"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 135: | വരി 135: | ||
== ചരിത്രം == | == ചരിത്രം == | ||
1948 ൽ ആണ് ചെറുകോട് ലോവർപ്റൈമറി സ്കൂൾ സ്ഥാപിതമാകുന്നത്.1948 ഒക്ടോബർ 20 ാംതിയതി മുതൽ നവംബർ17 ാംതിയ്യതിവരെ1 മുതൽ 5 വരെ ക്ലാസുകളിലേക്ക് നടത്തിയ(പവേശനത്തിൽ 65 കുട്ടികളാണ് (പവേശനം നേടിയത്. | 1948 ൽ ആണ് ചെറുകോട് ലോവർപ്റൈമറി സ്കൂൾ സ്ഥാപിതമാകുന്നത്.1948 ഒക്ടോബർ 20 ാംതിയതി മുതൽ നവംബർ17 ാംതിയ്യതിവരെ1 മുതൽ 5 വരെ ക്ലാസുകളിലേക്ക് നടത്തിയ(പവേശനത്തിൽ 65 കുട്ടികളാണ് (പവേശനം നേടിയത്. ശ്രീ മമ്മു മൊല്ലയാണ് ഈ ഒരാശയത്തിന് അന്ന് നേതൃത്വം നൽകിയത്.അദ്ദേഹത്തിന് താത്കാലികമായി ഉണ്ടായ ചില പ്രയാസങ്ങൾ കാരണം അധ്യാപക പരിശീലനം കഴിഞ്ഞിറങ്ങിയ വീതനശ്ശേരിക്കാരനായ ശ്രീ മുഹമ്മദ് മാസ്റ്ററെ വിദ്യാലയം ഏൽപ്പിച്ചു.വളരെ | ||
ശ്രീ മമ്മു മൊല്ലയാണ് ഈ ഒരാശയത്തിന് അന്ന് നേതൃത്വം നൽകിയത്.അദ്ദേഹത്തിന് താത്കാലികമായി ഉണ്ടായ ചില പ്രയാസങ്ങൾ | താത്പര്യത്തോടെ അദ്ദേഹം സ്കൂളിൻെറ മാനേജരായി.പിന്നീടുള്ള അദ്ദേഹത്തിൻെറ ജിവീതം സ്കൂളിന് വേണ്ടിയായിരുന്നു. മാനേജരുടെ നിരന്തരമായ ഇടപെടലുകൾ കാരണം 1964-ൽ, അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പി.പി ഉമ്മർ കോയ വിദ്യാലയം അപ്പർ പ്രൈമറിയാക്കി ഉത്തരവിട്ടു. അധ്യാപകൻ | ||
കാരണം | സമൂഹത്തിൻെറ തലച്ചോറായി പ്രവർത്തിച്ചിരുന്ന ആ കാലഘട്ടത്തിൽ മാനേജർ പഞ്ചായത്തംഗമായി.1982-ൽ അദ്ദേഹം ഈ ലോകത്തോട് | ||
താത്പര്യത്തോടെ അദ്ദേഹം സ്കൂളിൻെറ മാനേജരായി. | വിടപറയുന്നത് വരെ സ്കൂളിൻെറ ഉന്നമനം മാത്രമായിരുന്നു ലക്ഷ്യം1998-99-ൽ സ്കൂളിൻെറ സുവർണ്ണ ജൂബിലി വിപുലമായി ആഘോഷിച്ചു. അന്ന് ഇന്ത്യൻ പാർലെമെൻെറിൻെറ ഡെപ്യൂട്ടി സ്പീക്കറായിരുന്നശ്രീ പി.എം സയിദ് ആയിരുന്നു മുഖ്യാതിഥി. 40-ഓളം അധ്യാപകരും ഒരു പ്യൂണും 2 കംപ്യൂട്ടർ സ്റ്റാഫും 2 നൂൺഫീഡിംഗ് സ്റ്റാഫും ഉള്ള | ||
ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം 1300 കവിഞ്ഞിരുന്നുനാടിൻെറ സർവോത്മുഖമായ വികസനത്തിന് കാരണമാകുന്ന ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും പഠിച്ചിറങ്ങിയവർ സമൂഹത്തിൽ ഉന്നതപദവികൾ അലങ്കരിക്കുന്നതിൽ മാനേജ്മെൻെറിന് ചാരിതാർത്ഥ്യമുണ്ട്. | |||
അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പി.പി ഉമ്മർ കോയ വിദ്യാലയം അപ്പർ പ്രൈമറിയാക്കി ഉത്തരവിട്ടു. അധ്യാപകൻ | |||
സമൂഹത്തിൻെറ തലച്ചോറായി പ്രവർത്തിച്ചിരുന്ന ആ കാലഘട്ടത്തിൽ മാനേജർ പഞ്ചായത്തംഗമായി.1982-ൽ അദ്ദേഹം ഈ ലോകത്തോട് | |||
വിടപറയുന്നത് വരെ സ്കൂളിൻെറ ഉന്നമനം മാത്രമായിരുന്നു | |||
ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം 1300 | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||