"ഗവ. എച്ച് എസ് എസ് മീനങ്ങാടി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൂട്ടിച്ചേർത്തു |
കൂട്ടിച്ചേർത്തു |
||
| വരി 1: | വരി 1: | ||
കുട്ടികളിൽ സാമൂഹികാവബോധമുണ്ടാക്കാനും ചര്ത്രാവബോധമുണ്ടാക്കാനും സോഷ്യൽ ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തിക്കുന്നു. | കുട്ടികളിൽ സാമൂഹികാവബോധമുണ്ടാക്കാനും ചര്ത്രാവബോധമുണ്ടാക്കാനും സോഷ്യൽ ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തിക്കുന്നു. | ||
പ്രധാനപ്രവർത്തനങ്ങൾ | '''പ്രധാനപ്രവർത്തനങ്ങൾ''' | ||
ജൂൺ അഞ്ച് ലോകപരിസ്ഥിതി ദിനം - ദിനാചരണത്തോടനുബന്ധിച്ച് '''പരിസ്ഥതിയുടെ മേൽ മനുഷ്യൻ നടത്തുന്ന കടന്നുകയറ്റം''' എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ നടത്തി. | |||
ജൂലൈ പതിനൊന്ന് ലോകജനസംഖ്യാദിനം - വർധിച്ചു വരുന്ന ജനസംഖ്യയെ സംബന്ധിച്ച് കുട്ടികളിൽ അറിവുണ്ടക്കാനായി വിദഗ്ധരുടെ ക്ലാസ്സുകൾ സംഘടിപ്പിച്ചു. | |||
ജൂലൈ ഇരുപത്തിയൊന്ന് - ചാന്ദ്രദിനം - ക്വിസ്സ് മത്സരം നടത്തി.ചാന്ദ്രയാന് സംബന്ധിച്ച് വീഡിയോ പ്രദർശനവം നടത്തുകയുണ്ടായി. | |||
ആഗസ്ത് ആറ് ഒൻപത് . - ഹിരോഷിമ നാഗസാക്കി ദിനങ്ങൾ - വീഡിയോ - ആണവദുരന്തം വിദ്യാർത്ഥികളിൽ അവബോധമുണടാക്കുന്നതിന് വിവിധ പരിപാടികൾ നടത്തി. | |||
ആഗസ്ത് ഒൻപത് - ക്വിറ്റിന്ത്യാ ദിനം - ക്വിസ്സ് മത്സരം നടത്തി. | |||
ആഗസ്ത് പതിനഞ്ച് - സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് ഗ്രീറ്റിംഗ് കാർഡ് നിർമാണം , ക്വിസ്സ് മത്സരം , സ്വാതന്ത്ര്യസമര നായകരുടെ ഫോട്ടോകാർഡുകൾ പ്രദർശിപ്പിക്കൽഎന്നിവ നടത്തി. | |||
സെപ്തംബർ പതിനാറ് - ഓസോൺ ദിനം - ഓസോൺ ശോഷണംസംബന്ധിച്ച വീഡിയോ , ഗ്ലാസ്സ് ഗോ ഉച്ചകോടി സംബന്ധിച്ച സെമിനാർ ക്വിസ്സ് മത്സരം എന്നിവ നടത്തി. ഈ വിദ്യാലയത്തിലെ കുമാരി സാരംഗി ചന്ദ്രൻ '''ഓസോൺ - ഭൂമിയുടെ പുതപ്പ്''' എന്ന് വിഷയത്തിൽ പ്രഭാഷണം നടത്തുകയും ആയത് എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും അവതരിപ്പിക്കുകയും ചെയ്തു. | |||
ഒക്ടോബർ രണ്ട് - ഗാന്ധിജയന്തി പ്രമാണിച്ച് ഗാന്ധിജിയുടെ സമരപോരാട്ടവുമായി ബന്ധപ്പെട്ട പ്രധാനവീിയോകൾ ഗാന്ധിക്വിസ്സ് എന്നിവ നടത്തി. | |||
ഒക്ടോബർ നാല് മുതൽ പത്തുവരെ ബഹിരാകാശവാരം - ഈ വർഷത്തിലെ ബഹിരാകാശദിനവുമായി ബന്ധപ്പെട്ട പ്രധാന ആശയം '''വുമൻ ഇൻ സ്പേസ്''' ആയിരുന്നു.ഇതുമായി ബന്ധപ്പെട്ട പന്ത്രണ്ട് മിനിട്ട് വീിഡിയോ പ്രദർശനം നടത്തി. | |||
ഇതുകൂടാതെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാംവാർഷികം '''ആസാദി കാ അമൃദ് മഹോത്സവ്''' ആചരിക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തിൽ പ്രാദേശിക ചരിത്രരചനാമത്സരം നടത്തി.കൂടാതെ സ്വാതന്ത്ര്യ ദിന ക്വിസ്സ് മത്സരവിജയികളുടെവീടുകൾകണ്ടെത്തി സമ്മാനങ്ങൾ നൽകി. | |||