"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ckcghs (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Ckcghs (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 92: വരി 92:
                               <font size = 5><font color = green>  3.'''സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്'''</font size></font color >.                                   
                               <font size = 5><font color = green>  3.'''സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്'''</font size></font color >.                                   


ശാസ്ത്രമേളയ്ക്ക് പ്രോജക്ട് വിഭാഗത്തില് ജില്ലാതലത്തില്‍  പലവട്ടം മികച്ച സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനുള്ള അവാര്ഡും ,ജില്ലാതലത്തില്‍  സാമൂഹ്യശാസ്ത്ര എക്സിബിഷന്  പല തവണ overallചാമ്പ്യന്ഷിപ്പ് നേടാനും സംസ്ഥാനതലത്തല്‍  വ്യക്തിഗത മത്സരങ്ങള്ക്ക് ഗ്രേഡുകള് സമ്പാദിച്ച് ഗ്രേസ് മാര്ക്കിന് അര്ഹരാകാനും ഇവിടത്തെ കുട്ടികള്ക്ക് കഴിഞ്ഞിട്ടുണ്ട്.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില് ഹിരോഷിമ ദിനം ,ലോകജനസംഖ്യാ ദിനം ,ഓസോണ് ദിനം ,സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക് ദിനം മുതലായ ദിനങ്ങള് സമുചിതമായി ആചരിക്കുകയും വിവിധ മത്സരങ്ങള് നടത്തി സമ്മാനര്ഹരെ കണ്ടെത്തുന്നു
ശാസ്ത്രമേളയ്ക്ക് പ്രോജക്ട് വിഭാഗത്തില്‍ ജില്ലാതലത്തില്‍  പലവട്ടം മികച്ച സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനുള്ള അവാര്‍ഡും ,ജില്ലാതലത്തില്‍  സാമൂഹ്യശാസ്ത്ര എക്സിബിഷന്  പല തവണ overallചാമ്പ്യന്‍ഷിപ്പ് നേടാനും സംസ്ഥാനതലത്തല്‍  വ്യക്തിഗത മത്സരങ്ങള്‍ക്ക് ഗ്രേഡുകള്‍ സമ്പാദിച്ച് ഗ്രേസ് മാര്‍ക്കിന് അര്‍ഹരാകാനും ഇവിടത്തെ കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ,ലോകജനസംഖ്യാ ദിനം ,ഓസോണ് ദിനം ,സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക് ദിനം മുതലായ ദിനങ്ങള്‍ സമുചിതമായി ആചരിക്കുകയും വിവിധ മത്സരങ്ങള്‍ നടത്തി സമ്മാനര്‍ഹരെ കണ്ടെത്തുന്നു
                                              
                                              
                                 <font size = 5><font color = green>4.''' പ്രവ്രത്തിപരിചയം '''</font size></font color >.     
                                 <font size = 5><font color = green>4.''' പ്രവ്രത്തിപരിചയം '''</font size></font color >.     


പ്രവര്ത്തിപരിചയ മേളയും ഒട്ടും പിന്നോക്കമല്ല.ജില്ലാതലത്തില്‍ പ്രവര്ത്തിപരിചയ മേളകള്ക്ക് overall ചാമ്പ്യന്ഷിപ്പ് പലവട്ടം ലഭിച്ചിട്ടുണ്ട്.തല്സമയ മല്സരങ്ങള്ക്ക് സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള് കരസ്ഥമാക്കി ഗ്രേസ് മാര്ക്കിന് അര്ഹരാകുവാന് ഇവിടത്തെ മിടുക്കികള്ക്ക് കഴിഞ്ഞിട്ടുണ്ട്.
പ്രവര്‍ത്തിപരിചയ മേളയും ഒട്ടും പിന്നോക്കമല്ല.ജില്ലാതലത്തില്‍ പ്രവര്‍ത്തിപരിചയ മേളകള്‍ക്ക് overall ചാമ്പ്യന്‍ഷിപ്പ് പലവട്ടം ലഭിച്ചിട്ടുണ്ട്.തല്‍സമയ മത്സരങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി ഗ്രേസ് മാര്‍ക്കിന് അര്‍ഹരാകുവാന്‍ ഇവിടത്തെ മിടുക്കികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
                                    
                                    
                                 <font size = 5><font color = green>5.''' പി.ടി ഭാസ്കരപ്പണിക്കര്ര്മെമ്മോറിയല്‍ ശാസ്ത്രപരീക്ഷ'''</font size></font color >  
                                 <font size = 5><font color = green>5.''' പി.ടി ഭാസ്കരപ്പണിക്കര്‍ മെമ്മോറിയല്‍ ശാസ്ത്രപരീക്ഷ'''</font size></font color >  
            
