"എസ്..സി. വി.എൽ.പി.എസ്.കൊടുമൺ/ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38211 (സംവാദം | സംഭാവനകൾ)
ക്ലബ്ബ് പ്രവർത്തനങ്ങൾ ഉപതാൾ
38211 (സംവാദം | സംഭാവനകൾ)
വരി 14: വരി 14:
മിനി ടീച്ചറിൻെറ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി എല്ലാ ബുധനാഴ്ച്കളിലും ഉച്ചയ്ക്ക് കൂടാറുണ്ട്. പ്രശസ്ത നാടൻപാട്ട് കലാകാരനും സാംസ്കാരിക വകുപ്പിൻെറ സംസ്ഥാന അവാർഡ് ജേതാവുമായ ശ്രീ ആദർശ് ചിറ്റാർ വായന വാരാചരണത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു. കവിയരങ്ങ്, കഥയരങ്ങ് എന്നിവ സംഘടിപ്പിക്കാറുണ്ട്. ചിത്രരചനയിൽ താത്പര്യമുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകാറുണ്ട്. സ്കൂളിൽ കുട്ടികൾ അവതരിപ്പിക്കുന്ന നാടകങ്ങൾക്ക് പ്രശസ്ത സിനിമ – നാടക അഭിനേതാക്കളുടെ നിർദേശവും സഹായവും ലഭിക്കാറുണ്ട്. പ്രവൃത്തി പരിചയ മേളകൾക്ക് പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണ കുട്ടികൾക്ക് ലഭിച്ചു വരുന്നു. പ്രീപ്രൈമറി അധ്യാപികയായ ശ്രീജ ടീച്ചറിൻെറ അർപ്പണ മനോഭാവത്തോടെയുള്ള പരിശീലനമാണ് കലാമേളകൾക്ക് ഉന്നത വിജയത്തിന് കുട്ടികളെ പ്രാപ്തരാക്കുന്നു.

==== മാതൃഭൂമി സീഡ് ക്ലബ്ബ് ====
===== മാതൃഭൂമി സീഡ് ക്ലബ്ബ് =====
2018- 19 മുതൽ മാതൃഭൂമി സീഡ് ക്ലബ്ബ്  സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ജയശ്രീ ടീച്ചർ ആണ് കഴിഞ്ഞ വർഷം മുതൽ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത്. സീഡ്- സീസൺ വാച്ച് പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു. സീഡ് പ്രവർത്തകർ ഈ വർഷം ഏറ്റെടുത്ത പ്രധാന പ്രവർത്തനങ്ങൾ - തുളസീവനം പദ്ധതി, മരമുത്തശ്ശിയെ ആദരിക്കൽ, സമുദ്ര ദിനം, പ്ലാസ്റ്റിക് മുക്ത ഭവനം, ഗാന്ധിജിയുടെ യാത്രകൾ, സഹപാഠിക്കൊരു കൈത്താങ്ങ്, വേനലിൽ ദാഹജലം, പൂമ്പാറ്റക്കൊരു പൂന്തോട്ടം, വീട്ടിലൊരു കൃഷിത്തോട്ടം.  

===== ഇക്കോ ക്ലബ്ബ് =====
===== ഇക്കോ ക്ലബ്ബ് =====
കുട്ടികളിൽ പരിസ്ഥിതി സംരക്ഷണ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവ‍ർത്തിച്ചു വരുന്ന ഇക്കോ ക്ബബ്ബിന് നേതൃത്വം കൊടുക്കുന്നത് ദൃശ്യ ടീച്ചറാണ്. 2021-22 വ‍ർഷത്തിൽ സ്കൂൾ ഏറ്റെടുത്തിരിക്കുന്ന ഇക്കോ ക്ലബ്ബ് പ്രവ‍ർത്തനങ്ങൾ - അന്യം നിന്ന് പോകുന്ന കാർഷിക വിളകളുടെ സംരക്ഷണം, വൃക്ഷത്തൈ നടൽ, പൂന്തോട്ട നി‍‍ർമാണം, ചിത്രരചന,ക്വിസ് മത്സരങ്ങൾ.