"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2019പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 20: | വരി 20: | ||
ലഹരിവസ്തുക്കളുടെ ഉപയോഗം ഒരു പകർച്ചവ്യാധി പോലെ പടർന്നു പിടിക്കുന്നത് വിദ്യാർത്ഥി സമൂഹത്തിലേക്കാണെന്ന തിരിച്ചറിയൽ സ്‌കൂൾ വർഷാരംഭത്തിൽ തന്നെ കൗമാരക്കാരായ ആൺകുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി ഒരു ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു.ട്രാഫിക് എസ്.ഐ ശ്രീ.സിജോ തോമസ് ആണ് ക്ലാസ്സ് നയിച്ചത്. പുകയില ഉത്പ്പന്നങ്ങൾ മാനസികമായും ശാരീരികമായും എത്രമാത്രം തങ്ങളെ ബാധിക്കുമെന്നുള്ള ബോധ്യം കുട്ടികളിലെത്തിക്കാൻ പര്യാപ്തമായിരുന്നു ഈ ക്ലാസ് . ക്ലാസിനു ശേഷം ഒരു രഹസ്യ സ്‌ക്വാഡ് രൂപീകരണവും നടക്കുകയുണ്ടായി. | ലഹരിവസ്തുക്കളുടെ ഉപയോഗം ഒരു പകർച്ചവ്യാധി പോലെ പടർന്നു പിടിക്കുന്നത് വിദ്യാർത്ഥി സമൂഹത്തിലേക്കാണെന്ന തിരിച്ചറിയൽ സ്‌കൂൾ വർഷാരംഭത്തിൽ തന്നെ കൗമാരക്കാരായ ആൺകുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി ഒരു ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു.ട്രാഫിക് എസ്.ഐ ശ്രീ.സിജോ തോമസ് ആണ് ക്ലാസ്സ് നയിച്ചത്. പുകയില ഉത്പ്പന്നങ്ങൾ മാനസികമായും ശാരീരികമായും എത്രമാത്രം തങ്ങളെ ബാധിക്കുമെന്നുള്ള ബോധ്യം കുട്ടികളിലെത്തിക്കാൻ പര്യാപ്തമായിരുന്നു ഈ ക്ലാസ് . ക്ലാസിനു ശേഷം ഒരു രഹസ്യ സ്‌ക്വാഡ് രൂപീകരണവും നടക്കുകയുണ്ടായി. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Lahari350521.png | പ്രമാണം:Lahari350521.png | ||
പ്രമാണം:Lahari350522.png | പ്രമാണം:Lahari350522.png | ||
</gallery></div> | </gallery></div> | ||
==അടൽ ലാബിന്റെ ഉദ്‌ഘാടനം == | ==അടൽ ലാബിന്റെ ഉദ്‌ഘാടനം == | ||
സ്കൂൾ അടൽ ലാബിന്റെ ഉദ്‌ഘാടനം നടത്തപ്പെട്ടു. എ .ഡി.പി.ഐ ശ്രീ. ജിമ്മി.കെ ജോസ് ആണ് ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചത്. | സ്കൂൾ അടൽ ലാബിന്റെ ഉദ്‌ഘാടനം നടത്തപ്പെട്ടു. എ .ഡി.പി.ഐ ശ്രീ. ജിമ്മി.കെ ജോസ് ആണ് ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചത്. | ||