എം.എച്ച്.എസ്. എസ്. മൂന്നിയൂർ (മൂലരൂപം കാണുക)
20:06, 27 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഒക്ടോബർ 2009→STUDENTS WRITTINGS
| വരി 50: | വരി 50: | ||
ഏത്ര മനോഹരമെന്റെഗ്രാമം | ഏത്ര മനോഹരമെന്റെഗ്രാമം | ||
വര്‍ണ്ണ ശബളമാം കൊച്ചുഗ്രാമം | വര്‍ണ്ണ ശബളമാം കൊച്ചുഗ്രാമം | ||
കാടുണ്ട് മലയുണ്ട് പുഴയുണ്ടീഗ്രാമത്തില്‍ | കാടുണ്ട് മലയുണ്ട് പുഴയുണ്ടീഗ്രാമത്തില്‍ | ||
മയിലാടും കുന്നില്‍ മിയിലുമുണ്ട് | മയിലാടും കുന്നില്‍ മിയിലുമുണ്ട് | ||
കളകളമോതി ഒഴുകുന്ന പുഴയുടെ | കളകളമോതി ഒഴുകുന്ന പുഴയുടെ | ||
കരകളില്‍ കിളികള്‍തന്‍ കൂടുമുണ്ട് | കരകളില്‍ കിളികള്‍തന്‍ കൂടുമുണ്ട് | ||
അരവയര്‍ നിറയാനായി പാടത്തുതേവുന്ന | അരവയര്‍ നിറയാനായി പാടത്തുതേവുന്ന | ||
പുലയന്‍ തന്‍ പാട്ടിന്‍െറ താളമുണ്ട് | പുലയന്‍ തന്‍ പാട്ടിന്‍െറ താളമുണ്ട് | ||
പൂബൊടിതേടി പരന്നു നടക്കുന്ന | പൂബൊടിതേടി പരന്നു നടക്കുന്ന | ||
പൂബാറ്റക്കുട്ടമെറെയുണ്ട് | പൂബാറ്റക്കുട്ടമെറെയുണ്ട് | ||
സ്വര്‍ഗ്ഗത്തെക്കാളേറെ സുന്ദരമാമെന്‍െറ | സ്വര്‍ഗ്ഗത്തെക്കാളേറെ സുന്ദരമാമെന്‍െറ | ||
ഗ്രാമത്തില്‍ വെണ്മ നിറഞ്ഞീടട്ടേ | ഗ്രാമത്തില്‍ വെണ്മ നിറഞ്ഞീടട്ടേ | ||
ഭൂമിയില സ്വര്ഗ്ഗമെന്നെന്‍െറയീ ഗ്രാമത്തെ | ഭൂമിയില സ്വര്ഗ്ഗമെന്നെന്‍െറയീ ഗ്രാമത്തെ | ||
മലോകരെല്ലാരും വാഴ്ത്തീടട്ടേ........ | മലോകരെല്ലാരും വാഴ്ത്തീടട്ടേ........ | ||