"എ.എം.എൽ.പി.എസ്. മുണ്ടക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' A.M.L.P.SCHOOL MUNDAKKULAM ''പള്ളികൂടം തുറക്കുമ്പോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox School | |||
| സ്ഥലപ്പേര്= മുണ്ടക്കുളം | |||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | |||
| റവന്യൂ ജില്ല= മലപ്പുറം | |||
| സ്കൂള്‍ കോഡ്= 18207 | |||
| സ്ഥാപിതദിവസം= 14 | |||
| സ്ഥാപിതമാസം= 10 | |||
| സ്ഥാപിതവര്‍ഷം= 1941 | |||
| സ്കൂള്‍ വിലാസം= മുതുപറമ്പ പി.ഒ, <br/>മുണ്ടക്കുളം | |||
| പിന്‍ കോഡ്= 673637 | |||
| സ്കൂള്‍ ഫോണ്‍= 9645661443 | |||
| സ്കൂള്‍ ഇമെയില്‍= mklmlp42@gmail.com | |||
| സ്കൂള്‍ വെബ് സൈറ്റ്= | |||
| ഉപ ജില്ല= കിഴിശ്ശേരി | |||
| ഭരണം വിഭാഗം= എയ്ഡഡ് | |||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങള്‍1= പ്രൈമറി | |||
| പഠന വിഭാഗങ്ങള്‍2= | |||
| പഠന വിഭാഗങ്ങള്‍3= | |||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | |||
| ആൺകുട്ടികളുടെ എണ്ണം= 164 | |||
| പെൺകുട്ടികളുടെ എണ്ണം= 168 | |||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 332 | |||
| അദ്ധ്യാപകരുടെ എണ്ണം= 11 | |||
| പ്രിന്‍സിപ്പല്‍= | |||
| പ്രധാന അദ്ധ്യാപകന്‍= സെബാസ്റ്റ്യൻ. സി. ഡി . | |||
| പി.ടി.ഏ. പ്രസിഡണ്ട്= ഹരീന്ദ്രബാബു | |||
| സ്കൂള്‍ ചിത്രം= 20161410.jpg | | |||
}} | |||
A.M.L.P.SCHOOL MUNDAKKULAM | A.M.L.P.SCHOOL MUNDAKKULAM | ||
''പള്ളികൂടം തുറക്കുമ്പോൾ കാരാഗ്രഹങ്ങൾ അടച്ചുപൂട്ടുന്നു '' | |||
ഒരു പ്രദേശത്തിന്റ്റെ വിദ്യാഭ്യാസ പുരോഗതി അടയാളപ്പെടുത്തുന്നത് ആ പ്രദേശത്തെ വിദ്യാലയങ്ങളുടെ അന്തസ്സാണ് .അതുകൊണ്ട് തന്നെ ഒരു പ്രദേശത്തിന്റെ ചരിത്രമെഴുത്തിൽ പാഠശാലകളുടെ പങ്ക് കാണാതിരുന്നു കൂടാ .മുണ്ടക്കുളം എ.എം.എ ൽ പി സ്കൂൾ പ്രവർത്തന മാരംഭിച്ചിട്ട് 75 വർഷം പിന്നിട്ടു . | |||
ഒരു സ്ഥാപനം കേവലം ഒരു പള്ളിക്കൂടം എന്നതിനപ്പുറത്ത് ഒരു ജനതയുടെ ഹ്ര്യദയാവിഷ്ക്കരമായി മാറുന്നത് ചരിത്രത്തിൻെറ നിയോഗമാവാം ഓത്തുപള്ളിയായി തുടക്കമിട്ട ഈ സ്ഥാപനം 1941 ഒരു എയ്ഡഡ് വിദ്യാലയമായി അംഗീകരിക്കപ്പെട്ടു .''''' |
23:14, 15 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എ.എം.എൽ.പി.എസ്. മുണ്ടക്കുളം | |
---|---|
വിലാസം | |
മുണ്ടക്കുളം മലപ്പുറം ജില്ല | |
സ്ഥാപിതം | 14 - 10 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
15-11-2016 | Sabarish |
A.M.L.P.SCHOOL MUNDAKKULAM
പള്ളികൂടം തുറക്കുമ്പോൾ കാരാഗ്രഹങ്ങൾ അടച്ചുപൂട്ടുന്നു ഒരു പ്രദേശത്തിന്റ്റെ വിദ്യാഭ്യാസ പുരോഗതി അടയാളപ്പെടുത്തുന്നത് ആ പ്രദേശത്തെ വിദ്യാലയങ്ങളുടെ അന്തസ്സാണ് .അതുകൊണ്ട് തന്നെ ഒരു പ്രദേശത്തിന്റെ ചരിത്രമെഴുത്തിൽ പാഠശാലകളുടെ പങ്ക് കാണാതിരുന്നു കൂടാ .മുണ്ടക്കുളം എ.എം.എ ൽ പി സ്കൂൾ പ്രവർത്തന മാരംഭിച്ചിട്ട് 75 വർഷം പിന്നിട്ടു . ഒരു സ്ഥാപനം കേവലം ഒരു പള്ളിക്കൂടം എന്നതിനപ്പുറത്ത് ഒരു ജനതയുടെ ഹ്ര്യദയാവിഷ്ക്കരമായി മാറുന്നത് ചരിത്രത്തിൻെറ നിയോഗമാവാം ഓത്തുപള്ളിയായി തുടക്കമിട്ട ഈ സ്ഥാപനം 1941 ഒരു എയ്ഡഡ് വിദ്യാലയമായി അംഗീകരിക്കപ്പെട്ടു .