"ജി എച്ച് എസ് എൽ പി എസ് ആര്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 61: വരി 61:
}}
}}


'''ഗവ. വി.വി.എസ്.ഡി.എൽ.പി. സ്കൂൾ (വളഞ്ഞവഴിക്കൽ സന്മാർഗ്ഗദീപിക ലോവർ പ്രൈമറി സ്കൂൾ
'''
        '''1903 കേരള ചരിത്രത്തിൻറെ പ്രാധാന്യം ഏറെയാണ് കേരള നവോത്ഥാനനായകരിൽ പ്രധാനിയായ ശ്രീനാരായണ ഗുരുദേവൻ ശ്രീനാരായണ ധർമ്മപരിപാലനയോഗത്തിന് തുടക്കംകുറിച്ചത്. വിദ്യകൊണ്ട് പ്രബുദ്ധരാകുവാൻ ഉപദേശിച്ചു. അതേവർഷം തന്നെയാണ് ശ്രീമൂലം പ്രജാസഭ പ്രവർത്തനമാരംഭിച്ചതും. ജാതിവ്യത്യാസം കൂടാതെ എല്ലാവർക്കും പ്രൈമറി വിദ്യാഭ്യാസം നൽകുന്നതാണെന്നും തിരുവിതാംകൂർ ഗവൺമെൻറ് പ്രഖ്യാപിച്ചതും ഈ പ്രഖ്യാപനവും നേരത്തെ പറഞ്ഞ ഉപദേശവും ആര്യാടെന്ന നാട്ടിൻപുറത്തെ വളഞ്ഞവഴിക്കൽ കുടുംബത്തിലെ അംഗമായിരുന്ന കുഞ്ഞൻ ഗോവിന്ദൻ, സഹോദരങ്ങളായ വലിയപറമ്പിൽ കിട്ടൻകുഞ്ഞ് ചിറ്റുവേലിക്കകത്ത് ചേന്നിക്കുഞ്ഞ് തൈവെയ്പിൽ രാമൻകുട്ടി, തറയിൽ കൃഷ്ണൻ, കുഞ്ഞമ്മ തുടങ്ങിയ മാന്യവ്യക്തികൾ ചേർന്ന് ക്രിസ്തുവർഷം 1905 മെയ്മാസത്തിൽ വളഞ്ഞവഴിക്കൽ സന്മാർഗ്ഗ ദീപിക പ്രാഥമിക വിദ്യാലയത്തിന് തുടക്കംകുറിച്ചു. ആരാധനയും അധ്യയനവും ഒന്നിച്ചു പോകാൻ വേണ്ടിയാവാം കൈതത്തിൽ ഘണ്ഠാകർണ്ണ ക്ഷേത്രത്തിന് സമീപത്തായി വിദ്യാലയത്തിന്റെ ആദ്യപ്രവർത്തനം ആരംഭിച്ചത്. പ്രസ്ഥാനത്തിൻറെ വളർച്ചയ്ക്കും സ്കൂൾ നടത്തിപ്പിനുമായി സാമ്പത്തിക ക്ലേശങ്ങൾ നേരിടേണ്ടി വന്നപ്പോൾ കുടുംബക്കാർ അത് അന്നത്തെ ഭരണകൂടങ്ങൾക്ക് കൈമാറി (രാജഭരണകാലം) പിന്നീട് ഇതിൻറെ പ്രവർത്തനം ആലപ്പുഴ ഷേർത്തലൈ കനാലിനു (എ.എസ്. കനാൽ) സമീപത്തെ വിശാലമായ സ്ഥലത്ത് അനന്തകുറുപ്പ് സാർ ആദ്യ പ്രധാന അധ്യാപകനായും വിദ്യാർത്ഥിയായും എന്ന് നാമകരണം ചെയ്യപ്പെട്ടുകൊണ്ട് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് പ്രവർത്തനം തുടങ്ങി.'''''
<!--visbot  verified-chils->





13:27, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എച്ച് എസ് എൽ പി എസ് ആര്യാട്
വിലാസം
ആര്യാട്

