"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:54, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022→അക്ഷയ സംസ്ഥാനടീമിൽ
വരി 17: | വരി 17: | ||
കഞ്ചിക്കോട് ഗവ വൊക്കേഷണല് ഹയർ സെക്കണ്ടറി സ്കൂളിലെ വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് അവധിക്കാലത്ത് ഏഴു ദിവസം നീണ്ട് നിന്ന ക്യാമ്പ് സംഘടിപ്പിച്ചു. സാധാരണയായി റെസിഡെൻഷ്യൽ രീതിയിൽ സംഘടിപ്പിക്കുന്ന ക്യാമ്പ് കോവിഡിന്റെ പശ്ചാത്തലത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെയാണ് സംഘടിപ്പിച്ചത്. പി ടി എ വൈസ് പ്രസിഡന്റ് ശ്രീ മോഹനകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനയോഗം പുതുശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രസീത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ അജീഷ് , ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയ്ർമാൻ ശ്രീ സുജിത്ത്, വാർഡ് മെമ്പർ ശ്രീമതി നിഷ, പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീന എ എന്നിവർ ആശംസകൾ നേർന്നു. പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് സ്വാഗതവും എൻ എസ് എസ് വോളണ്ടിയർ കുമാരി ആരതി നന്ദിയും പറഞ്ഞു. വി എച്ച് എസ് ഇ വിഭാഗം പ്രിൻസിപ്പൽ ശ്രീമതി പ്രിൻസി ജി പദ്ധതി വിശദീകരണം നടത്തി . പ്രോഗ്രാം ഓഫീസർ ശ്രീമതി രമ്യ ടീച്ചറുടെ നേതൃത്വത്തിലാണ് ഏഴ് ദിവസം നീണ്ട് നിൽക്കുന്ന ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന പ്രവർത്തനങ്ങൾക്കൊപ്പം പൊതുജനങ്ങൾക്കായി സൗജന്യ കോവിഡാനന്തര ആയുർവേദ ക്യാമ്പ് നിരാമയ , എക്സൈസ് വകുപ്പിന്റെ വിമുക്തി പൊതുപരിപാടി എന്നിവയും സഘടിപ്പിച്ചു. കഞ്ചിക്കോട് ഫയർ സ്റ്റേഷന്റെ നേതൃത്വത്തിൽ അടിയന്തരഘട്ടത്തിൽ സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ക്ലാസും മോക്ക് ഡ്രില്ലും നടത്തി . സമാപനസമ്മേളനം ജില്ലാ പഞ്ചായത്തംഗം ശ്രീമതി പത്മിനി ടീച്ചർ ഉദ്ഘാടനം ചെയതു | കഞ്ചിക്കോട് ഗവ വൊക്കേഷണല് ഹയർ സെക്കണ്ടറി സ്കൂളിലെ വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് അവധിക്കാലത്ത് ഏഴു ദിവസം നീണ്ട് നിന്ന ക്യാമ്പ് സംഘടിപ്പിച്ചു. സാധാരണയായി റെസിഡെൻഷ്യൽ രീതിയിൽ സംഘടിപ്പിക്കുന്ന ക്യാമ്പ് കോവിഡിന്റെ പശ്ചാത്തലത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെയാണ് സംഘടിപ്പിച്ചത്. പി ടി എ വൈസ് പ്രസിഡന്റ് ശ്രീ മോഹനകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനയോഗം പുതുശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രസീത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ അജീഷ് , ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയ്ർമാൻ ശ്രീ സുജിത്ത്, വാർഡ് മെമ്പർ ശ്രീമതി നിഷ, പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീന എ എന്നിവർ ആശംസകൾ നേർന്നു. പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് സ്വാഗതവും