"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 17: | വരി 17: | ||
|[[പ്രമാണം:Hindi dinam.jpeg|200px|right|thumb|hindi varamm|]] | |[[പ്രമാണം:Hindi dinam.jpeg|200px|right|thumb|hindi varamm|]] | ||
|[[പ്രമാണം:44066 hindi.jpeg|200px|right|thumb|hindi essay|]] | |[[പ്രമാണം:44066 hindi.jpeg|200px|right|thumb|hindi essay|]] | ||
|} | |||
=='''ഹെൽത്ത് ക്ളബ്ബ് പ്രവർത്തനങ്ങൾ ''' ==<font size="3" color="black"> | |||
'''ഈ വർഷം ഒരു 'കൗമാര ബോധനക്ളാസ്സ് ' ഹെൽത്ത് ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ നടത്തുയുണ്ടായി. 8,9,10 ക്ളാസ്സുകളിലെ മുഴുവൻ വിദ്യാർത്ഥികളേയും രക്ഷകർത്താക്കളേയും ഉൾപ്പെടുത്തി 2.8.2019 ൽ ആഡിറ്റോറിയത്തിൽ വച്ച് തിരുവനന്തപുരം മെഡിക്കൽകോളോജിലെ സൈക്കോളജിസ്റ്റ് ഡോ. സിദ്ദിക്ക് ക്ലാസ്സ് എടുക്കുകയുണ്ടായി. ടീനേജ് എന്ത് ? എങ്ങനെ ? എപ്പോൾ ? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം നൽകി കൊണ്ട് സ്വന്തം ജീവിതാനുഭവങ്ങലിലൂടെ ഡോക്ടർ പങ്കു വച്ച യാഥാർത്ഥ്യങ്ങൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരിക്കലും മറക്കാൻ കഴിയില്ല . ' അമ്മ ' എന്ന വാക്കിന്റെ അർത്ഥം വ്യാപ്തി എന്നിവ ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കിയത് എല്ലാവരേയും കണ്ണുനീരിൽ കുുളിപ്പിച്ച അനുഭവങ്ങളായിരുന്നു. പാരന്റിംഗ് എന്താണെന്നും അതിന്റെ മഹത്വവും വ്യക്തമാക്കികൊടുത്തു. മാതാ,പിതാ,ഗുരു ,ദൈവം എന്നത് വ്യക്തമാക്കാൻ കുട്ടികളെ മുന്നിൽ വിളിച്ച് അവരുടെ മാതാപിതാക്കളെ കെട്ടിപ്പിടിച്ച് വന്ദിക്കാനുള്ള അവസരവും നൽകി . എല്ലാവർക്കും ഡോക്ടറുടെ വാക്കുകൾ ജിവിതത്തിന് ഒരു പുതിയ ഉന്മേഷം ,കാഴ്ചപ്പാട് നൽകാൻ ഇടയാക്കി എന്നതിൽ സംശയമില്ല.''' | |||
{| style="margin:0 auto;" | |||
|[[പ്രമാണം:44066aarogy3.jpeg|200px|upright|thumb|seminar|]] | |||
|[[പ്രമാണം:44066aarog.jpeg|200px|upright|thumb|SEMINAR|]] | |||
|[[പ്രമാണം:44066aaro.jpeg|200px|humb|SEMINAR|]] | |||
|[[പ്രമാണം:44066aaro2.jpeg|200px|upright|thumb|Health club|]] | |||
|[[പ്രമാണം:44066health2.jpeg|200px|upright|thumb|health club|]] | |||
|} | |} | ||
22:29, 16 ജനുവരി 2022-നു നിലവിലുള്ള രൂപം
സംസ്കൃതം ക്ളബ്ബ് പ്രവർത്തനങ്ങൾ 2019-20
സംസ്കൃതം ക്ളബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂലൈ മാസം 16-ാം തീയതി ഹൈസ്ക്കൂൾ -സംസ്കൃതം അധ്യാപികയായ ജിജിമോൾ ടീച്ചറിന്റെ നേതൃത്വത്തിൽ രാവിലെ സംസ്കൃതം ഭാഷയിലുള്ള അസംബ്ളിയോടെ ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് -സുഹിത കുമാരി കുട്ടികൾ തയ്യാറാക്കിയ സംസ്കൃതി എന്ന പത്രം പ്രകാശനം ചെയ്തു. പ്രതിജ്ഞ , വാർത്ത, സുഭാഷിതം പ്രാർഥന എല്ലാം സംസ്കൃതഭാഷയിൽ നടത്തിയത് കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു.പത്രം കൺവീനറായി ജിജിമോൾ ടീച്ചറും പ്രസിഡന്റ് ആയി അച്ചുവും ട്രഷറായി നിമ്മി യും പ്രവർത്തിച്ചു.