            
പി.ടി ഭാസ്കരപ്പണിക്കര് മെമ്മോറിയല് ശാസ്ത്രപരീക്ഷയില് എറണാകുളം ജില്ലയില് 2000 മുതല് തുടര്ച്ചയായി 2003 വരെ ഒന്നാം സ്ഥാനം നേടി എന്നത് അഭിനന്ദാര്ഹമാണ്.തളിരുമാസികയുടെ പ്രചാരത്തിനായി സ്ക്കൂള്തലത്തില് ക്വിസ് മത്സരങ്ങള് നടത്തിവരുന്നു.
പി.ടി ഭാസ്കരപ്പണിക്കര്‍ മെമ്മോറിയല്‍ ശാസ്ത്രപരീക്ഷയില്‍ എറണാകുുളം ജില്ലയില്‍ 2000 മുതല്‍ തുടര്‍ച്ചയായി 2003 വരെ ഒന്നാം സ്ഥാനം നേടി എന്നത് അഭിനന്ദാര്‍ഹമാണ്.തളിരുമാസികയുടെ പ്രചാരത്തിനായി സ്ക്കൂള്‍തലത്തില്‍ ക്വിസ് മത്സരങ്ങള് നടത്തിവരുന്നു.
                    
                    
                                     <font size = 5><font color = green>6.'''ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങള്‍'''</font size></font color >
                                     <font size = 5><font color = green>6.'''ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങള്‍'''</font size></font color >


യുവജനോത്സവം ,സംസ്ക്കൃതോത്സവം ,കായികമത്സരങ്ങള്,വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ പ്രവര്ത്തനം കുട്ടികളുടെ കലാകായിക സാഹിത്യവാസനകള് പരിപോഷിപ്പിക്കുവാന് സഹായിച്ചു വരുന്നു.ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങളില് ധാരാളം കുട്ടികള് പങ്കെടുക്കുകയും ഒട്ടനവധി സമ്മാനങ്ങള് കരസ്ഥമാക്കുകയും ഗ്രേസ് മാര്ക്കിന് അര്ഹരാകുകയും ചെയ്തു.ഉപജില്ലാതലത്തില് പലവട്ടം overall ചാമ്പ്യന്ഷിപ്പും കലാതിലകപ്പട്ടവും  നേടുവാന് യുവജനോത്സവ സംസ്ക്കൃതോത്സവ മത്സരങ്ങള്ക്ക് കഴിഞ്ഞിട്ടുണ്ട്.ഈ വിദ്യാലയത്തിന്റെ പ്രശസ്തികിരീടത്തില് രത്നങ്ങള് പതിപ്പിക്കുവാന് കലാപ്രതിഭകള്ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് അഭിമാനപൂര്വ്വം പറഞ്ഞു കൊള്ളട്ടെ.
യുവജനോത്സവം ,സംസ്ക്കൃതോത്സവം ,കായികമത്സരങ്ങള്‍,വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ പ്രവര്‍ത്തനം കുട്ടികളുടെ കലാകായിക സാഹിത്യവാസനകള്‍ പരിപോഷിപ്പിക്കുവാന്‍ സഹായിച്ചു വരുന്നു.ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങളില്‍ ധാരാളം കുട്ടികള്‍ പങ്കെടുക്കുകയും ഒട്ടനവധി സമ്മാനങ്ങള്‍ കരസ്ഥമാക്കുകയും ഗ്രേസ് മാര്‍ക്കിന് അര്‍ഹരാകുുകയും ചെയ്തു.ഉപജില്ലാതലത്തില്‍ പലവട്ടം overall ചാമ്പ്യന്‍ഷിപ്പും കലാതിലകപ്പട്ടവും  നേടുവാന്‍ യുവജനോത്സവ സംസ്ക്കൃതോത്സവ മത്സരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.ഈ വിദ്യാലയത്തിന്റെ പ്രശസ്തികിരീടത്തില്‍ രത്നങ്ങള്‍ പതിപ്പിക്കുുവാന്‍ കലാപ്രതിഭകള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് അഭിമാനപൂര്‍വ്വം പറഞ്ഞു കൊള്ളട്ടെ.
                              
