"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-17 (മൂലരൂപം കാണുക)
19:55, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→2021-2022 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
വരി 51: | വരി 51: | ||
ഈ വർഷത്തെ നവംബർ ഒന്നിന് വളരെയധികം പ്രാധാന്യമുണ്ട്. കേരളപ്പിറവി ദിനം മാത്രമല്ല '''ഒന്നര വർഷത്തെ അടച്ചുപൂട്ടലിനുശേഷം വീണ്ടും സ്കൂൾ തുറന്നു പ്രവർത്തിക്കുവാൻ തുടങ്ങി'''യ ദിവസം കൂടിയായിരുന്നു. കുട്ടികളെ രണ്ട് ബാച്ചുകളായി വിദ്യാലയത്തിൽ എത്തിക്കാൻ തുടങ്ങി. നവംബർ ഒന്നിന് പത്താം തരവും അടുത്ത ആഴ്ച (നവംബർ എട്ടിന്) എട്ടാം തരവും പതിനഞ്ചാം തീയതി ഒമ്പതാം തരവും വിദ്യാലയത്തിൽ വന്നുതുടങ്ങി.. | ഈ വർഷത്തെ നവംബർ ഒന്നിന് വളരെയധികം പ്രാധാന്യമുണ്ട്. കേരളപ്പിറവി ദിനം മാത്രമല്ല '''ഒന്നര വർഷത്തെ അടച്ചുപൂട്ടലിനുശേഷം വീണ്ടും സ്കൂൾ തുറന്നു പ്രവർത്തിക്കുവാൻ തുടങ്ങി'''യ ദിവസം കൂടിയായിരുന്നു. കുട്ടികളെ രണ്ട് ബാച്ചുകളായി വിദ്യാലയത്തിൽ എത്തിക്കാൻ തുടങ്ങി. നവംബർ ഒന്നിന് പത്താം തരവും അടുത്ത ആഴ്ച (നവംബർ എട്ടിന്) എട്ടാം തരവും പതിനഞ്ചാം തീയതി ഒമ്പതാം തരവും വിദ്യാലയത്തിൽ വന്നുതുടങ്ങി.. | ||
വരി 59: | വരി 60: | ||
'''ഡിസംബർ 18 ലോക അറബി ഭാഷാ ദിനം''' | '''ഡിസംബർ 18 ലോക അറബി ഭാഷാ ദിനം''' | ||
ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് അറബിക് കാലിഗ്രാഫി മത്സരം നടത്തി. ഹൈസ്കൂൾ വിഭാഗത്തിൽ ഫാത്തിമത്തുൽ ജൗഹറ ഒന്നാം സ്ഥാനവും, ഹംദ അസീസ് രണ്ടാം സ്ഥാനവും, നഹ്‌ല നസീർ മൂന്നാംസ്ഥാനവും കരസ്ഥമാക്കി... | ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് അറബിക് കാലിഗ്രാഫി മത്സരം നടത്തി. ഹൈസ്കൂൾ വിഭാഗത്തിൽ ഫാത്തിമത്തുൽ ജൗഹറ ഒന്നാം സ്ഥാനവും, ഹംദ അസീസ് രണ്ടാം സ്ഥാനവും, നഹ്‌ല നസീർ മൂന്നാംസ്ഥാനവും കരസ്ഥമാക്കി... |