"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2019പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 13: | വരി 13: | ||
വായനയുടെ ലോകം ഡിജിറ്റൽ ലോകത്തിനു വഴിമാറി കൊണ്ടിരിക്കുന്ന നൂതന പ്രവണത തെല്ലൊന്നു വൈമനസ്യത്തോടെയാണെങ്കിലും ലോകം അംഗീകരിച്ചു കഴിഞ്ഞു. എങ്കിൽ പോലും വായനയിലൂടെ തലമുറകൾ നേടിയെടുത്ത അറിവുകളെ നമ്മുക്ക് വിസ്മരിക്കാനോ, തള്ളിക്കളയാനോ ആവില്ല. ഏത് ഡിജിറ്റൽ ലോകത്തിനും പകർന്നു തരാനാകാത്ത ഒരു നിർവൃതി അത് വായനയ്ക്ക് നൽകാനാകും എന്ന തിരിച്ചറിവ് വിദ്യാർത്ഥി സമൂഹത്തിനു പകർന്നു നൽകാൻ ഉതകുന്ന ഒരു വായനാദിനമായിരുന്നു വിദ്യാലയത്തിൽ ഇത്തവണ നടത്തപ്പെട്ടത്. സ്‌കൂളിലെ ഓരോ വിദ്യാർത്ഥിയും തങ്ങളുടെ ക്ലാസ് ലൈബ്രറിയിലേയ്ക്കും ഓരോ പുസ്തകം വീതം സംഭാവന ചെയ്തു. അന്നേ ദിനത്തിൽ അനുഗ്രഹീത സാന്നിദ്ധ്യമായി കുട്ടികളോടൊപ്പം ഉണ്ടായിരുന്ന SMI പ്രൊവിൻഷ്യൽ സി.കരോൾ പുസ്തകങ്ങൾ സന്തോഷത്തോടെ ക്ലാസ്സ് ലൈബ്രറിയിലേക്ക് ഏറ്റുവാങ്ങി. വായന മരിച്ചിട്ടില്ല എന്ന പരമാർത്ഥം വിദ്യാർത്ഥികളിൽ എത്തിക്കാൻ ഈ വായനാദിനത്തിന് സാധിച്ചു. | വായനയുടെ ലോകം ഡിജിറ്റൽ ലോകത്തിനു വഴിമാറി കൊണ്ടിരിക്കുന്ന നൂതന പ്രവണത തെല്ലൊന്നു വൈമനസ്യത്തോടെയാണെങ്കിലും ലോകം അംഗീകരിച്ചു കഴിഞ്ഞു. എങ്കിൽ പോലും വായനയിലൂടെ തലമുറകൾ നേടിയെടുത്ത അറിവുകളെ നമ്മുക്ക് വിസ്മരിക്കാനോ, തള്ളിക്കളയാനോ ആവില്ല. ഏത് ഡിജിറ്റൽ ലോകത്തിനും പകർന്നു തരാനാകാത്ത ഒരു നിർവൃതി അത് വായനയ്ക്ക് നൽകാനാകും എന്ന തിരിച്ചറിവ് വിദ്യാർത്ഥി സമൂഹത്തിനു പകർന്നു നൽകാൻ ഉതകുന്ന ഒരു വായനാദിനമായിരുന്നു വിദ്യാലയത്തിൽ ഇത്തവണ നടത്തപ്പെട്ടത്. സ്‌കൂളിലെ ഓരോ വിദ്യാർത്ഥിയും തങ്ങളുടെ ക്ലാസ് ലൈബ്രറിയിലേയ്ക്കും ഓരോ പുസ്തകം വീതം സംഭാവന ചെയ്തു. അന്നേ ദിനത്തിൽ അനുഗ്രഹീത സാന്നിദ്ധ്യമായി കുട്ടികളോടൊപ്പം ഉണ്ടായിരുന്ന SMI പ്രൊവിൻഷ്യൽ സി.കരോൾ പുസ്തകങ്ങൾ സന്തോഷത്തോടെ ക്ലാസ്സ് ലൈബ്രറിയിലേക്ക് ഏറ്റുവാങ്ങി. വായന മരിച്ചിട്ടില്ല എന്ന പരമാർത്ഥം വിദ്യാർത്ഥികളിൽ എത്തിക്കാൻ ഈ വായനാദിനത്തിന് സാധിച്ചു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Vayana18350521.png | പ്രമാണം:Vayana18350521.png | ||
പ്രമാണം:Vayana18350522.png | പ്രമാണം:Vayana18350522.png | ||
</gallery></div> | </gallery></div> | ||
==അടൽ ലാബിന്റെ ഉദ്‌ഘാടനം == | ==അടൽ ലാബിന്റെ ഉദ്‌ഘാടനം == | ||
സ്കൂൾ അടൽ ലാബിന്റെ ഉദ്‌ഘാടനം നടത്തപ്പെട്ടു. എ .ഡി.പി.ഐ ശ്രീ. ജിമ്മി.കെ ജോസ് ആണ് ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചത്. | സ്കൂൾ അടൽ ലാബിന്റെ ഉദ്‌ഘാടനം നടത്തപ്പെട്ടു. എ .ഡി.പി.ഐ ശ്രീ. ജിമ്മി.കെ ജോസ് ആണ് ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചത്. | ||