽകുന്നതിൽ ഈ കുടുംബാംഗങ്ങൾ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്. ''പിന്നാക്കത്തിന്റെയും സാമ്പത്തികത്തിന്റെയും പേരിൽ വിദ്യാഭ്യാസം കിട്ടാക്കനിയായി മാറിയ നിർധനർക്കും, വിദ്യാഭ്യാസ മൂല്യ ബോധം ഇല്ലാതിരുന്ന ഒരു വിഭാഗം തീരദേശ ജനതയ്ക്കും പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രമായാണ് ഈ സ്കൂൾ സ്ഥാപിതമായത്.'' ഒരു ക്ഷേത്രത്തിനോട് അടുത്തുനിൽക്കുന്ന ഈ വിദ്യാലയത്തിൽ 184 വിദ്യാർത്ഥികളും 7 അധ്യാപകരുമാണ് ഉള്ളത്. നാഗരിക സ്വഭാവങ്ങൾ ഏറെയുണ്ടെങ്കിലും ഗ്രാമീണമേഖലയിലെ സവിശേഷതകളുള്ള പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തീരപ്രദേശത്തെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ കുട്ടികൾ അടക്കമുള്ളവർക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് എസ് എൻ വി എൽ പി എസ് പ്രതിജ്ഞാബദ്ധമാണ്. | ||
=മുൻ സാരഥികൾ = | |||
സ്കൂളിന്റെ മാനേജർമാർ | സ്കൂളിന്റെ മാനേജർമാർ | ||
ശ്രീ കളത്തിൽ തമ്പി | ശ്രീ കളത്തിൽ തമ്പി | ||
| വരി 76: | വരി 58: | ||
ശ്രീമതി ശ്രീലത | ശ്രീമതി ശ്രീലത | ||
ശ്രീമതി എലിസബത്ത് | ശ്രീമതി എലിസബത്ത് | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ശ്രീ രാജു താന്നിക്കൽ (ആലപ്പുഴ മുനിസിപ്പൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) | ശ്രീ രാജു താന്നിക്കൽ (ആലപ്പുഴ മുനിസിപ്പൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) | ||