"ജി എൽ പി എസ് പുതുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,031 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ജനുവരി 2022
വരി 62: വരി 62:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''പുതുശ്ശേരി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പുതുശ്ശേരി '''. ഇവിടെ 50 ആൺ കുട്ടികളും 37 പെൺകുട്ടികളും അടക്കം 87 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

== ചരിത്രം ==
== ചരിത്രം ==
പുതുശ്ശേരിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പുതുശ്ശേരി ഗവൺമെന്റ് എൽ പി സ്കൂൾ 1955ൽ ഒരു ഓലഷെഡ്‌ഡിൽ പ്രവർത്തനമാരംഭിച്ചു.കൂടുതൽ വായിക്കുക . പിന്നീട് 4 ക്ലാസ് മുറിയും ഒരു ഓഫീസുമായി കരിങ്കൽ കെട്ടിടത്തിലേക്ക് മാറി. പുതുശ്ശേരി യിലും സമീപപ്രദേശത്തു മായുള്ള നൂറുകണക്കിന് വിദ്യാർഥികൾ വിജ്ഞാനത്തിന്റെ വീഥി തെളിക്കാൻ ഇവിടെ വന്നു പോയി. അയനിക്കൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ എന്ന ഒരു വലിയ മനുഷ്യൻ ഉദാര സംഭാവനയായി നൽകിയ രണ്ട് ഏക്കർ സ്ഥലത്താണ് പ്രസ്തുത സ്കൂൾ പ്രവർത്തിക്കുന്നത്. ഇപ്പോൾ ഒരു ഓടിട്ട കെട്ടിടവും ഒരു വാർക്ക കെട്ടിടവും അലൂമിനിയം ഷീറ്റിട്ട ഒരു ഹാളും ഒപ്പം വലിയ ഗ്രൗണ്ടും പൂന്തോട്ടവും നക്ഷത്ര വനവുമൊക്കെയായി മനോഹരമായ ഒരു സമുച്ചയമായി നിലകൊള്ളുന്നു. പാഠ്യ പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും ഒക്കെയായി മികച്ച രീതിയിൽ വിദ്യാലയം മുന്നോട്ടുപോകുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1304695" എന്ന താളിൽനിന്ന് ശേഖരിച്ചത്