                              
                                     <font size = 5><font color = green>7. ''' കായിക രംഗം'''</font size></font color >  
                                     <font size = 5><font color = green>7. ''' കായിക രംഗം'''</font size></font color >  


തിളങ്ങുന്ന കായികതാരങ്ങള്ക്ക് ജന്മം കൊടുക്കുവാന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.എറണാകുളം ജില്ലയില് എട്ട്  വര്ഷത്തോളമായി ബോള് ബാഡ്മിന്റണില് ഒന്നും രണ്ടും സ്ഥാനം കൈപ്പിടിയിലൊതുക്കാന് ഈ വിദ്യാലയത്തിലെ താരങ്ങള്ക്ക് കഴിഞ്ഞിട്ടുണ്ട്.ജില്ലാ അസോസിയേഷനില് ജൂനിയര്                                                                                                                              സബ്ജൂനിയര് വിഭാഗത്തിലും ട്രോഫികള് സ്വന്തമാക്കാന് ഇവിടത്തെ മിടുക്കികള്ക്ക് കഴിഞ്ഞിട്ടുണ്ട്.ജില്ലാ അത്ലറ്റിക് മീറ്റില് സീനിയര് വിഭാഗത്തില് വ്യക്തിഗതചാമ്പ്യന്ഷിപ്പ് നേടുവാന് ഇവിടത്തെ കായികതാരങ്ങള്ക്ക് സാധിച്ചിട്ടുണ്ട്.സംസ്ഥാനതലത്തില് വോളിബോള്,ഖോ-ഖോ,ബോള് ബാഡ്മിന്റണ് മത്സരങ്ങളില് സമ്മാനം നേടിയ കുട്ടികള് ഏഴ് തവണ ഗ്രേസ് മാര്ക്കിന് അര്ഹരായിട്ടുണ്ട്.ഗവണ്മെന്റ് നടത്തുന്ന സ്പോര്ട്സ് സ്ക്കൂളിലേക്ക് സെലക്ഷന് നേടാനും നമ്മുടെ തിളങ്ങുന്ന കായികതാരങ്ങള്ക്ക് കഴിഞ്ഞിട്ടുണ്ടെന്നത്  സ്ക്കൂളിന്റെ ചരിത്രത്തിലെ തിളക്കമാര്ന്ന അധ്യായങ്ങളാണ്.
തിളങ്ങുന്ന കായികതാരങ്ങള്‍ക്ക് ജന്മം കൊടുക്കുവാന്‍ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.എറണാകുളം ജില്ലയില്‍ എട്ട്  വര്‍ഷത്തോളമായി ബോള്‍ ബാഡ്മിന്റനിന് ഒന്നും രണ്ടും സ്ഥാനം കൈപ്പിടിയിലൊതുക്കാന്‍ ഈ വിദ്യാലയത്തിലെ താരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.ജില്ലാ അസോസിയേഷനില് ജൂനിയര്‍,  സബ്ജൂനിയര്‍ വിഭാഗത്തിലും ട്രോഫികള്‍ സ്വന്തമാക്കാന്‍ ഇവിടത്തെ മിടുക്കികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.ജില്ലാ അത്ലറ്റിക് മീറ്റില്‍ സീനിയര്‍ വിഭാഗത്തില്‍ വ്യക്തിഗതചാമ്പ്യന്‍ഷിപ്പ് നേടുവാന്‍ ഇവിടത്തെ കായികതാരങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.സംസ്ഥാനതലത്തില്‍ വോളിബോള്‍,ഖോ-ഖോ,ബോള്‍ ബാഡ്മിന്റന്‍ മത്സരങ്ങളില്‍ സമ്മാനം നേടിയ കുുട്ടികള്‍ ഏഴ് തവണ ഗ്രേസ് മാര്‍ക്കിന് അര്‍ഹരായിട്ടുണ്ട്.ഗവണ്‍മെന്റ് നടത്തുന്ന സ്പോട്ട്സ് സ്ക്കൂളിലേക്ക് സെലക്ഷന് നേടാനും നമ്മുടെ തിളങ്ങുന്ന കായികതാരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നത്  സ്ക്കൂളിന്റെ ചരിത്രത്തിലെ തിളക്കമാര്‍ന്ന അധ്യായങ്ങളാണ്.
                    
                    
                                       <font size = 5><font color = green>8.'''വിദ്യാരംഗം കലാസാഹിത്യവേദി''''</font size></font color >
                                       <font size = 5><font color = green>8.'''വിദ്യാരംഗം കലാസാഹിത്യവേദി''''</font size></font color >
"https://schoolwiki.in/സി.കെ.സി.എച്ച്.എസ്._പൊന്നുരുന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്