"സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/സയൻസ് ക്ലബ്ബ്-17 എന്ന താൾ സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/സയൻസ് ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി: Moving From "സെന്റ്_ജോസഫ്സ്_സി_ജി_എച്ച്_എസ്_കാഞ്ഞൂർ/സയൻസ്_ക്ലബ്ബ്-17" To "സെന്റ്_ജോസഫ്സ്_സി_ജി_എച്ച്_എസ്_കാഞ്ഞൂർ/സയൻസ്_ക്ലബ്ബ്")
(വ്യത്യാസം ഇല്ല)

00:20, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എക്സിബിഷൻ
ചാർട്ട് പ്രദർശനം

ശാസ്ത്ര വിഷയങ്ങളിൽ അന്വേഷണ ത്വരയും ശാസ്ത്രാഭിരുചിയും നൂതനാവിഷ്കാരങ്ങളും സാധ്യമാക്കിക്കൊണ്ട്ശാസ്ത്ര ക്ലബ്ബ് ഈ വിദ്യാലയത്തിൽ സജീവമാണ്.ചാന്ദ്രദിനം , ബഹിരാകാശദിനം ഒാസോൺദിനം എന്നിവ വിവിധ മൽസരങ്ങൾ , കലാവിഷ്കാരങ്ങൾ എന്നിവയുടെ അകമ്പടിയോടെ നടത്തി വരുന്നു.കൂടാതെ പത്താം ക്ലാസ് വിദ്യാർദ്ധികൾക്കായി എല്ലാ വർഷവും കുുസാറ്റ് പഠനയാത്രയും നടത്തുന്നു.