ഉള്ളടക്കത്തിലേക്ക് പോവുക

"സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/കൊറോണയുടെ തുടക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Padmakumar g (സംവാദം | സംഭാവനകൾ)
No edit summary
20557-pkd (സംവാദം | സംഭാവനകൾ)
 
(വ്യത്യാസം ഇല്ല)

00:46, 14 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊറോണയുടെ തുടക്കം

ചൈന എന്ന രാജ്യത്താണ് കൊറോണ ആദ്യമായി കണ്ടെത്തുന്നത്. ഇത് അതിവേഗം പടരുന്ന ഒരു വൈറസാണ്. എത്രയോ അകലെയുള്ള ചൈനയിൽ നിന്ന് ദിവസങ്ങൾ കൊണ്ടാണ് ഈ രോഗം പടർന്ന് ലോകത്ത് എല്ലായിടത്തും വ്യാപിച്ചത്. ചൈനയിലെ മത്സ്യ മാർക്കറ്റുകളിൽ നിന്നാണ് രോഗം പടരുന്നത് എന്നാണ് റിപ്പോർട്ടുകൾ. നമ്മുടെ കേരളത്തിലും രോഗബാധിതർ ഏറെയാണ്.

രോഗലക്ഷണത്തെ മാനിക്കാത്തവരാണ് നമ്മളിൽ പലരും...

എന്നാൽ നാം ഒരു കാര്യം മനസ്സിലാക്കണം. നമ്മുടെ കേരളത്തെ രക്ഷിക്കാൻ നമുക്കേ കഴിയൂ ... ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്.. അകലം പാലിക്കൂ... നമുക്കും നമ്മുടെ നാടിനും വേണ്ടി...


ഫാത്തിമ മർവ
4 E ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 14/ 01/ 2022 >> രചനാവിഭാഗം - ലേഖനം