"ജി സി യു പി സ്ക്കൂൾ കു‌ഞ്ഞിമംഗലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{PSchoolFrame/Pages}}
2015 വരെ വാടക കെട്ടിടത്തിലായിരുന്നു  ഈ സർക്കാർ വിദ്യാലയം. ഉടമസ്ഥർ സംഭാവനയായി വിട്ടുനൽകിയ 22 സെൻറ് സ്ഥലത്ത് ശ്രീ ടി വി രാജേഷ് എംഎൽഎ യുടെയും ഗ്രാമപഞ്ചായത്തിന്റെയും ധനസഹായത്തോടെ നിർമ്മിച്ച ഇരുനില കെട്ടിടത്തിലാണ് ഇന്ന് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.6 സ്മാർട്ട് ക്ലാസ്  ഉൾപ്പെടെ 14 ക്ലാസ് മുറികളും  ലൈബ്രറി, സയൻസ് ലാബ് ,  കമ്പ്യൂട്ടർ ലാബ്, അസംബ്ലി ഹാൾ, സ്റ്റേജ് തുടങ്ങിയ സൗകര്യങ്ങളും  ഇന്ന് സ്കൂളിൽ ഉണ്ട് .കളി സ്ഥലത്തിൻറെ പരിമിതിയെ തുടർന്ന് 2019-ൽ പ്രധാനാധ്യാപകൻ ആയിരുന്ന ശ്രീ എൻ സുബ്രഹ്മണ്യൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂൾ വികസന സമിതിയുടെ സഹായത്തോടെ പൊതുജനങ്ങളുടെ പങ്കാളിത്തത്തിൽ സ്കൂളിന് കളിസ്ഥലം ലഭ്യമായി.2019 ശ്രീ ടി വി രാജേഷ് എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്കൂൾ ബസ്സും അനുവദിച്ചു കിട്ടി.

21:36, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം