"സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:56, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | വിദ്യാർത്ഥികളുടെ നൈസർഗികമായ കലാവാസനകൾ തിരിച്ചറിയുന്നതിനും കുട്ടിയുടെ അഭിരുചിക്കനുസരിച് അഭ്യസിക്കുന്നതിനുള്ള അവസരമൊരുക്കുന്നു ടാലെന്റ്റ് ലാബ് കുട്ടികളിലെ ആസ്വാദന നിലവാരം ഉയർത്തുന്നു | ||
സ്കൂളിൽ വിവിധ തരം മത്സരപരീക്ഷയിൽ കുട്ടികളെ പങ്കെടിപ്പിക്കുന്നു . യൂണിക്സ് അക്കാഡമി യുടെ കീഴിൽ ഐറ്റി ,ജികെ ,ടാലന്റഡ്എക്സാം ,കളറിംഗ് കോമ്പറ്റിഷൻ എന്നിവ എല്ലാ വർഷവും നടത്തി വരുന്നു .കൂടാതെ എൽ.സ്.സ് സ്കോളർഷിപ് പരീക്ഷ അധ്യാപകർ കുട്ടികൾക്കു കോച്ചിങ് കൊടുത്തുവരുന്നു . | |||
സ്കൂളിലെ പഠന സൗകര്യങ്ങൾ വിപുലീകരിക്കാൻ ഓരോ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറി ആക്കി മാറ്റി .ഓരോ ക്ലാസ്സിലും ലാപ്ടോപ്പ് ഉം പ്രൊജക്ടർ ഉം ഉപയോഗിച് അധ്യാപകർ പഠനം നടത്തിവരുന്നു . പാഠഭാഗങ്ങൾ പറയുന്നതിനോടൊപ്പം തന്നെ അവ കണ്ടു പഠിക്കുന്നതിനും കുട്ടികൾക്കു കഴിയുന്നു . | |||
കുട്ടികളുടെ ടാലെന്റ്റ് കണ്ടെത്തുന്നതിന് വേണ്ടി ഓരോ ക്ലാസ്സിലും ടാലെന്റ്റ് ലാബ് സ്ഥാപിച്ചു .ഓരോ കുട്ടിക്കും ഏത് മേഖയിലാണ് തന്റെ കഴിവ് പ്രകടിപ്പിക്കുകയെന്നത് അധ്യാപകർ കണ്ടെത്തി ടാലെന്റ്റ് ലാബിൽ എഴുതിച്ചേർക്കുന്നു .ക്ലാസ് തലത്തിൽ നടത്തുന്ന അവസരങ്ങൾ നല്കുനന്നു | |||
പടനാപിന്നോക്കരായ കുട്ടികളെ കണ്ടെത്തി അതത് അധ്യാപകർ തന്നെ അവര്ക് ക്ലാസ്സുകൾ നൽകി വരുന്നു . | |||
ഭിന്നശേഷിക്കാരായ കുട്ടികൾക്കു ബിആര്സി തലത്തിൽ നിന്നും ക്ലാസുകൾ കൈകാര്യം ചെയ്യുന്നു . മറ്റു കുട്ടികളോടൊപ്പം തന്നെയാണ് ഇവരുടെ പഠനപ്രവർത്തനങ്ങളും നടക്കുന്നത് .എല്ലാ കുട്ടികളും ഒരു പോലെയാണെന്നുള്ള തോന്നൽ ഇതുവഴി ഇവർക്കുണ്ടാകുന്നു | |||
അവരുടെ നിലവാരത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ നൽകി അവരെ മുഖ്യദാരയിലേക് നയിക്കുക എന്ന ലക്ഷ്യം{{PSchoolFrame/Pages}} |