"കാര്യനിർവാഹകരുടെ പട്ടിക/Feedback" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
13-11-2016 ല്‍ ഇടപ്പളളിയില്‍ വച്ച് നടന്ന | 13-11-2016 ല്‍ ഇടപ്പളളിയില്‍ വച്ച് നടന്ന സ്കൂള്‍ വിക്കി പരിശീലനത്തെ സംബന്ധിച്ച നിങ്ങളുടെ വിലയിരുത്തല്‍ ഇവിടെ നല്‍കുക. പേരിനു നേരേയുള്ള തിരുത്തുക ലിങ്ക് ക്ലിക്ക് ചെയ്ത് അവിടെ എഴുതുക. | ||
==ABHAYADEV.S== | ==ABHAYADEV.S== | ||
==G Devarajan== | ==G Devarajan== | ||
വരി 34: | വരി 34: | ||
==Somasekharan G== | ==Somasekharan G== | ||
== കണ്ണന് ഷണ്മുഖം == | == കണ്ണന് ഷണ്മുഖം == | ||
ആദ്യ പരിശീലനം നന്നായി. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. പുതുമുഖ കാര്യ നിര്‍വാഹകര്‍ അവരേറ്റെടുത്തിരിക്കുന്ന ദൗത്യത്തിന്റെ വ്യാപ്തി മനസിലാക്കി, സജീവമായാല്‍ സ്കൂള്‍ വിക്കി ശോഭിക്കും. എല്ലാവര്ക്കും നല്ല വിക്കി അനുഭവം ആശംസിക്കുന്നു - കണ്ണന് | ആദ്യ പരിശീലനം നന്നായി. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. പുതുമുഖ കാര്യ നിര്‍വാഹകര്‍ അവരേറ്റെടുത്തിരിക്കുന്ന ദൗത്യത്തിന്റെ വ്യാപ്തി മനസിലാക്കി, സജീവമായാല്‍ സ്കൂള്‍ വിക്കി ശോഭിക്കും. ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിലെ [https://drive.google.com/open?id=0BzK5W3Ol9yL8aTdjdDRQcC1nSjQ മൂന്നാം അദ്ധ്യായവും] ഹാന്‍ഡ് ബുക്കിലെ [https://drive.google.com/open?id=0BzK5W3Ol9yL8RzVMcF9naE1Vb2c മൂന്നാം അദ്ധ്യായവും] എല്ലാവരും നോക്കുക. എല്ലാവര്ക്കും നല്ല വിക്കി അനുഭവം ആശംസിക്കുന്നു - കണ്ണന് | ||
==Abdul Razak. P.== | ==Abdul Razak. P.== |
22:30, 13 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
13-11-2016 ല്‍ ഇടപ്പളളിയില്‍ വച്ച് നടന്ന സ്കൂള്‍ വിക്കി പരിശീലനത്തെ സംബന്ധിച്ച നിങ്ങളുടെ വിലയിരുത്തല്‍ ഇവിടെ നല്‍കുക. പേരിനു നേരേയുള്ള തിരുത്തുക ലിങ്ക് ക്ലിക്ക് ചെയ്ത് അവിടെ എഴുതുക.
ABHAYADEV.S
G Devarajan
Kutty Hassan P K
Arun Peter KP
Lal.S
ഈ പരിശീലനം വളരെ ഉപകാരപ്രദമായിരുന്നു.ഈ ഇന്റര്‍ഫേസ് ആദ്യമായി ഉപയോഗിക്കുന്നതിനാല്‍ തുടക്കത്തില്‍ അല്‍പ്പം പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഈ സംരംഭത്തെക്കുറിച്ച് താഴേത്തട്ടിലേക്ക് വിവരം നല്കാന് ഒരു സര്‍ക്കുലര്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നു.html code കള്‍ തിരുത്തുകയും കൊണ്ടുവരുകയും ചെയ്യുന്ന കാര്യത്തില്‍ വിശദമായ പരിശീലനം ആവശ്യമാണ്.
praveen kumar
SREEJA DEVI A.
R Balachandran
Anil Kumar PM
SUNIRMA E S
ABDUL JAMAL NE
JAYESH C.K.
Sir ട്രെയിനിംഗ് വളരെ പ്രയോജനപ്രദമായിരുന്നു. ഞാന്‍ ആദ്യമായാണ് schoolwiki ഉപയോഗിക്കുന്നത്. അതിന്റേതായ ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. പ്രത്യേകിച്ച് code തിരുത്തുന്ന കാര്യത്തില്‍. code (programe) തയ്യാറാക്കുന്നതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒന്നു വിശദമാക്കിയാല്‍ ഉപകാരപ്രദമായിരുന്നു.
schoolwiki updation ഉപജില്ലാ തലത്തില്‍ മാസ്ടര് ട്രെയിനര്‍മാരെ ചുമതല ഏല്പിക്കുകയാണെങ്കില് എത്രയും വേഗം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്ന് കരുതുന്നു
പത്തനംതിട്ട ജില്ലയുടെ പ്രധാനതാളില് ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നതിനുള്ള അനുമതി നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
ഒരു മോഡല്‍ സ്കൂള്‍ നിര്‍ദ്ദേശിക്കാമെങ്കില്‍, അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കി മുമ്പോട്ട് പോകാമായിരുന്നു.Jayesh.itschool (സംവാദം) 20:08, 13 നവംബർ 2016 (IST)
VIKRAMAN PILLAI M
RAJEEV.R.WARRIER
AJI JOHN
LINDA JOSE
Muhammad Abdul Nasar K
Suresh S R
latheefkp
Santhosh V
DINESAN V
Somasekharan G
കണ്ണന് ഷണ്മുഖം
ആദ്യ പരിശീലനം നന്നായി. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. പുതുമുഖ കാര്യ നിര്‍വാഹകര്‍ അവരേറ്റെടുത്തിരിക്കുന്ന ദൗത്യത്തിന്റെ വ്യാപ്തി മനസിലാക്കി, സജീവമായാല്‍ സ്കൂള്‍ വിക്കി ശോഭിക്കും. ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിലെ മൂന്നാം അദ്ധ്യായവും ഹാന്‍ഡ് ബുക്കിലെ മൂന്നാം അദ്ധ്യായവും എല്ലാവരും നോക്കുക. എല്ലാവര്ക്കും നല്ല വിക്കി അനുഭവം ആശംസിക്കുന്നു - കണ്ണന്
Abdul Razak. P.
Manoj
Padmakumar G
Satheesh SS
supriya
sindhu
K B ANILKUMAR
PRAVEEN KUMAR.V
James Paul
Nidhin Jose
Jayasankar K B
ട്രെയിനിംഗ് വളരെ പ്രയോജനപ്രദമായിരുന്നു.ഇതിന് മുമ്പ് SITC മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.അതിന്റെ ഒരു ഓര്‍മ്മ പുതുക്കല്‍ കൂടിയായി അനുഭവപ്പെട്ടു.ചില കാര്യങ്ങള്‍ പൂര്‍ണ്ണമായും ചെയ്ത് നോക്കാന്‍ കഴിഞ്ഞില്ല,പ്രത്യേകിച്ച് ഉപതാളുകള്‍ പോലുള്ളവ.വിക്കി കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനത്തില്‍ കൃത്യമായ മൊഡ്യൂള്‍ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു.