"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
ചരിത്രം: കണ്ണി ചേർത്തു
32050300512 (സംവാദം | സംഭാവനകൾ)
ക്രമത്തിലാക്കി
വരി 62: വരി 62:
[[പ്രമാണം:BS21 MLP 48550 2.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:Prv1.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:Prv1.jpg|ലഘുചിത്രം|ഇടത്ത്‌]]
==ചരിത്രം==
        1948 ൽ ആണ് ചെറുകോട്  ലോവർപ്റൈമറി സ്കൂൾ സ്ഥാപിതമാകുന്നത്.1948 ഒക്ടോബർ 20 ാംതിയതി മുതൽ നവംബർ17 ാംതിയ്യതിവരെ1 മുതൽ 5 വരെ ക്ലാസുകളിലേക്ക് നടത്തിയ(പവേശനത്തിൽ 65 കുട്ടികളാണ് (പവേശനം നേടിയത്. ശ്രീ മമ്മു മൊല്ലയാണ് ഈ ഒരാശയത്തിന് അന്ന് നേതൃത്വം നൽകിയത്.അദ്ദേഹത്തിന് താത്കാലികമായി ഉണ്ടായ ചില പ്രയാസങ്ങൾ കാരണം അധ്യാപക പരിശീലനം കഴിഞ്ഞിറങ്ങിയ വീതനശ്ശേരിക്കാരനായ ശ്രീ മുഹമ്മദ് മാസ്റ്ററെ വിദ്യാലയം ഏൽപ്പിച്ചു.
==<small>'''ഒപ്പം ഓൺലൈൻ വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ്'''</small> 2021-22==

     ഓൺലൈൻ ക്ലാസ്സിനു സൗകര്യമില്ലാത്ത കുട്ടികൾക്ക് ഓൺലൈൻ ഡിവൈസുകൾലഭ്യമാക്കുന്നതിനായിനമ്മുടെസ്കൂളിൽ ആരംഭിച്ച പദ്ധതിയാണ് ഒപ്പം ഓൺലൈൻ വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ്.

വരി 67: വരി 69:

======കറിമുറ്റം======
====== കറിമുറ്റം ======
വിദ്യാർത്ഥികളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകപച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടുകൂടി നടപ്പിലാക്കിയ പദ്ധതിയാണ് കറിമുറ്റം.ഇതിനായി ഓരോക്ലസ്സിൽ നിന്നും താല്പര്യം ഉള്ള കുട്ടികൾക്ക് വിത്ത് വിതരണം നടത്തി. അത് കൃഷി ചെയ്തതിലൂടെ കിട്ടിയ പച്ചക്കറികൾ സ്കൂൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തി.

വരി 78: വരി 79:
           ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.ബോധവത്കരണ പോസ്റ്റർ നിർമാണം നടത്തി.ബോധവത്കരണക്ലാസ് ക്ലാസ്സധ്യാപകരുടെ നേതൃത്വത്തിൽ നടന്നു.

== ബഷീർ ദിനം==
==ബഷീർ ദിനം==
           ജൂലൈ 5 ബഷീർ ദിനം  ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ്‌ ബഷീറിൻറെ കൃതികളെ കുറിച്ച് ചർച്ച ചെയ്തു.ബഷീർ കൃതികളെ അടിസ്ഥാനമാക്കി ക്വിസ്സ് നടത്തി.

വരി 129: വരി 130:
[[പ്രമാണം:Kmm6|ലഘുചിത്രം|ഇടത്ത്‌|കണ്ണി=Special:FilePath/Kmm6]]

==ഓണാഘോഷം - 2017 ==
==ഓണാഘോഷം - 2017==
         25-08-2017 വെള്ളിയാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഓണാഘോഷപരിപാടി നടന്നു. ക്ലാസ്തല പൂക്കളമത്സരം വളരെ ആകർഷകമായി. കുട്ടികൾ ശേഖരിച്ച പൂക്കൾ മാത്രം ഉപയോഗിച്ച് തീർത്ത പൂക്കളം ഒന്നിനൊന്ൻ മെച്ചപ്പെട്ടതായിരുന്നു. 9:15 മുതൽ 11:30 വരെയാണ് പൂക്കളം ഒരുക്കാൻ സമയം നൽകിയത്. ക്ലാസ് തല മൂല്യനിർണ്ണയം 11:30 ന് ആരംഭിച്ചു.

     ശേഷം കുട്ടികളിൽ നിന്നു ശേഖരിച്ച പച്ചക്കറികൾ ഉൾപെടെയുള്ള ഓണസദ്യയായിരുന്നു. പായസമുൾപെടെയുള്ള ഓണസദ്യ കുട്ടികളിൽ ആഹ്ലാദവും ആത്മസംതൃപതിയും നിറച്ചു.  

     ഓണക്കളികളിൽ ഏറ്റവും ആകർഷകമായത് കസേരകളിയാണ്. ചിലർ വീണും ഉരുണ്ടും കസേരകളി ആസ്വദിച്ചു. ഒരു നല്ല ഓണഓർമ്മകളുമായി കുട്ടികൾ വീട്ടുകളിലെക്ക് മടങ്ങി.