ആര്യാട്
,
അവലൂക്കുന്ന് പി.ഒ.
,
688006
,
ആലപ്പുഴ ജില്ല
സ്ഥാപിതം1888
വിവരങ്ങൾ
ഫോൺ0477 2231516
ഇമെയിൽ35206alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35206 (സമേതം)
യുഡൈസ് കോഡ്32110100114
വിക്കിഡാറ്റQ87478129
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ96
പെൺകുട്ടികൾ78
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷുക്കൂർ. എം
പി.ടി.എ. പ്രസിഡണ്ട്ജയപ്പൻ
എം.പി.ടി.എ. പ്രസിഡണ്ട്വീണ
അവസാനം തിരുത്തിയത്
15-01-2022Georgekuttypb


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഗവ. വി.വി.എസ്.ഡി.എൽ.പി. സ്കൂൾ (വളഞ്ഞവഴിക്കൽ സന്മാർഗ്ഗദീപിക ലോവർ പ്രൈമറി സ്കൂൾ

       1903 കേരള ചരിത്രത്തിൻറെ പ്രാധാന്യം ഏറെയാണ് കേരള നവോത്ഥാനനായകരിൽ പ്രധാനിയായ ശ്രീനാരായണ ഗുരുദേവൻ ശ്രീനാരായണ ധർമ്മപരിപാലനയോഗത്തിന് തുടക്കംകുറിച്ചത്. വിദ്യകൊണ്ട് പ്രബുദ്ധരാകുവാൻ ഉപദേശിച്ചു. അതേവർഷം തന്നെയാണ് ശ്രീമൂലം പ്രജാസഭ പ്രവർത്തനമാരംഭിച്ചതും. ജാതിവ്യത്യാസം കൂടാതെ എല്ലാവർക്കും പ്രൈമറി വിദ്യാഭ്യാസം നൽകുന്നതാണെന്നും തിരുവിതാംകൂർ ഗവൺമെൻറ് പ്രഖ്യാപിച്ചതും ഈ പ്രഖ്യാപനവും നേരത്തെ പറഞ്ഞ ഉപദേശവും ആര്യാടെന്ന നാട്ടിൻപുറത്തെ വളഞ്ഞവഴിക്കൽ കുടുംബത്തിലെ അംഗമായിരുന്ന കുഞ്ഞൻ ഗോവിന്ദൻ, സഹോദരങ്ങളായ വലിയപറമ്പിൽ കിട്ടൻകുഞ്ഞ് ചിറ്റുവേലിക്കകത്ത് ചേന്നിക്കുഞ്ഞ് തൈവെയ്പിൽ രാമൻകുട്ടി, തറയിൽ കൃഷ്ണൻ, കുഞ്ഞമ്മ തുടങ്ങിയ മാന്യവ്യക്തികൾ ചേർന്ന് ക്രിസ്തുവർഷം 1905 മെയ്മാസത്തിൽ വളഞ്ഞവഴിക്കൽ സന്മാർഗ്ഗ ദീപിക പ്രാഥമിക വിദ്യാലയത്തിന് തുടക്കംകുറിച്ചു. ആരാധനയും അധ്യയനവും ഒന്നിച്ചു പോകാൻ വേണ്ടിയാവാം കൈതത്തിൽ ഘണ്ഠാകർണ്ണ ക്ഷേത്രത്തിന് സമീപത്തായി വിദ്യാലയത്തിന്റെ ആദ്യപ്രവർത്തനം ആരംഭിച്ചത്. പ്രസ്ഥാനത്തിൻറെ വളർച്ചയ്ക്കും സ്കൂൾ നടത്തിപ്പിനുമായി സാമ്പത്തിക ക്ലേശങ്ങൾ നേരിടേണ്ടി വന്നപ്പോൾ കുടുംബക്കാർ അത് അന്നത്തെ ഭരണകൂടങ്ങൾക്ക് കൈമാറി (രാജഭരണകാലം) പിന്നീട് ഇതിൻറെ പ്രവർത്തനം ആലപ്പുഴ ഷേർത്തലൈ കനാലിനു (എ.എസ്. കനാൽ) സമീപത്തെ വിശാലമായ സ്ഥലത്ത് അനന്തകുറുപ്പ് സാർ ആദ്യ പ്രധാന അധ്യാപകനായും വിദ്യാർത്ഥിയായും എന്ന് നാമകരണം ചെയ്യപ്പെട്ടുകൊണ്ട് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് പ്രവർത്തനം തുടങ്ങി.