"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 1: വരി 1:


{{prettyurl|ST JOSEPHS' HS, VARAPUZHA}}
{{prettyurl|ST JOSEPHS' GHS, VARAPUZHA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
വരി 6: വരി 6:
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=|
പേര്=|സെന്റ്.ജോസഫ്. ജി .എച്ച്.എസ്.വരാപ്പുഴ
സ്ഥലപ്പേര്=|
സ്ഥലപ്പേര്=|വരാപ്പുഴ
വിദ്യാഭ്യാസ ജില്ല=ആലുവ|
വിദ്യാഭ്യാസ ജില്ല=ആലുവ|
റവന്യൂ ജില്ല=എറ​ണാകുളം|
റവന്യൂ ജില്ല=എറ​ണാകുളം|
സ്കൂള്‍ കോഡ്=25059|
സ്കൂള്‍ കോഡ്=25078|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1900|
സ്ഥാപിതവര്‍ഷം=1900|
സ്കൂള്‍ വിലാസം= <br/>|
സ്കൂള്‍ വിലാസം= <br/>|
പിന്‍ കോഡ്= |
പിന്‍ കോഡ്= |683517
സ്കൂള്‍ ഫോണ്‍=|
സ്കൂള്‍ ഫോണ്‍=|0484 2512191
സ്കൂള്‍ ഇമെയില്‍=|
സ്കൂള്‍ ഇമെയില്‍=|stjosephsvpz@gmail.com
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂള്‍ വെബ് സൈറ്റ്=|
ഉപ ജില്ല=‌‍|
ഉപ ജില്ല=‌‍|ആലുവ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ -->
<!-- ഹൈസ്കൂള്‍ /   -->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍1=യു പി|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍3=|
പഠന വിഭാഗങ്ങള്‍3=|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌,ഇംഗ്ളീഷ്|
ആൺകുട്ടികളുടെ എണ്ണം=|
ആൺകുട്ടികളുടെ എണ്ണം=|
പെൺകുട്ടികളുടെ എണ്ണം=|
പെൺകുട്ടികളുടെ എണ്ണം=|
വിദ്യാര്‍ത്ഥികളുടെ എണ്ണം=|
വിദ്യാര്‍ത്ഥികളുടെ എണ്ണം=|529
അദ്ധ്യാപകരുടെ എണ്ണം=|
അദ്ധ്യാപകരുടെ എണ്ണം=|32
പ്രിന്‍സിപ്പല്‍= ‍|  
പ്രിന്‍സിപ്പല്‍= ‍|  
പ്രധാന അദ്ധ്യാപകന്‍=|
പ്രധാന അദ്ധ്യാപകന്‍=|സി. ആനി ടി എ
പി.ടി.ഏ. പ്രസിഡണ്ട്=‍ |
പി.ടി.ഏ. പ്രസിഡണ്ട്=‍ |ആന്റണി പി ജെ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
സ്കൂള്‍ ചിത്രം=St.Josephs_HS_Varappuzha.jpg|
സ്കൂള്‍ ചിത്രം=St.Josephs_HS_Varappuzha.jpg|
}}
}}

14:59, 23 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ
വിലാസം
എറ​ണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറ​ണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
23-11-201625078





ആമുഖം

ചരിത്രം 1890 ല്‍ വരാപ്പുഴയില്‍ കര്‍മ്മലീത്താ സന്യാസിനിമാരായ തെരേസ്യന്സിസ്റ്റേഴ്സ് ഒരു ഭവനം സ്ഥാപിച്ചു.അവര്ഈ നാട്ടിലെ ജനങ്ങളുടെ മതപരവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തെ ലാക്കാക്കി മതപഠനക്ലാസ്സും തുടര്ന്നൊരു പ്രാഥമിക വിദ്യാലയവും ആരംഭിച്ചു.1922 ല്ഇത് ഒരു മിഡില്സ്ക്കൂളായി ഉയര്ന്നു.1931 ല്ഒരു ഹൈസ്ക്കൂള്രൂപം പ്രാപിച്ചു.ഇന്ന് ഏതാണ്ട് മുപ്പത്തി രണ്ട് അദ്ധ്യാപകരും അഞ്ച് അനദ്ധ്യാപകരും,1008 വിദ്യാര്ത്ഥിനികളും അടങ്ങുന്ന ഒരു സ്ഥാപനമായി ഇത് ഉയര്ന്നിരിക്കുന്നു.ദൂര സ്ഥലങ്ങളില്നിന്നു വരുന്ന വിദ്യാര്ത്ഥിനികളുടെ താമസസൗകര്യത്തിനായി ഒരു ബോര്ഡിംഗും പാവപ്പെട്ട കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഒരു അനാഥാലയവും ഇവിടെ പ്രവര്ത്തിച്ചു വരുന്നു.രാവിലെ 9.30 മുതല്3.45 വരെയാണ് സ്ക്കൂള്പ്രവര്ത്തന സമയം.എസ്.എസ്.എല്.സി കുട്ടികള്ക്ക് 8.30 മുതല്4.45 വരെ ക്ലാസ്സുകള്നടക്കുന്നു. പാഠ്യേതര പ്രവര്ത്തനങ്ങളുടെ കാര്യത്തിലും ഒട്ടു#ം പിന്നിലല്ല ഈ വിദ്യാലയം.വിദ്യാരംഗം,യൂത്ത്ഫെസ്റ്റിവല്തുടങ്ങിയവയിലൂടെ കുട്ടികളുടെ കലാപരവും,കായികവുമായ കഴിവുകള്വളര്ത്തിയെടുക്കുന്നു.സ്പോര്ട്സിലും സ്റ്റേറ്റ് നിലവാരം വരെ ചെന്നെത്തുവാന്ഇവിടത്തെ കുട്ടികള്ക്ക് കഴിഞ്ഞിട്ടുണ്ട്.പ്രധാന അദ്ധ്യാപിക എന്ന നിലയില്ഈ സ്ഥാപനത്തിനും നാടിനും വിലപ്പെട്ട സംഭാവനകള്നല്കിയ റവ.മദര്പൗളിന്റെ അനുസ്മരണാര്ത്ഥം എല്ലാ വര്ഷവും ഈ സ്ക്കൂളില്ഇന്റര്സ്ക്കൂള്ഗേള്സ് വോളിബോള്ടൂര്ണമെന്റ് സംഘടിപ്പിച്ചു വരുന്നു.



സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

വര്‍ഗ്ഗം: ഹൈസ്ക്കൂള്‍