"വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുട്ടികളിൽ ശാസ്ത്രബോധം വളർത്തിയെടുക്കുകയെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
കുട്ടികളിൽ ശാസ്ത്രബോധം  വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ തന്നെ  സ്കൂളിലെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു.  പ്രകൃതി പ്രതിഭാസങ്ങളെ  വിശകലനം ചെയ്യുക, ശാസ്ത്രീയ വീക്ഷണം രൂപപ്പെടുത്തുക, പരിസ്ഥിതി സൗഹൃദ മനോഭാവം വളർത്തുക, സുസ്ഥിര വികസനം എന്ന ആശയം വ്യാപിപ്പിക്കുക, ദൈനംദിന ജീവിതവുമായി പഠനത്തെ ബന്ധപ്പെടുത്തുക, ശാസ്ത്രനേട്ടങ്ങൾ സാമൂഹ്യ നന്മയ്ക്കായി പ്രയോജനപ്പെടുത്തുക തുടങ്ങിയ ശാസ്ത്ര പഠന ലക്ഷ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങളിലൂടെയാണ് സയൻസ് ക്ലബ് സജീവമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളുടെ ഉൽപ്പന്നങ്ങളായ ഉപകരണങ്ങൾ, സെമിനാർ പേപ്പറുകൾ, പ്രോജക്ട് റിപ്പോർട്ടുകൾ, പരീക്ഷണങ്ങൾ തുടങ്ങിയവ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വർഷാവസാനം നടത്തിവരുന്ന  ശാസ്ത്ര പ്രദർശനത്തിലൂടെ കുട്ടികൾക്ക് അവരവരുടെ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനുള്ള അവസരം നൽകാൻ സാധിച്ചിട്ടുണ്ട്. കുട്ടികളെ വിവിധ ശാസ്ത്ര മേളകളിൽ പങ്കെടുപ്പിക്കാനും  സമ്മാനങ്ങൾ നേടാനും കഴിഞ്ഞിട്ടുണ്ട്. ദേശീയതലത്തിൽ നടത്തിവരുന്ന  ഇൻസ്പെയർ അവാർഡിൽ കുട്ടികളെ പങ്കെടുപ്പിക്കാനും
[[പ്രമാണം:36055 science.jpg|ഇടത്ത്‌|ലഘുചിത്രം]]
 
'''കുട്ടികളിൽ ശാസ്ത്രബോധം  വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ തന്നെ  സ്കൂളിലെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു.  പ്രകൃതി പ്രതിഭാസങ്ങളെ  വിശകലനം ചെയ്യുക, ശാസ്ത്രീയ വീക്ഷണം രൂപപ്പെടുത്തുക, പരിസ്ഥിതി സൗഹൃദ മനോഭാവം വളർത്തുക, സുസ്ഥിര വികസനം എന്ന ആശയം വ്യാപിപ്പിക്കുക, ദൈനംദിന ജീവിതവുമായി പഠനത്തെ ബന്ധപ്പെടുത്തുക, ശാസ്ത്രനേട്ടങ്ങൾ സാമൂഹ്യ നന്മയ്ക്കായി പ്രയോജനപ്പെടുത്തുക തുടങ്ങിയ ശാസ്ത്ര പഠന ലക്ഷ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങളിലൂടെയാണ് സയൻസ് ക്ലബ് സജീവമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളുടെ ഉൽപ്പന്നങ്ങളായ ഉപകരണങ്ങൾ, സെമിനാർ പേപ്പറുകൾ, പ്രോജക്ട് റിപ്പോർട്ടുകൾ, പരീക്ഷണങ്ങൾ തുടങ്ങിയവ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വർഷാവസാനം നടത്തിവരുന്ന  ശാസ്ത്ര പ്രദർശനത്തിലൂടെ കുട്ടികൾക്ക് അവരവരുടെ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനുള്ള അവസരം നൽകാൻ സാധിച്ചിട്ടുണ്ട്. കുട്ടികളെ വിവിധ ശാസ്ത്ര മേളകളിൽ പങ്കെടുപ്പിക്കാനും  സമ്മാനങ്ങൾ നേടാനും കഴിഞ്ഞിട്ടുണ്ട്. ദേശീയതലത്തിൽ നടത്തിവരുന്ന  ഇൻസ്പെയർ അവാർഡിൽ കുട്ടികളെ പങ്കെടുപ്പിക്കാനുംഅഭിമാനാർഹമായ നേട്ടം  ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട്. ശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ വിവിധ വിഷയങ്ങളിലുള്ള വിദഗ്ധ ക്ലാസ്സുകൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.'''
അഭിമാനാർഹമായ നേട്ടം  ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട്. ശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ വിവിധ വിഷയങ്ങളിലുള്ള വിദഗ്ധ ക്ലാസ്സുകൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.

23:04, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികളിൽ ശാസ്ത്രബോധം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ തന്നെ സ്കൂളിലെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു. പ്രകൃതി പ്രതിഭാസങ്ങളെ വിശകലനം ചെയ്യുക, ശാസ്ത്രീയ വീക്ഷണം രൂപപ്പെടുത്തുക, പരിസ്ഥിതി സൗഹൃദ മനോഭാവം വളർത്തുക, സുസ്ഥിര വികസനം എന്ന ആശയം വ്യാപിപ്പിക്കുക, ദൈനംദിന ജീവിതവുമായി പഠനത്തെ ബന്ധപ്പെടുത്തുക, ശാസ്ത്രനേട്ടങ്ങൾ സാമൂഹ്യ നന്മയ്ക്കായി പ്രയോജനപ്പെടുത്തുക തുടങ്ങിയ ശാസ്ത്ര പഠന ലക്ഷ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങളിലൂടെയാണ് സയൻസ് ക്ലബ് സജീവമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളുടെ ഉൽപ്പന്നങ്ങളായ ഉപകരണങ്ങൾ, സെമിനാർ പേപ്പറുകൾ, പ്രോജക്ട് റിപ്പോർട്ടുകൾ, പരീക്ഷണങ്ങൾ തുടങ്ങിയവ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വർഷാവസാനം നടത്തിവരുന്ന ശാസ്ത്ര പ്രദർശനത്തിലൂടെ കുട്ടികൾക്ക് അവരവരുടെ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനുള്ള അവസരം നൽകാൻ സാധിച്ചിട്ടുണ്ട്. കുട്ടികളെ വിവിധ ശാസ്ത്ര മേളകളിൽ പങ്കെടുപ്പിക്കാനും സമ്മാനങ്ങൾ നേടാനും കഴിഞ്ഞിട്ടുണ്ട്. ദേശീയതലത്തിൽ നടത്തിവരുന്ന ഇൻസ്പെയർ അവാർഡിൽ കുട്ടികളെ പങ്കെടുപ്പിക്കാനുംഅഭിമാനാർഹമായ നേട്ടം ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട്. ശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ വിവിധ വിഷയങ്ങളിലുള്ള വിദഗ്ധ ക്ലാസ്സുകൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.