"ജി.ഒ.എച്.എസ്.എസ് പട്ടാമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|G.O.H.S.S.PATTAMBI}} | {{prettyurl|G.O.H.S.S.PATTAMBI}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= പട്ടാമ്പി | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല=പാലക്കാട് | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 20010 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= സെപ്റ്റംബര്‍ | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1889 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= പെരുമുടീയൂര്‍ പീ.ഒ.,പട്ടാമ്പി | ||
| പിന് കോഡ്= | | പിന് കോഡ്= 679303 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 04662217364 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= pattambigohss@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= www.harisreepalakkad.org/20010 | ||
| ഉപ ജില്ല= | | ഉപ ജില്ല= പട്ടാമ്പി | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം= | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= | | പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=363 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 337 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം=700 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം=31 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= ശ്രീ ഉണ്ണികൃഷ്ണന് | ||
| പ്രധാന അദ്ധ്യാപകന്= '''ശ്രീമതി മല്ലിക.വി''' | | പ്രധാന അദ്ധ്യാപകന്= '''ശ്രീമതി മല്ലിക.വി''' | ||
| പി.ടി.ഏ. പ്രസിഡണ്ട്= '''ശ്രീ ജയശങ്കര്‍ പി.കെ''' | | പി.ടി.ഏ. പ്രസിഡണ്ട്= '''ശ്രീ ജയശങ്കര്‍ പി.കെ''' | ||
വരി 33: | വരി 33: | ||
== ''''' | ==''''' ചരിത്രം ''''' == | ||
വരി 39: | വരി 39: | ||
ഏറ്റെടുത്തു. ''''''''' | ഏറ്റെടുത്തു. ''''''''' | ||
== | ==''' ഭൗതികസൗകര്യങ്ങള്''' == | ||
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതി വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതി വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
20:56, 17 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.ഒ.എച്.എസ്.എസ് പട്ടാമ്പി | |
---|---|
വിലാസം | |
പട്ടാമ്പി പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - സെപ്റ്റംബര്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-11-2016 | RAJEEV |
ശാന്തസുന്ദരമായ പെരുമുടിയൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ഗവ. ഒറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. "പുന്നശ്ശേരി സ്കൂള്‍" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ശ്രീ പുന്നശ്ശേരി നമ്പി നീലകണ്ടശര്‍മ്മ 1889-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കടുപ്പിച്ച എഴുത്ത്1889 സെപ്റ്റംബറില്‍ ശ്രീ നീലകണ്ഡശര്‍മ്മ പെരുമുടിയൂരില്‍ സംസ്ക്യതപാഠശാല സ്ഥാപിചു.1910-ല്‍ ഈ സ്ഥാപനത്തെ മാത്രുകാപാഠശാലയായി ഗവണ്മെന്റ് അംഗീകരിചു.1911 ജൂണ്‍ 11ന് മാത്രുകാപാഠശാല മഹാപാഠശാലയായി, കൊളേജായി രൂപാന്തരം പ്രാപിചു.1912 ജൂണ്‍ 30നു കൊളേജിനു മദ്രാസ്സ് സര്‍വ്വകലാശാലയുടെ അംഗീകാരം ലഭിക്കുകയും ചെയ്തു.1957 ഒക്റ്റൊബെര് 1 മുതല്‍ കൊളേജ് കേരള ഗവന്മെന്റ് ഏറ്റെടുത്തു. ''''
ഭൗതികസൗകര്യങ്ങള്
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതി വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സ്കൂളിന്റെ പ്രിന്‍സിപ്പല്‍ ശ്രീ ഉണ്ണികൃഷ്ണനും ഹെഡ് മിസ് ട്രസ്സ് ശ്രീമതി വി. മല്ലികയുമാണ്.
മുന്‍ സാരഥികള്‍
'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍'
*ശ്രീമതി പി.രാധ
- ശ്രീമതി കെ.സാവിത്രി
- ശ്രീമതി കെ.പി.മൈധിലി
- ശ്രീമതി കെ.രാധ
- ശ്രീ.യു.എം.കൃഷ്ണനുണ്ണി.
- ശ്രീ ടി. രാമചന്ദ്രന്
പുന്നശ്ശേരി കളരിയിലെ വിദ്യാര്‍ത്ഥികള്‍
- വിദ്വാന് സി.എസ്,നായര്‍
- കുട്ടിക്യഷണമാരാര്‍
- കെ.പി.നാരായണപിഷാരൊടി
- പി.കുഞിരാമന്‍ നായര്‍
- സൂര്യനെഴുത്തച്ഛന്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.805506" lon="76.160526" type="satellite" zoom="18" width="300" height="350"> 10.805575, 76.160417, GOHSS PATTAMBI </googlemap>