==ഹിന്ദി ക്ളബ്ബ് പ്രവർത്തനങ്ങൾ 2019-20 ==
യു.പി. ക്ളാസ്സിലെ എല്ലാവിദ്യാർത്ഥികളേയും ഹിന്ദി എഴുതുവാനും വായിക്കുവാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ---സുരീലി ഹിന്ദി---- എന്ന പ്രോഗ്രാം ആരംഭിച്ചുു. ജൂൺ ,ജൂലൈ ,ആഗസ്റ്റ് ,സെപ്റ്റംബർ മാസത്തോടെ എല്ലാകുട്ടികളേയും സ്വതന്ത്രവായനക്കാരാക്കുക, ഒക്ടോബർ, നവംബർ, ഡിസംബർ, ജനുവരി,ഫെബ്രുവരി മാസം കൊണ്ട് സ്വന്തമായി എഴുതുവാൻ സജ്ജരാക്കുക എന്ന ഉദ്ദേശ്യത്തോടെ തിങ്കൾ ,ബുധൻ, വെള്ളി ദിവസങ്ങളിൽ ക്ളാസ്സുകൾ നടന്നു വരുന്നു. ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ കഥ, കവിത ,ലേഖനം എന്നിവ എഴുതാൻ പ്രാപ്തരാക്കുക,ആശയവിനിമയം നടത്തുക, സ്കിറ്റ് , തിരക്കഥ എന്നിവ തയ്യാറാക്കി അവതരിപ്പിക്കുക,എന്നീ ലക്ഷ്യങ്ങളോടെ ക്ളാസ്സുകൾ നൽകുന്നു.
ഹിന്ദി ദിനാചരണം ----- ഹിന്ദി ദിവസം പ്ളക്കാർഡുകൾ തയ്യാറാക്കിയും ഹിന്ദി അസംബ്ളി നടത്തിയും ആദിവസം ആഘോഷിച്ചു.
==ഹെൽത്ത് ക്ളബ്ബ് പ്രവർത്തനങ്ങൾ ==
ഈ വർഷം ഒരു 'കൗമാര ബോധനക്ളാസ്സ് ' ഹെൽത്ത് ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ നടത്തുയുണ്ടായി. 8,9,10 ക്ളാസ്സുകളിലെ മുഴുവൻ വിദ്യാർത്ഥികളേയും രക്ഷകർത്താക്കളേയും ഉൾപ്പെടുത്തി 2.8.2019 ൽ ആഡിറ്റോറിയത്തിൽ വച്ച് തിരുവനന്തപുരം മെഡിക്കൽകോളോജിലെ സൈക്കോളജിസ്റ്റ് ഡോ. സിദ്ദിക്ക് ക്ലാസ്സ് എടുക്കുകയുണ്ടായി. ടീനേജ് എന്ത് ? എങ്ങനെ ? എപ്പോൾ ? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം നൽകി കൊണ്ട് സ്വന്തം ജീവിതാനുഭവങ്ങലിലൂടെ ഡോക്ടർ പങ്കു വച്ച യാഥാർത്ഥ്യങ്ങൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരിക്കലും മറക്കാൻ കഴിയില്ല . ' അമ്മ ' എന്ന വാക്കിന്റെ അർത്ഥം വ്യാപ്തി എന്നിവ ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കിയത് എല്ലാവരേയും കണ്ണുനീരിൽ കുുളിപ്പിച്ച അനുഭവങ്ങളായിരുന്നു. പാരന്റിംഗ് എന്താണെന്നും അതിന്റെ മഹത്വവും വ്യക്തമാക്കികൊടുത്തു. മാതാ,പിതാ,ഗുരു ,ദൈവം എന്നത് വ്യക്തമാക്കാൻ കുട്ടികളെ മുന്നിൽ വിളിച്ച് അവരുടെ മാതാപിതാക്കളെ കെട്ടിപ്പിടിച്ച് വന്ദിക്കാനുള്ള അവസരവും നൽകി . എല്ലാവർക്കും ഡോക്ടറുടെ വാക്കുകൾ ജിവിതത്തിന് ഒരു പുതിയ ഉന്മേഷം ,കാഴ്ചപ്പാട് നൽകാൻ ഇടയാക്കി എന്നതിൽ സംശയമില്ല.