എൻ എസ് എസ് വോളണ്ടിയർ കുമാരി ആരതി നന്ദിയും പറഞ്ഞു. വി എച്ച് എസ് ഇ വിഭാഗം പ്രിൻസിപ്പൽ ശ്രീമതി പ്രിൻസി ജി പദ്ധതി വിശദീകരണം നടത്തി . പ്രോഗ്രാം ഓഫീസർ ശ്രീമതി രമ്യ ടീച്ചറുടെ നേതൃത്വത്തിലാണ് ഏഴ് ദിവസം നീണ്ട് നിൽക്കുന്ന ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന പ്രവർത്തനങ്ങൾക്കൊപ്പം പൊതുജനങ്ങൾക്കായി സൗജന്യ കോവിഡാനന്തര ആയുർവേദ ക്യാമ്പ് നിരാമയ , എക്സൈസ് വകുപ്പിന്റെ വിമുക്തി പൊതുപരിപാടി എന്നിവയും സഘടിപ്പിച്ചു. കഞ്ചിക്കോട് ഫയർ സ്റ്റേഷന്റെ നേതൃത്വത്തിൽ അടിയന്തരഘട്ടത്തിൽ സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ക്ലാസും മോക്ക് ഡ്രില്ലും നടത്തി . സമാപനസമ്മേളനം ജില്ലാ പഞ്ചായത്തംഗം ശ്രീമതി പത്മിനി ടീച്ചർ ഉദ്ഘാടനം ചെയതു | ||
==<span style="color: blue;"> '''<big>3 കോടിയുടെ കിഫ്ബി ഫണ്ട് പ്ലാൻ പി ടി എ കമ്മിറ്റി അംഗീകരിച്ചു</big>'''</span>== | |||
<center> | |||
<table><tr><td>[[പ്രമാണം:21050_KIFBEE_MLA.jpg|center]] </td><td>[[പ്രമാണം:21050_KIFBEE_PadminiTeacher.jpg|center]] </td></tr></table></center> | |||
കഞ്ചിക്കോട് ഹൈസ്കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ച 3 കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കാനുദ്ദേശിക്കുന്ന ക്ലാസ് മുറികളും ലാബുകളും ഉൾപ്പെട്ട 11 മുറികളോട് കൂടിയ കെട്ടിടത്തിന് തയ്യാറാക്കിയ പ്ലാൻ ബഹു എം എൽ എ ശ്രീ എ പ്രഭാകരൻ അവർകളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം അംഗീകരിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീമതി പത്മിനി ടീച്ചർ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ ശ്രീ ജയപ്രകാശ് സാർ എന്നിവരുടെ സാന്നിധ്യത്തിൽ പി ടി എ , എം പി ടി എ , എസ് എം സി കമ്മിറ്റികളുടെ സംയുക്തയോഗത്തിലാണ് അംഗീകാരം നൽകിയത്. പ്രിൻസിപ്പൽ ശ്രീമതി ഷാജി സാമു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധുമോൾ നന്ദിയും പറഞ്ഞ യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീന, വൈസ് പ്രസിഡന്റ് ശ്രീ മോഹനകൃഷ്ണൻ, എം പി ടി എ പ്രസിഡന്റ് ശ്രീമതി സെമീന സലീം, എസ് എം സി ചെയർമാൻ ശ്രീ നിജുമോൻ വി എച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീമതി പ്രിൻസി, പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എന്നിവർ സംസാരിച്ചു. ഇതുമായി ബന്ധപ്പെട്ട് സംശയങ്ങൾക്ക് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോർഡിനേറ്റർ ശ്രീ ജയപ്രകാശ് സാർ മറുപടി നൽകി. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം എൽ എ ശ്രീ പ്രഭാകരൻ അവർകൾ ഉറപ്പ് നൽകി | |||
==<span style="color: blue;"> '''<big>അക്ഷയ സംസ്ഥാനടീമിൽ</big>'''</span>== | ==<span style="color: blue;"> '''<big>അക്ഷയ സംസ്ഥാനടീമിൽ</big>'''</span>== | ||
<center> | <center> |