"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പൂർവ വിദ്യാത്ഥി സംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പൂർവ വിദ്യാത്ഥി സംഘം (മൂലരൂപം കാണുക)
19:57, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
എം. മമ്മുമാസ്റ്റർ (പ്രസിഡന്റ് പൂർവ്വ വിദ്യാർത്ഥി സംഗം ) 9447399339 ടി. സുരേഷ് (സെക്രട്ടറി)94 00714377 ടി കെ. മമ്മൂട്ടി (പി. ടി. എ. പ്രസിഡന്റ് )974753l9382 | എം. മമ്മുമാസ്റ്റർ (പ്രസിഡന്റ് പൂർവ്വ വിദ്യാർത്ഥി സംഗം ) 9447399339 ടി. സുരേഷ് (സെക്രട്ടറി)94 00714377 ടി കെ. മമ്മൂട്ടി (പി. ടി. എ. പ്രസിഡന്റ് )974753l9382 | ||
7-8-2017വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണ പദ്ധതിയുമായി വെള്ളമുണ്ട ഗവ:മോഡൽ സ്കൂൾ | '''<big>7-8-2017വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണ പദ്ധതിയുമായി വെള്ളമുണ്ട ഗവ:മോഡൽ സ്കൂൾ</big>''' | ||
വെള്ളമുണ്ട: വെള്ളമുണ്ട ഗവ:മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ തുടർച്ചയായി രണ്ടാം വർഷവും സുഭിക്ഷം എന്ന പേരിലുള്ള ഉച്ച ഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വിഭവ സമൃദ്ധവും പോഷക സമ്പുഷ്ട്ടവുമായ ഉച്ച ഭക്ഷണം സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണിത്. നിലവിൽ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് മാത്രമാണ് സർക്കാരിന്റെ സൗജന്യ ഉച്ചഭക്ഷണമുള്ളത്. എട്ട് ഒൻപത് പത്ത് ക്ലാസുകളിലെ ആയിരത്തഞ്ഞൂറോളം വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. | വെള്ളമുണ്ട: വെള്ളമുണ്ട ഗവ:മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ തുടർച്ചയായി രണ്ടാം വർഷവും സുഭിക്ഷം എന്ന പേരിലുള്ള ഉച്ച ഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വിഭവ സമൃദ്ധവും പോഷക സമ്പുഷ്ട്ടവുമായ ഉച്ച ഭക്ഷണം സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണിത്. നിലവിൽ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് മാത്രമാണ് സർക്കാരിന്റെ സൗജന്യ ഉച്ചഭക്ഷണമുള്ളത്. എട്ട് ഒൻപത് പത്ത് ക്ലാസുകളിലെ ആയിരത്തഞ്ഞൂറോളം വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. |