"റോട്ടറി സ്കൂൾ ഫോർ ഹിയറിംഗ് ഇംപയേർ‍ഡ്‍‍‍‍,വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|rotary school for hearing impaired vatakara}}
{{prettyurl|rotary school for hearing impaired vatakara}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=വടകര
{{Infobox School
| വിദ്യാഭ്യാസ ജില്ല=വടകര
 
| റവന്യൂ ജില്ല=കോഴിക്കോട്
|സ്ഥലപ്പേര്=
| സ്കൂൾ കോഡ്=16873
|വിദ്യാഭ്യാസ ജില്ല=
| സ്ഥാപിതവർഷം= 1993
|റവന്യൂ ജില്ല=
| സ്കൂൾ വിലാസം=നടക്കുതാഴ പി.ഒ, <br/>സിദ്ധാശ്രമത്തിനു സമീപം<br/>വടകര
|സ്കൂൾ കോഡ്=
| പിൻ കോഡ്= 673 104
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 0496 2529171 , 9497077998
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ=rotaryschoolbadagara@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വെബ് സൈറ്റ്=
|യുഡൈസ് കോഡ്=
| ഉപ ജില്ല=വടകര
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതമാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം (സ്പെഷൽ സ്കൂൾ)
|സ്ഥാപിതവർഷം=
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങൾ2= യു.പി
|പോസ്റ്റോഫീസ്=
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=
| ആൺകുട്ടികളുടെ എണ്ണം= 26
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം= 26
|സ്കൂൾ ഇമെയിൽ=
| വിദ്യാർത്ഥികളുടെ എണ്ണം= 52
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= 7
|ഉപജില്ല=
| പ്രധാന അദ്ധ്യാപകൻ= മിനി എം
|തദ്ദേശസ്വയംഭരണസ്ഥാപനം =
| പി.ടി.. പ്രസിഡണ്ട്= സതീഷ് എം എം       
|വാർഡ്=
| സ്കൂൾ ചിത്രം= Rotary school.jpeg‎ ‎|
|ലോകസഭാമണ്ഡലം=
}}
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
<font size=4 color=red>വടകര താലൂക്കിലെ ശ്രവണ പരിമിതിയുള്ള കുട്ടികൾക്കുള്ള ഏക വിദ്യാലയം</font>
<font size=4 color=red>വടകര താലൂക്കിലെ ശ്രവണ പരിമിതിയുള്ള കുട്ടികൾക്കുള്ള ഏക വിദ്യാലയം</font>
== ചരിത്രം ==
== ചരിത്രം ==

23:35, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
റോട്ടറി സ്കൂൾ ഫോർ ഹിയറിംഗ് ഇംപയേർ‍ഡ്‍‍‍‍,വടകര
അവസാനം തിരുത്തിയത്
16-01-2022Remesanet



വടകര താലൂക്കിലെ ശ്രവണ പരിമിതിയുള്ള കുട്ടികൾക്കുള്ള ഏക വിദ്യാലയം

ചരിത്രം

വടകര റോട്ടറി ക്ലബ്ബിന്റെ കീഴിൽ 1993 ജനുവരി 26ന് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ശ്രീ ബി ആർ അജിത്താണ് ഈ വിദ്യാലയം ഉദ്ഘാടനം ചെയ്തത്. റൊട്ടേറിയൻ കെ എൻ കൃഷ്ണൻ സൗജന്യമായി നൽകിയ കെട്ടിടത്തിലാണ് വിദ്യാലയം ആരംഭിച്ചത്. അഡ്വ. എം കെ ശ്രീധരനും കുടുംബവും ലോകനാർക്കാവ് റോഡിൽ സിദ്ധസമാജത്തിനടുത്തായി നൽകിയ 35 സെന്റ് സ്ഥലത്താണ് ഇപ്പോൾ പുതിയ കെട്ടിടത്തിൽ (1998 മുതൽ)സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

സ്പീച്ച് തെറാപ്പി ക്ലിനിക്ക്
സ്പീച്ച് ട്രൈനർ, ഹിയറിംഗ് എയ്ഡ് എന്നിവയുടെ സഹായത്തോടെ കുട്ടികൾക്ക് സംസാര പരിശീലനം നൽകുന്നു.
വൊക്കേഷണണൽ ട്രൈനിംഗ് യൂനിറ്റ്
കുട്ടികൾകളിലെയും രക്ഷിതാക്കളിലെയും ക്രിയേറ്റിവിറ്റി മനോഭാവം വളർത്തിയെടുക്കാനായി വിദഗ്ദരുടെ നേതൃത്വത്തിൽ പരിശീലനം നൽകി വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സുജിത കെ
  2. ശ്രീകല കെ
  3. ജയശ്രീ എം പി
  4. ശ്രീലേഖ
  5. അനിത
  6. ആൽഫ്രഡ്

നേട്ടങ്ങൾ

കലാമേള
അഞ്ജന എൻ കെ, മീനു പവിത്രൻ, നഫ്രീന, അനുപ്രിയ, നവ്യശ്രീ, ദിയ, കാവ്യ,സോന ടി കെ, ജാസ്മിൻ ടി, ഫാത്തിമത്തുൽ റിസ്വാന, ഫാത്തിമത്തുൽ സന, രാഹുൽ ദേവ് തുടങ്ങിയവർ സംഘനൃത്തം,ഒപ്പന, തിരുവാതിരക്കളി, ദേശീയഗാനാലാപനം, പദ്യം ചൊല്ലൽ എന്നീ മൽസര ഇനങ്ങളിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്
കായികമേള
അഞ്ജന എൻ കെ ദേശീയ കായികമേളയിൽ കേരളത്തെ പ്രതിനിധീകരിച്ച് ജാവലിൻ,ഡിസ്‌കസ്, ഷോട്ട്പുട്ട് എന്നീ ഇനങ്ങളിൽ പങ്കെടുത്തു.
ആഷിക്ക് എം പി സംസ്ഥാന തല കായികമേളയിൽ ഷോട്ട്പുട്ടിൽ രണ്ടാം സ്ഥാനം നേടി
പ്രവൃത്തിപരിചയമേള
അരുൺ ( ക്ലേ മോഡലിംഗ്) ആഷിക്ക് എം പി ( ക്ലേ മോഡലിംഗ്)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. അരുൺ (ശില്പി, സർഗ്ഗാലയ-ഇരിങ്ങൽ)
  2. നിഖിൽ (ഗവൺമെന്റ് ജീവനം)
  3. സോജിത്ത് (ഗവൺമമെന്റ് ജീവനം)
  4. നജീഷ് (ഐ ടി മേഖല)
  5. റഹീഷ് (ഐ ടി മേഖല)
  6. തീർത്ഥ നിർമ്മൽ (ടെക്നോ പാർക്ക്)
  7. അഞ്ജന എൻ കെ (ദേശീയ കായിക താരം)

വഴികാട്ടി

{{#multimaps: 11.595220, 75.614294 | width=800px | zoom=16 }}