"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/കവിതകൾ (മൂലരൂപം കാണുക)
22:20, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) റ്റാഗുകൾ: ശൂന്യമാക്കൽ കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
== '''<big><u>നീലാകാശം</u></big>''' == | |||
എവിടെ നോക്കിയാലും ആകാശം | |||
പക്ഷികൾ പറക്കുന്നൊരാകാശം | |||
മിന്നൽ വർഷിക്കുന്നോരാകാശം | |||
മേഘങ്ങൾ ഓടിനടക്കുന്ന ആകാശം | |||
പ്രകൃതിതൻ സൗന്ദര്യം ആകാശം | |||
കല്ലുകൾ നോക്കി കാണുന്ന ആകാശം | |||
സൗന്ദര്യത്തിൻ വരികൾ എഴുതിയ ആകാശം | |||
മഴ വന്നാൽ കറുക്കും ആകാശം | |||
മഴവില്ലിൻ ഏഴഴകാർന്നൊരാകാശം | |||
By ABDUL RAZAK PH 9B |