"എൽ.എം.എൽ.പി.എസ്.ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 43: | വരി 43: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | <nowiki>{{#multimaps:9. | |style="background-color:#A1C2CF; " | <nowiki>{{#multimaps:9.493030477779799, 76.32625702824099[zoom=13}}</nowiki> | ||
|} | |} | ||
{{#multimaps:9. | {{#multimaps:9.493030477779799, 76.32625702824099 |zoom=18}}#ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം (5 min ). | ||
<nowiki>#</nowiki> ആലപ്പുഴ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം (9min ). | <nowiki>#</nowiki> ആലപ്പുഴ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം (9min ). | ||
<nowiki>#</nowiki> ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം (8min ). | <nowiki>#</nowiki> ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം (8min ). | ||
23:16, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ചരിത്രം
വിദ്യാഭ്യാസത്തിലൂടെ മാത്രമേ മനുഷ്യൻ പ്രബുദ്ധൻ ആകൂ എന്ന സത്യം സാക്ഷാത്കരിച്ചു കൊണ്ട് മനുഷ്യസ്നേഹി ആയിരുന്ന മർഹൂം മുഹമ്മദ് ജാഫർ ഹസൻ സേട്ട് 1946 ഇൽ സ്ഥാപിച്ചത് , 73 വർഷക്കാലമായി വിദ്യാഭ്യാസ രംഗത് പിന്നോക്കം നിന്നിരുന്ന ആയിരക്കണക്കിന് കുട്ടികളുടെ നാവിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.ഇന്ന് രാഷ്ട്രീയ സാമൂഹിക ഔദ്യോഗിക മേഖലകളിൽ ഉന്നത സ്ഥാനീയരായിട്ടുള്ള നിരവധി പേർ പിച്ചവെച്ച അക്ഷരമുറ്റം .
ആലപ്പുഴ സക്കറിയ ബസാറിലുള്ള വൈ എം എം എ എൽ പി സ്കൂൾ എന്ന മാതൃവിദ്യാലയത്തെ ആലപ്പുഴ ലജനത്തുൽ മുഹമ്മദിയ ഔദ്യോഗികമായി ഏറ്റെടുക്കുകയുണ്ടായി. എൽ കെ ജി മുതൽ കോളേജ് തലം വരെ എന്ന ലജനത്തുൽ മുഹമ്മദിയയുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള മൂന്നാം ഘട്ടം അതോടെ സംഘം പിന്നിടുകയാണ് . സ്കൂളിന്റെ സ്ഥാപകനായ മർഹൂം മുഹമ്മദ് ജാഫർ ഹസൻ സേട്ടിന്റെ സ്മാരകമായി ലജനത്തുൽ മുഹമ്മദിയ എൽ പി സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യുന്ന സ്കൂളിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ എൽ കെ ജി യു കെ ജി ക്ലാസ്സുകളും പ്രവർത്തിച്ചു വരുന്നു .
ഭൗതികസൗകര്യങ്ങൾ
ആലപ്പുഴ സക്കറിയ ബസാറിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ 12 ക്ലാസ് മുറികൾ ഉണ്ട്. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്ന രീതിയിലും , കുട്ടികൾക്കു മാനസിക ഉല്ലാസം നൽകുന്ന രീതിയിലും ഉള്ള കാറ്റും വെളിച്ചവും നിറഞ്ഞ അന്തരീക്ഷത്തോട് കൂടിയ സ്മാർട്ട് ക്ലാസ് മുറികൾ എൽ . എം . എൽ . പി . എസിന്റെ പ്രത്യേകതയാണ്.
ഇതിനോട് ചേർന്ന് അൺ എയ്ഡഡ് ആയി പ്രീ പ്രൈമറി സ്കൂൾ കൂടി ഉണ്ട് .ക്ലാസ് ലൈബ്രറി,പ്രൊജക്ടർ റൂം,കംപ്യൂട്ടർ ലാബ്,എന്നിവയും ഉണ്ട്.
ആവശ്യത്തിന് ടോയ്‌ലറ്റുകൾ,യൂറിനലുകൾ,വൃത്തിയുള്ള അടുക്കള,പൂന്തോട്ടം,അടുക്കളത്തോട്ടം ,ഊണുമുറി,ശുദ്ധമായ കുടിവെള്ളം,ശുദ്ധവെള്ളം ലഭിക്കുന്ന കിണർ,കുട്ടികൾക്കായുള്ള കളിയുപകരണങ്ങൾ എന്നിവയും ഉണ്ട്.
കുട്ടികളുടെ സാമ്പത്തിക പരിസ്ഥിതിയും പോക്കുവരവും പരിഗണിച്ചു കൊണ്ട് തന്നെ ലജ്നത്ത് മാനേജ്മെന്റ് സൗജന്യമായി സ്കൂൾ ബസ് അനുവദിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
- സിസ്റ്റർ .എ.പി.മറിയാമ്മ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| {{#multimaps:9.493030477779799, 76.32625702824099[zoom=13}} |
{{#multimaps:9.493030477779799, 76.32625702824099 |zoom=18}}#ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം (5 min ).
# ആലപ്പുഴ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം (9min ).
# ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം (8min ).