"ജി.യു.പി.എസ് മുഴക്കുന്ന്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14871 (സംവാദം | സംഭാവനകൾ)
14871 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
            ഒരു സ്ഥാപനത്തിന്റെ പാതിയിൽ അധികം വിജയം അടങ്ങിയിരിക്കുന്നത് പ്രസ്തുത വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങളുടെ ക്രമീകരണത്തിലാണ്.കാലത്തിനനുസരിച്ചുള്ള സൗകര്യങ്ങളും, അതോടൊപ്പം  അവയുടെ സമയബന്ധിതമായ പരിപാലനവും  കുട്ടികളുടെയും അധ്യാപകരുടെയും, അതുവഴി ഒരു ചെറിയ സമൂഹത്തിന്റേയും ജീവിത വിജയങ്ങളിൽ സവിശേഷമായ പ്രാധാന്യം അർഹിക്കുന്നവയാണ്.

[[പ്രമാണം:14871 2022-praveshanothsavam 2.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:14871 2022-praveshanothsavam 2.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
             കെട്ടിലും മട്ടിലും പുതുമകൾ നിറഞ്ഞ ആകർഷകമായ പരിസരമാണ് ആധുനിക വിദ്യാഭ്യാസത്തിന്റെ മുഖമുദ്ര. പൊതുവിദ്യാലയങ്ങളെ സംബന്ധിച്ചിടത്തോളം വിവിധ കാലങ്ങളിൽ പരിഷ്ക്കരിക്കപ്പെടുന്ന വിവിധ ഭൗതികസാഹചര്യങ്ങൾ ഒരു പരിധിവരെ സമൂഹത്തിൻറെ മനസ്സാക്ഷിയെ മടുപ്പിക്കുന്നു എന്ന് പറയാൻ സാധിക്കും. ഉറുമ്പുകൾ പോലും ഉറങ്ങാത്ത ക്ലാസ് മുറികളിൽ പ്രവേശനം ആഗ്രഹിച്ചു കൊണ്ടാണ് ഓരോ മാതാപിതാക്കളും കുട്ടികളെ അയയ്ക്കുന്നത്.അവരുടെ സ്വപ്നങ്ങൾക്ക് താങ്ങായി വർത്തിക്കുക എന്നതാണ് ഒരു മികച്ച ഭൗതിക പരിസരം കാത്തുസൂക്ഷിക്കുന്ന വിദ്യാലയത്തിന്റെ കടമ.
             കെട്ടിലും മട്ടിലും പുതുമകൾ നിറഞ്ഞ ആകർഷകമായ പരിസരമാണ് ആധുനിക വിദ്യാഭ്യാസത്തിന്റെ മുഖമുദ്ര. പൊതുവിദ്യാലയങ്ങളെ സംബന്ധിച്ചിടത്തോളം വിവിധ കാലങ്ങളിൽ പരിഷ്ക്കരിക്കപ്പെടുന്ന വിവിധ ഭൗതികസാഹചര്യങ്ങൾ ഒരു പരിധിവരെ സമൂഹത്തിൻറെ മനസ്സാക്ഷിയെ മടുപ്പിക്കുന്നു എന്ന് പറയാൻ സാധിക്കും. ഉറുമ്പുകൾ പോലും ഉറങ്ങാത്ത ക്ലാസ് മുറികളിൽ പ്രവേശനം ആഗ്രഹിച്ചു കൊണ്ടാണ് ഓരോ മാതാപിതാക്കളും കുട്ടികളെ അയയ്ക്കുന്നത്.അവരുടെ സ്വപ്നങ്ങൾക്ക് താങ്ങായി വർത്തിക്കുക എന്നതാണ് ഒരു മികച്ച ഭൗതിക പരിസരം കാത്തുസൂക്ഷിക്കുന്ന വിദ്യാലയത്തിന്റെ കടമ.<gallery>
 
പ്രമാണം:14871.jpeg|ഒരു പഴയ മുഖം
</gallery>

"https://schoolwiki.in/ജി.യു.പി.എസ്_മുഴക്കുന്ന്/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്