"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിമഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=2 }}
| color=2 }}
കവിത  
കവിത  
<p>ആധിയായ് വ്യാധിയായ്  
<p>ആധിയായ് വ്യാധിയായ്<p>
മഹാമാരിയായ് പെയ്തുനീ  
<p>മഹാമാരിയായ് പെയ്തുനീ<p>
ഓടിയൊളിക്കാൻ, മറഞ്ഞുനിൽക്കാൻ  
<p>ഓടിയൊളിക്കാൻ, മറഞ്ഞുനിൽക്കാൻ<p>
പഠിച്ചു ഞാനിന്ന്   
<p>പഠിച്ചു ഞാനിന്ന്   


കേൾക്കാത്ത പേരതാ  
കേൾക്കാത്ത പേരതാ  

17:34, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

കവിത

ആധിയായ് വ്യാധിയായ്

മഹാമാരിയായ് പെയ്തുനീ

ഓടിയൊളിക്കാൻ, മറഞ്ഞുനിൽക്കാൻ

പഠിച്ചു ഞാനിന്ന് കേൾക്കാത്ത പേരതാ മാസ്‌ക്കും , സാനിറ്റൈസറും കയ്യകലം ദൂരം പാലിക്കാൻ ശീലിച്ചു ഞാനിന്നു എത്രകാലം ഞാനീപ്പപിടിയിൽ നോവറിഞ്ഞും , നേരറിഞ്ഞും കാലത്തിൻ ശീലുകൾ , മായവേ മറയവെ മാറ്റങ്ങൾക്കായി ഞാനും പ്രാർത്ഥിക്കുന്നു

ഇഷ പി കെ