"സംവാദം:എൻ.സി.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('100 കോഡറ്റുകൾ എൻ.സി.സി യിൽ അംഗങ്ങളായുണ്ട്.' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(→‎എൻ സി സി: പുതിയ ഉപവിഭാഗം)
വരി 1: വരി 1:
100 കോഡറ്റുകൾ എൻ.സി.സി യിൽ അംഗങ്ങളായുണ്ട്.
100 കോഡറ്റുകൾ എൻ.സി.സി യിൽ അംഗങ്ങളായുണ്ട്.
== എൻ സി  സി  ==
ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി പ്രവർത്തിക്കുന്ന സംഘടനകളിലൊന്നാണ് നാഷണൽ കാഡറ്റ് കോർ അഥവാ എൻ.സി.സി.. സന്നദ്ധരായെത്തുന്ന വിദ്യാർത്ഥികളെയാണ് എൻ.സി.സി.യിൽ പങ്കെടുപ്പിക്കുന്നത്. ഒത്തൊരുമയും അച്ചടക്കവും എന്നതാണ് എൻ.സി.സി.യുടെ മുദ്രാവാക്യം.
നമ്മുടെ സ്കൂളിൽ  32KBN പയ്യന്നൂർ(കര സേന വിങ്  ) ന്റെ കീഴിലുള്ള ഒരു യൂണിറ്റ് (നമ്പർ 97 )  സജീവമായി പ്രവർത്തിച്ചു വരുന്നു.യൂണിറ്റ് നയിക്കുന്നത് അദ്ധ്യാപകനായ മുഹമ്മദ് ബഷീർ ടി ആണ്.
 
===== എൻ.സി.സി.യുടെ ലക്ഷ്യങ്ങൾ =====
*യുവാക്കൾക്കിടയിൽ സ്വഭാവഗുണം , ധൈര്യം , സഹവർത്തിത്വം , അച്ചടക്കം , നേതൃത്വഗുണം , മതേതര മനോഭാവം, സാഹസിക മനോഭാവം , കായിക മനോഭാവം എന്നിവ കൂടാതെ സന്നഗ്ധസേവന മനോഭാവം വളർത്താനും നല്ലൊരു പൗരനാക്കി മാറ്റാനും.
*സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ യുവാക്കളാകുന്ന മനുഷ്യസമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഖലകളിലും നേതൃത്വഗുണം പ്രകടിപ്പിക്കുവാനും-സായുധസേനയിൽ ഉൾപ്പെടെ-രാജ്യത്തിന് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാവുന്നവരാക്കി മാറ്റാനും.
*യുവാക്കൾക്കിടയിൽ സായുധസേനയിൽ ചേരുന്നതിനുള്ള മാർഗ്ഗദർശനം നൽകാനുള്ള ശരിയായ അന്തരീക്ഷം സൃഷ്ടിക്കുക.

21:11, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

100 കോഡറ്റുകൾ എൻ.സി.സി യിൽ അംഗങ്ങളായുണ്ട്.

എൻ സി സി

ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി പ്രവർത്തിക്കുന്ന സംഘടനകളിലൊന്നാണ് നാഷണൽ കാഡറ്റ് കോർ അഥവാ എൻ.സി.സി.. സന്നദ്ധരായെത്തുന്ന വിദ്യാർത്ഥികളെയാണ് എൻ.സി.സി.യിൽ പങ്കെടുപ്പിക്കുന്നത്. ഒത്തൊരുമയും അച്ചടക്കവും എന്നതാണ് എൻ.സി.സി.യുടെ മുദ്രാവാക്യം.

നമ്മുടെ സ്കൂളിൽ   32KBN പയ്യന്നൂർ(കര സേന വിങ്  ) ന്റെ കീഴിലുള്ള ഒരു യൂണിറ്റ് (നമ്പർ 97 )  സജീവമായി പ്രവർത്തിച്ചു വരുന്നു.യൂണിറ്റ് നയിക്കുന്നത് അദ്ധ്യാപകനായ മുഹമ്മദ് ബഷീർ ടി ആണ്. 
 
എൻ.സി.സി.യുടെ ലക്ഷ്യങ്ങൾ
  • യുവാക്കൾക്കിടയിൽ സ്വഭാവഗുണം , ധൈര്യം , സഹവർത്തിത്വം , അച്ചടക്കം , നേതൃത്വഗുണം , മതേതര മനോഭാവം, സാഹസിക മനോഭാവം , കായിക മനോഭാവം എന്നിവ കൂടാതെ സന്നഗ്ധസേവന മനോഭാവം വളർത്താനും നല്ലൊരു പൗരനാക്കി മാറ്റാനും.
  • സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ യുവാക്കളാകുന്ന മനുഷ്യസമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഖലകളിലും നേതൃത്വഗുണം പ്രകടിപ്പിക്കുവാനും-സായുധസേനയിൽ ഉൾപ്പെടെ-രാജ്യത്തിന് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാവുന്നവരാക്കി മാറ്റാനും.
  • യുവാക്കൾക്കിടയിൽ സായുധസേനയിൽ ചേരുന്നതിനുള്ള മാർഗ്ഗദർശനം നൽകാനുള്ള ശരിയായ അന്തരീക്ഷം സൃഷ്ടിക്കുക.
"https://schoolwiki.in/index.php?title=സംവാദം:എൻ.സി.സി.&oldid=1320982" എന്ന താളിൽനിന്ന് ശേഖരിച്ചത്