ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ചരിത്രം (മൂലരൂപം കാണുക)
12:04, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022change
('{{PHSSchoolFrame/Pages}} <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(change) |
||
വരി 37: | വരി 37: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
''' | '''<big><u>ചരിത്രം</u></big>''' | ||
ശ്രീ നാഗേന്ദ്ര പ്രഭുവിൻ്റെ നേതൃത്വത്തിൽ ഒരു പ്രൈമറി സ്കൂളായാണ് ടി. ഡി. മിഡിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ശ്രീ. കെ. ആർ. കൃഷ്ണ ഷേണായ് ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ഒരു യു.പി. സ്കൂളായി പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1966 - 67 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1952 ൽ ശ്രീമതി. മോഹിനിഭായ് എച്ച്. എം. ആയി ചാർജ് എടുത്തു. തേർഡ് ഫോമിൽ പൊതുപരീക്ഷ നിലവിൽ വന്ന സാഹചര്യത്തിനനുസരിച്ച് ആയിരുന്നു ഈ മാറ്റം. 1966 ജൂണിൽ യു.പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1969-ൽ സ്കൂളിലെ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പുറത്തിറങ്ങി. ഭാഷാ ന്യൂനപക്ഷ പദവിയിൽ പ്രവർത്തിച്ചു വരുന്ന ടി. ഡി. സ്കൂളിൽ ഇന്ന് 5 മുതൽ 12 വരെ 1331 കുട്ടികൾ പഠിച്ചു വരുന്നു. | |||
ആലപ്പുഴ തിരുമല ദേവസ്വം ഹൈസ്കൂൾ 2000 ആഗസ്റ്റ് മാസത്തിൽ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു. ആരംഭഘട്ടത്തിൽ ഹൈസ്കൂളിനോട് ചേർന്നാണ് പ്രവർത്തനം ആരംഭിച്ചത്. ഹെഡ്മിസ്ട്രസ്സ് ആയിരുന്നു 2003 വരെയും ഹയർ സെക്കൻഡറിയുടെ ഭരണചുമതല. രണ്ട് സയൻസും ഒരു കൊമേഴ്സുമായി 150 കുട്ടികളും 3 അധ്യാപകരും ആണ് ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത്. | |||
രണ്ടു വർഷത്തിനുള്ളിൽ ഹയർ സെക്കൻഡറിക്ക് മാത്രമായി 6 ക്ലാസ് മുറികൾ, അഞ്ചു ലബോറട്ടറികൾ, ഒരു ലൈബ്രറി, ഒരു സ്റ്റാഫ് റൂം എന്നിവ ഉൾപ്പെടെയുള്ള കെട്ടിടസമുച്ചയം നിലവിൽ വന്നു. 2002 മുഖ്യമന്ത്രിയായിരുന്ന ശ്രീ. എ. കെ. ആന്റണി ആണ് ഈ കെട്ടിട സമുച്ചയം ഹയർസെക്കൻഡറിക്കായി സമർപ്പിച്ചത്. ഇന്ന് 21 അധ്യാപകരും 4 ലാബ് അസിസ്റ്റന്റുമാരുമായി തിരുമല ദേവസ്വം ഹയർ സെക്കൻഡറി സ്കൂൾ നഗരമധ്യത്തിൽ തിളങ്ങിനിൽക്കുന്നു. 2011-ൽ പുതുതായി ഒരു കൊമേഴ്സ് ബാച്ച് കിട്ടിയതുൾപ്പടെ 8 ബാച്ചുകൾ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ഇന്ന് ടി. ഡി. ഹയർ സെക്കന്ററി സ്കൂൾ | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 70: | വരി 56: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
Dr B Padma Kumar , Shri Shibulal Founder Infosys LTD | Dr B Padma Kumar , Shri Shibulal Founder Infosys LTD ,Kaavalam Sreekumar | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |