"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 112: | വരി 112: | ||
<font size = 5><font color = green>8.'''വിദ്യാരംഗം കലാസാഹിത്യവേദി''''</font size></font color > | <font size = 5><font color = green>8.'''വിദ്യാരംഗം കലാസാഹിത്യവേദി''''</font size></font color > | ||
കുുട്ടികളില്‍ സാഹിത്യാഭിരുചിയും കലാവാസനയും സര്‍ഗവാസനയും പരിപോഷിപ്പിക്കാനായി വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.ഉപജില്ലാസാഹിത്യോത്സവത്തില്‍ ഇവിടത്തെ കുുട്ടികള് പങ്കെടുത്ത് overall ചാമ്പ്യന്‍ഷിപ്പ് പലവട്ടം നേടുകയുണ്ടായി.ജില്ലാതലത്തില്‍ നടന്ന മത്സരങ്ങളിലും പങ്കെടുത്ത് കുട്ടികള്‍ വിജയകിരീടം അണിഞ്ഞു വരുന്നു.കൂടതെ കലാസാഹിത്യവേദി ബാലമനസ്സുകളിലെ സര്ഗ്ഗവാസനയെ പരിപോഷിപ്പിക്കുന്നു എന്നതിന് തെളിവായി അവര്‍ നിര്‍മ്മിച്ച കയ്യെഴുത്തു മാസികയ്ക്ക് ഉപജില്ലാ,ജില്ലാതലങ്ങളില്‍ സമ്മാനം നേടുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് അഭിമാനപുരസ്സരം എടുത്തു പറയട്ടെ. | |||
<font size = 5><font color = green>9.''' ജൂനിയര്‍റെഡ്ക്രോസ്'''</font size></font color > | <font size = 5><font color = green>9.''' ജൂനിയര്‍റെഡ്ക്രോസ്'''</font size></font color > | ||
ആരോഗ്യസംരക്ഷണം ,സ്വഭാവരൂപീകരണം ,പരിസരശുചീകരണം ,സേവനമനോഭാവം എന്നീ ലക്ഷ്യങ്ങളെ | ആരോഗ്യസംരക്ഷണം ,സ്വഭാവരൂപീകരണം ,പരിസരശുചീകരണം ,സേവനമനോഭാവം എന്നീ ലക്ഷ്യങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് മുന്നൂറ് അംഗങ്ങളുള്ള ജൂനിയര്‍ റെഡ്ക്രോസ് സംഘടന ഇവിടെ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.ജില്ലാതലത്തില്‍ നടക്കന്ന ക്യാമ്പുകളില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ നേടുന്ന കുുട്ടികള് ഈ സമൂഹത്തിന്റെ ഭാവിവാഗ്ദാനങ്ങളാണെന്ന് നിസ്സംശയം പറയാം. | ||
<font size = 5><font color = green>10. '''ഗൈഡിംഗ്'''</font size></font color > | <font size = 5><font color = green>10. '''ഗൈഡിംഗ്'''</font size></font color > | ||
അച്ചടക്കപരിപാലനം ,പരിസരശുചീകരണം,സഹകരണമനോഭാവം ഇവ ഊട്ടിയുറപ്പിക്കുന്നതിന് | അച്ചടക്കപരിപാലനം ,പരിസരശുചീകരണം,സഹകരണമനോഭാവം ഇവ ഊട്ടിയുറപ്പിക്കുന്നതിന് ഉതകുുന്ന രീതിയില്‍ ഗേള്‍ഗൈഡിംഗ് പ്രസ്ഥാനം സ്ക്കൂളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.എല്ലാ വര്‍ഷവും ഗേള്‍ഗൈഡിംഗിലെ മിടുക്കിമാര്‍ രാഷ്ട്രപതിപുരസ്ക്കാരത്തിന് അര്‍ഹരാകാറുണ്ടെന്ന വസ്തുത അഭിമാനത്തോടെ പറഞ്ഞു കൊള്ളട്ടെ. | ||
<font size = 5><font color = green>11.''''ഗാന്ധി ദര്ശന്'' '</font size></font color > | <font size = 5><font color = green>11.''''ഗാന്ധി ദര്ശന്'' '</font size></font color > | ||
ഗാന്ധിജിയുടെ | ഗാന്ധിജിയുടെ ആദര്‍ശങ്ങളോട് താത്പര്യമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി 'ഗാന്ധി ദര്ശന് പാഠ്യപദ്ധതി ഇവിടെ നടന്നു വരുന്നു.ഗാന്ധിദര്‍ശന്‍ പാഠ്യപദ്ധതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരീക്ഷയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുുട്ടികള് ക്യാഷ് അവാര്‍ഡുകള്‍ നേടുകയുണ്ടായി.ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്ക്കൂളില്‍ ശുചീകരണവാരം നടത്തി വരുന്നു.ഗാന്ധി ദര്‍ശന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ക്യാമ്പില്‍ ഇവിടത്തെ കുട്ടികള്‍ പങ്കെടുക്കുകയും വിവിധ സമ്മാനങ്ങള്‍ ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കും അര്‍ഹരാവുകയും ചെയ്യുന്നു. | ||
<font size = 5><font color = green> 12.'''Nature and Health club'''</font size></font color > | <font size = 5><font color = green> 12.'''Nature and Health club'''</font size></font color > | ||