"ഗവ. ഫിഷറീസ് എൽ പി സ്കൂൾ ,അഴീക്കോട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 6: | വരി 6: | ||
== ശുചിത്വക്ലബ്ബ് == | == ശുചിത്വക്ലബ്ബ് == | ||
ശുചിത്വക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകരും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കുകയും വ്യക്തി ശുചിത്വത്തെക്കുറിച്ചും പരിസര ശുചിത്വത്തെക്കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു. വ്യക്തിശുചിത്വം എത്രത്തോളം പാലിക്കുന്നുണ്ടെന്നറിയുന്നതിനായി ഒരു ചെക്ക് ലിസ്റ്റ് തയ്യാറാക്കുകയും അത് പരിശോധിക്കാൻ ക്ലബംഗങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്തു വരുന്നു. ഡൈനിംഗ് റൂമിലെ ശുചിത്വവും ഇവരുടെ മേൽനോട്ടത്തിൽത്തന്നെയാണ്. | ശുചിത്വക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകരും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കുകയും വ്യക്തി ശുചിത്വത്തെക്കുറിച്ചും പരിസര ശുചിത്വത്തെക്കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു. വ്യക്തിശുചിത്വം എത്രത്തോളം പാലിക്കുന്നുണ്ടെന്നറിയുന്നതിനായി ഒരു ചെക്ക് ലിസ്റ്റ് തയ്യാറാക്കുകയും അത് പരിശോധിക്കാൻ ക്ലബംഗങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്തു വരുന്നു. ഡൈനിംഗ് റൂമിലെ ശുചിത്വവും ഇവരുടെ മേൽനോട്ടത്തിൽത്തന്നെയാണ്. | ||
== സയൻസ് ക്ലബ്ബ് == | |||
പച്ചക്കറി തോട്ടം വെച്ചു പിടിപ്പിക്കുകയും വെള്ളം നനച്ച് പരിപാലിക്കുകയും ചെയ്യുന്നത് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് .കുട്ടി ശാസ്ത്രജ്ഞന്മാർക്കായി രണ്ടാഴ്ചയിലൊരിക്കൽ 'പരീക്ഷിക്കാം മുന്നേറാം' എന്നൊരു പരിപാടി നടത്തി വരുന്നു. ഇതിൽ കുട്ടികൾക്ക് മുമ്പ് പഠിച്ചതോ പുതിയതായി കണ്ടെത്തിയതോ ആയ പരീക്ഷണങ്ങൾ ചെയ്യാൻ അവസരം കിട്ടുന്നു ' | |||
== ഗണിത ക്ലബ്ബ് == | |||
ഗണിത ക്ലബിൻ്റെ വകയായി ആഴ്ചയിലൊരിക്കൽ ക്വിസ് നടത്തി വരുന്നു. 'കൃത്യത... വേഗത' എന്ന പരിപാടിയിൽ പലതരം ഗണിത കേളികളും പസിലുകളും കുട്ടികളെ പരിചയപ്പെടുത്തുന്നു. | |||