"ഉപയോക്താവ്:18232" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox School | {{Infobox School | ||
വരി 30: | വരി 30: | ||
| സ്കൂള്‍ ചിത്രം= 18232_1.jpg | | | സ്കൂള്‍ ചിത്രം= 18232_1.jpg | | ||
}} | }} | ||
ഇത് ചീക്കോട് ഗവ യൂപി സ്കൂള്‍ 8 ദശാബ്ദക്കാലം ഒരു ദേശത്തിന്റെ അകക്കണ്ണു തുറപ്പിക്കാന്‍ ഒരു ഗ്രാമത്തിനാകെ വെളിച്ചം വിതറാന്‍ -സൂര്യതേജസ്സായി ജ്വലിച്ച വിജ്ഞാനത്തിന്റെ സിരാകേന്ദ്രം. കാലത്തിന്റെ ശരവേഗ പ്രവാഹത്തെ സാക്ഷിയാക്കി ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം. | |||
=== ചരിത്രം === | === ചരിത്രം === | ||
ചീക്കോട് ഗ്രാമ പഞ്ചായത്തിലെ ചീക്കോട് ഗ്രാമത്തില്‍ 1925 ജൂണ്‍ 5 ന് ഈ വിദ്യാലയം ജനിച്ചു. ആദ്യകാലത്ത് 1 മുതല്‍ 5 വരെ ക്ലാസ്സുകളില്‍ പ്രവര്‍ത്തനം നടത്തുകയും 1957 ല്‍ ജൂണ്‍ 4 ന് മദ്രാസ്സ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഡിസ്ട്രിക്ക് ബോര്‍ഡ് സ്കൂളിനെ ഒരു യുപി സ്കൂളാക്കി ഉയര്‍ത്തിയതായി രേഖകള്‍ പറയുന്നുആദ്യ കാലത്ത് തികച്ചും വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചതെങ്കിലും നാട്ടുകാരുടേയും അധ്യാപകരുടേയും നിസ്വാര്‍ത്ഥ പരിശ്രമത്തിന്റെ ഫലമായി ഇന്ന് 34 സെന്റ് സ്ഥലവും ഡി പി ഇ പി ധന സഹായത്തോടെ 5 ക്ലാസ്സ് മുറികളുള്ള ഒരു ഇരുനില കെട്ടിടമടക്കം 14 ക്ലാസ്സ് മുറികളാണ് ആകെ ഈ വിദ്യാലയത്തിന് സ്വന്തമായുള്ളത് |
21:37, 18 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
18232 | |
---|---|
വിലാസം | |
ചീക്കോട് മലപ്പുറം ജില്ല | |
സ്ഥാപിതം | ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
18-11-2016 | 18232 |
ഇത് ചീക്കോട് ഗവ യൂപി സ്കൂള്‍ 8 ദശാബ്ദക്കാലം ഒരു ദേശത്തിന്റെ അകക്കണ്ണു തുറപ്പിക്കാന്‍ ഒരു ഗ്രാമത്തിനാകെ വെളിച്ചം വിതറാന്‍ -സൂര്യതേജസ്സായി ജ്വലിച്ച വിജ്ഞാനത്തിന്റെ സിരാകേന്ദ്രം. കാലത്തിന്റെ ശരവേഗ പ്രവാഹത്തെ സാക്ഷിയാക്കി ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം.
ചരിത്രം
ചീക്കോട് ഗ്രാമ പഞ്ചായത്തിലെ ചീക്കോട് ഗ്രാമത്തില്‍ 1925 ജൂണ്‍ 5 ന് ഈ വിദ്യാലയം ജനിച്ചു. ആദ്യകാലത്ത് 1 മുതല്‍ 5 വരെ ക്ലാസ്സുകളില്‍ പ്രവര്‍ത്തനം നടത്തുകയും 1957 ല്‍ ജൂണ്‍ 4 ന് മദ്രാസ്സ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഡിസ്ട്രിക്ക് ബോര്‍ഡ് സ്കൂളിനെ ഒരു യുപി സ്കൂളാക്കി ഉയര്‍ത്തിയതായി രേഖകള്‍ പറയുന്നുആദ്യ കാലത്ത് തികച്ചും വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചതെങ്കിലും നാട്ടുകാരുടേയും അധ്യാപകരുടേയും നിസ്വാര്‍ത്ഥ പരിശ്രമത്തിന്റെ ഫലമായി ഇന്ന് 34 സെന്റ് സ്ഥലവും ഡി പി ഇ പി ധന സഹായത്തോടെ 5 ക്ലാസ്സ് മുറികളുള്ള ഒരു ഇരുനില കെട്ടിടമടക്കം 14 ക്ലാസ്സ് മുറികളാണ് ആകെ ഈ വിദ്യാലയത്തിന് സ്വന്തമായുള്ളത്