== ചരിത്രം ==
==ചരിത്രം==
         1948 ൽ ആണ് ചെറുകോട്  ലോവർപ്റൈമറി സ്കൂൾ സ്ഥാപിതമാകുന്നത്.1948 ഒക്ടോബർ 20 ാംതിയതി മുതൽ നവംബർ17 ാംതിയ്യതിവരെ1 മുതൽ 5 വരെ ക്ലാസുകളിലേക്ക് നടത്തിയ(പവേശനത്തിൽ 65 കുട്ടികളാണ് (പവേശനം നേടിയത്. ശ്രീ മമ്മു മൊല്ലയാണ് ഈ ഒരാശയത്തിന് അന്ന് നേതൃത്വം നൽകിയത്.അദ്ദേഹത്തിന് താത്കാലികമായി ഉണ്ടായ ചില പ്രയാസങ്ങൾ കാരണം അധ്യാപക പരിശീലനം കഴിഞ്ഞിറങ്ങിയ വീതനശ്ശേരിക്കാരനായ ശ്രീ മുഹമ്മദ് മാസ്റ്ററെ വിദ്യാലയം ഏൽപ്പിച്ചു.വളരെ

  താത്പര്യത്തോടെ അദ്ദേഹം സ്കൂളിൻെറ മാനേജരായി.പിന്നീടുള്ള അദ്ദേഹത്തിൻെറ ജിവീതം സ്കൂളിന് വേണ്ടിയായിരുന്നു. മാനേജരുടെ നിരന്തരമായ ഇടപെടലുകൾ കാരണം 1964-ൽ, അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പി.പി ഉമ്മർ കോയ വിദ്യാലയം അപ്പർ പ്രൈമറിയാക്കി ഉത്തരവിട്ടു. അധ്യാപകൻ  

വരി 142: വരി 143:
[[കെ.എം.എം എ.യു പി .സ്കൂൾ /ചരിത്രം|കൂടൂതൽവായീക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==

== അക്കാദമികപ്രവർത്തനങ്ങൾ ==
==അക്കാദമികപ്രവർത്തനങ്ങൾ==

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]]
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]]
ജൂൺ മൂന്നാം തിയ്യതി വിദ്യാരംഗത്തിന്റെ അദ്ധ്യാപകയോഗം നടന്നു . എല്ലാ ക്ലാസിലും മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളിച്ച് വിദ്യാരംഗം യൂണിറ്റ് രൂപീകരിക്കാൻ തീരുമാനിച്ചു . സ്ക്കൂൾ പത്രവിതരണം , വാർത്തവായന , സർഗ്ഗവേളകൾ എന്നിവ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു . ജൂൺ 19 വായനാദിനം - മുസബ്ബഹ് വായനാദിന പ്രതിജ്ഞയക്ക് നേതൃത്വം നൽകി . ക്ലാസ്തല വായനാമത്സരം  , ഒന്നാം ക്ലാസിൽ നാലാം തരത്തിലെ നേഹ , അജ്ഞന , ഇഷ്റ , ഷുഹൈല  എന്നിവർ കഥ പറഞ്ഞും പാട്ടുപാടിയും വായനാസാമഗ്രികൾ  ഉദ്ഘാടനം ചെയ്തു .  

വരി 161: വരി 162:
ഓണപ്പൂക്കള മത്സരം സപ്തംബർ 9 ന് സംഘടിപ്പിച്ചു . വിദ്യാരംഗം സ്ക്കൂൾ തല സാഹിത്യോത്സവം നടന്നു .  

കാപ്പിൽ കാരാട് വച്ചു നടന്ന വിദ്യാരംഗം സാഹിത്യോത്സവത്തിൽ ആറ് കുട്ടികളെ പങ്കെടുപ്പിച്ചു . അക്ഷരമുറ്റം ക്വിസ് , ജില്ലാ ലൈബ്രറി കൗൺസലിന്റെ ആഭിമുഖ്യത്തിലെ വായനാമത്സരം എന്നിവ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു . വിദ്യാരംഗം ക്ലാസ്തല  മാസികാ നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ നൽകി . അടുത്ത ആഴ്ചയിൽ അതിൻറെ മൂല്യനിർണ്ണയം നടത്തുന്നതായിരിക്കും   

* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
ക്ലബ് ഉദ്ഘാടനം എല്ലാ ക്ലബ്ബുകൾക്കും പൊതുവായി നടന്നു. 11.07.2016 ന് ഗണിത ക്വിസ് മത്സരം നടത്തി. 7D ക്ലാസിലെ അക്ഷയ് കൃഷ്ണ .കെ ഒന്നാം സ്ഥാനം നേടി . സബ്ബ് ജില്ലാ തല ഗണിത ക്വിസ് മത്സരത്തിൽ നാലാം സ്ഥാനം നേടി . 12.08.2016 ന് സ്കൂൾ തല ഗണിതമേള നടത്തി . സബ്ബ് ജില്ലാ തല ഗണിതമേളയിൽ 6G യിലെ  അൻഷിദ പി ഗണിത ജോമട്രിക്കൽ ചാർട്ട് മത്സരത്തിൽ  A ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. ജില്ലാ ഗണിത മേളയിൽ പങ്കെടുക്കാൻ അർഹത നേടി . ജില്ലാ മേളയിൽ A ഗ്രേഡ് കരസ്ഥമാക്കി. ഗണിത മാഗസിൻ സബ്ബ് ജില്ലാ ഗണിത മേളയിൽ രണ്ടാം സ്ഥാനം നേടി . സ്കൂൾ തല ഗണിത മാഗസിൻ നിർമാണ മത്സരം നടത്തി. ഓരോ ക്ലാസിൽ നിന്നും 1,2,3 സ്ഥാനങ്ങൾ നേടിയ മാഗസിനുകൾ കണ്ടെത്തി .  

* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
{| class="wikitable"
{| class="wikitable"
|+
|+
!ക്രമ നമ്പർ  
!ക്രമ നമ്പർ
!
!

വരി 175: വരി 176:
പേര്  
പേര്  

! colspan="2" |കാലഘട്ടം  
! colspan="2" |കാലഘട്ടം
|-
|-
|1
|1
വരി 207: വരി 208:
|
|
|}
|}
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
#പിഷാരടി മാസ്ററർ
#പിഷാരടി മാസ്ററർ
#ജാനകി ടീച്ചർ
#ജാനകി ടീച്ചർ
വരി 215: വരി 216:
#ശ്രീമതി .കെ .റംലത്ത് ടീച്ചർ
#ശ്രീമതി .കെ .റംലത്ത് ടീച്ചർ

== നേട്ടങ്ങൾ ==
==നേട്ടങ്ങൾ==

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
# ഡോ.കെ.എം.ആർ.നമ്പൂതിരി (ഫിസിഷ്യൻ)
#ഡോ.കെ.എം.ആർ.നമ്പൂതിരി (ഫിസിഷ്യൻ)
# ഡോ. കണ്ണിയൻ റഹീല ബീഗം
#ഡോ. കണ്ണിയൻ റഹീല ബീഗം
# ഡോ. വി.എം സുലൈഖ ബീവി  
#ഡോ. വി.എം സുലൈഖ ബീവി
# ഉമ്മർകുട്ടി കുന്നുമ്മൽ  (എം.ബി.എ) (അഡ്മിനിസ്ട്രേറ്റർ റാസ് ഗ്യാസ്, ഖത്തർ) (അലീഗഡ് യുണിവേഴ്സിറ്റി മുൻ ഫുട്ബോൾ ക്യാപ്റ്റൻ)
#ഉമ്മർകുട്ടി കുന്നുമ്മൽ  (എം.ബി.എ) (അഡ്മിനിസ്ട്രേറ്റർ റാസ് ഗ്യാസ്, ഖത്തർ) (അലീഗഡ് യുണിവേഴ്സിറ്റി മുൻ ഫുട്ബോൾ ക്യാപ്റ്റൻ)
# ഡോ പി..മമ്മു (നിലമ്പൂർ താലൂക്ക് ആശുപത്രി മെഡിക്കൽ സുപ്രണ്ട്)

# കുഞ്ഞാമ്മു.കെ (എം.ടെക്)
#കുഞ്ഞാമ്മു.കെ (എം.ടെക്)
# സക്കീർ.സി.ടി (ഐ.ആർ.എഫ്)
#സക്കീർ.സി.ടി (ഐ.ആർ.എഫ്)
# പൂവത്തി സക്കീർ (സി.എ)
#പൂവത്തി സക്കീർ (സി.എ)
# ഡോ. ഫിറോസ് ഖാൻ (ഞരമ്പുരോഗ വിദ്ഗദ്ധൻ)
#ഡോ. ഫിറോസ് ഖാൻ (ഞരമ്പുരോഗ വിദ്ഗദ്ധൻ)
# ഡോ.കന്നങ്കാടാൻ ജലാലുദ്ദീൻ (കുട്ടികളുടെ സ്പെഷലിസ്റ്റ്)
#ഡോ.കന്നങ്കാടാൻ ജലാലുദ്ദീൻ (കുട്ടികളുടെ സ്പെഷലിസ്റ്റ്)
# ഡോ. ദീപു (കുട്ടികളുടെ സ്പെഷലിസ്റ്റ്)
#ഡോ. ദീപു (കുട്ടികളുടെ സ്പെഷലിസ്റ്റ്)

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" |  

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം.
 
*-- സ്ഥിതിചെയ്യുന്നു.
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
 
|}
|}
|}
|}
"https://schoolwiki.in/കെ.എം.എം.എ.യു.പി.എസ്_ചെറുകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്