"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പൂർവ വിദ്യാത്ഥി സംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
ആയതിനാൽ മുപ്പത്തി ഒന്നാം തിയ്യതി വേറെ എല്ലാ പരിപാടികളും മാറ്റി വെച്ച് പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ നാമെല്ലാവരും തീർച്ചയായും പങ്കെടുക്കുക തന്നെ ചെയ്യും. ഓരോ ക്ലാസിലെയും ബാച്ചിലേയും പരിചയവും ബന്ധവും ഉള്ള എല്ലാവരും അവരെയൊക്കെ നമ്മുടെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. പരിപാടിയോടനുബന്ധിച് ബാച്ച് തലത്തിൽ ഗ്രൂപ്പ്‌ ഫോട്ടോ സെഷൻ ഏർപ്പെടുത്തുന്നതാണ്. ഈ പരിപാടി വിജയിപ്പിക്കുന്നതിന് എല്ലാ പൂർവ്വ വിദ്യാർത്ഥികളുടെയും എല്ലാ വിധ സഹായ സഹകരങ്ങളും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.പൂർവ വിദ്യാത്ഥി സംഘം

സ്നേഹത്തോടെ,

എം. മമ്മുമാസ്റ്റർ (പ്രസിഡന്റ്‌ പൂർവ്വ വിദ്യാർത്ഥി സംഗം ) 9447399339 ടി. സുരേഷ് (സെക്രട്ടറി)94 00714377 ടി കെ. മമ്മൂട്ടി (പി. ടി. എ. പ്രസിഡന്റ്‌ )974753l9382

7-8-2017വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണ പദ്ധതിയുമായി വെള്ളമുണ്ട ഗവ:മോഡൽ സ്കൂൾ

3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1297846" എന്ന താളിൽനിന്ന് ശേഖരിച്ചത്